AATTUKAL TEMPLE

ചരിത്രപ്രസിദ്ധമായ ആറ്റുകാലമ്മയുടെ പൊങ്കാല ഇന്ന്; രാവിലെ 10 മണിക്ക് ശുദ്ധപുണ്യാഹത്തിന് ശേഷം പൊങ്കാല ചടങ്ങുകൾ ആരംഭിക്കും

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്.  ദേവീ സന്നിധിയിൽ അടുപ്പുകൂട്ടി പുണ്യദിനത്തിനായി കാത്തിരിക്കുകയാണ് ആയിരക്കണക്കിന് ഭക്തർ. ഇന്ന് രാവിലെ 10 മണിക്ക് ശുദ്ധപുണ്യാഹത്തിന് ശേഷം പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. ...

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായി

തിരുവനന്തപുരം: കണ്ണകീ ചരിതം പാടി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. പൊങ്കാലക്ക് എട്ട് ദിവസം ...

ആറ്റുകാൽ പൊങ്കാലക്ക് ഇത്തവണ കുത്തിയോട്ടത്തിന് പങ്കെടുക്കുന്നത് 743 കുട്ടികൾ

ഫെബ്രുവരി 25ന് ആറ്റുകാല്‍ പൊങ്കാല; പൊങ്കാലയെ വരവേല്‍ക്കാൻ ഒരുങ്ങി അനന്തപുരി

തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 25ന് നടക്കും. പൊങ്കാല ഉള്‍പ്പെടെ മറ്റൊരു ഉത്സവകാലത്തെ വരവേല്‍ക്കാൻ ക്ഷേത്രം സജ്ജമാണെന്ന് ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ തിങ്കളാഴ്ച നടത്തിയ ...

തിരുവനന്തപുരത്ത് മദ്യനിരോധനം; കാരണം അറിയാം

തിരുവനന്തപുരത്ത് മദ്യനിരോധനം; കാരണം അറിയാം

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ മദ്യശാലകൾക്ക് നിരോധനം ഏർപ്പെടുത്തി. ഫെബ്രുവരി 24ന് വൈകിട്ട് ആറു മുതൽ ഫെബ്രുവരി 25 വൈകിട്ട് ആറുമണിവരെയാണ് തിരുവനന്തപുരം ...

ആറ്റുകാൽ ക്ഷേത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായി വി.ശോഭ ചുമതലയേറ്റു

ആറ്റുകാൽ ക്ഷേത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായി വി.ശോഭ ചുമതലയേറ്റു

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ആദ്യ വനിതാ പ്രസിഡന്റായി വി.ശോഭ ചുമതലയേറ്റു. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത പ്രസിഡന്റാകുന്നത്. ...

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ

ആറ്റുകാല്‍ പൊങ്കാല; തിരുവനന്തപുരം ജില്ലയില്‍ മാർച്ച് ഏഴിന് അവധി

തിരുവവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് ഏഴിന് ചൊവ്വാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ ...

ആറ്റുകാൽ പൊങ്കാലക്ക് ഇത്തവണ കുത്തിയോട്ടത്തിന് പങ്കെടുക്കുന്നത് 743 കുട്ടികൾ

ആറ്റുകാൽ പൊങ്കാലക്ക് ഇത്തവണ കുത്തിയോട്ടത്തിന് പങ്കെടുക്കുന്നത് 743 കുട്ടികൾ

തിരുവനന്തപുരം: ഇക്കൊല്ലത്തെ ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ചുള്ള കുത്തിയോട്ടത്തിന്  പങ്കെടുക്കുന്നത് 743 കുട്ടികൾ. പൊങ്കാല മഹോത്സവത്തിന്റെ മൂന്നാം ദിവസമായ മാർച്ച് ഒന്ന് ബുധനാഴ്ചയാണ് ആറ്റുകാൽ ക്ഷേത്രത്തിൽ ബാലന്മാർ കുത്തിയോട്ടവ്രതം ...

ചക്കുളത്തുകാവ് പൊങ്കാല; വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കമാകും

തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചൊവ്വാഴ്ച രാത്രി 10.20 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. 20 നാണ്  പ്രസിദ്ധമായ ...

ചക്കുളത്തുകാവ് പൊങ്കാല; വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു

ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഫെബ്രുവരി 20ന്

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 12ന് ആരംഭിക്കും. 20നാണ് പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. 21ന് ഉത്സവം സമാപിക്കും. 12ന് ...

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല മാ​ര്‍​ച്ച്‌ ര​ണ്ടി​ന്; തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്‌ക്ക് പ്രാ​ദേ​ശി​കാ​വ​ധി

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല മാ​ര്‍​ച്ച്‌ ര​ണ്ടി​ന്; തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്‌ക്ക് പ്രാ​ദേ​ശി​കാ​വ​ധി

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല മാ​ര്‍​ച്ച്‌ ര​ണ്ടി​ന്, ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ദി​വ​സ​മാ​യ മാ​ര്‍​ച്ച്‌ ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്ക്ക് പ്രാ​ദേ​ശി​ക അ​വ​ധി അ​നു​വ​ദി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി സ​ര്‍​ക്കാ​ര്‍ ...

Latest News