ACCOUNT

48 മണിക്കൂര്‍ സൗജന്യമായി ഉപയോഗിക്കാവുന്ന പുതിയ ഓഫറുമായി നെറ്റ്ഫ്‌ളിക്‌സ്

നിർണായക നീക്കവുമായി നെറ്റ്ഫ്ലിക്സ്, അക്കൗണ്ട് പങ്കുവെക്കുന്നത് ഇനി എളുപ്പമാകില്ല

നിർണായക നീക്കവുമായി നെറ്റ്ഫ്ലിക്സ് എത്തുന്നു. ഇനി മുതൽ അക്കൗണ്ട് പങ്കുവയ്ക്കുക എന്നത് എളുപ്പമാകില്ല. അക്കൗണ്ട് പങ്കുവെക്കുന്നതില്‍ പ്രമുഖ വിഡിയോ സ്ട്രീമിങ് സേവനമായ നെറ്റ്ഫ്ലിക്സ് തീർത്തും നിർണായകമായ തീരുമാനവുമായി ...

നടൻ ജോജു ജോർജ്ജ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ്; ‘ഷോ’ വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഷിയാസ്

ജോജു ജോര്‍ജ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു

സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരമാണ് ജോജു ജോര്‍ജ്. പക്ഷേ ഫേസ്‍ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ് ഇപോള്‍ ജോര്‍ജ് ജോര്‍ജ്. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് തീരുമാനമെന്നാണ് ...

എ.ഡി.ജി.പി വിജയ് സാക്കറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

എ.ഡി.ജി.പി വിജയ് സാക്കറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

എ.ഡി.ജി.പി വിജയ് സാക്കറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിലായി. ഉത്തർപ്രദേശ് സ്വദേശികളായ നസീർ, മുഷ്താഖ് എന്നിവരാണ് ...

‘നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും’ക്ലബ് ഹൗസിലും സാന്നിധ്യമറിയിച്ച് കേരള പൊലീസ്

‘നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും’ക്ലബ് ഹൗസിലും സാന്നിധ്യമറിയിച്ച് കേരള പൊലീസ്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ക്ലബ് ഹൗസിലും സാന്നിധ്യം അറിയിച്ച്‌ കേരള പൊലീസ്. ക്ലബ് ഹൗസ് അക്കൗണ്ട് എടുത്ത കാര്യം ഫെയ്‌സ്ബുക്ക് പേജിലൂടെയും കേരള പൊലീസ് ...

ആര്‍എസ്‌എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ ട്വിറ്റര്‍ അക്കൗണ്ടിലും കൈവച്ച്‌ ട്വിറ്റര്‍

ആര്‍എസ്‌എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ ട്വിറ്റര്‍ അക്കൗണ്ടിലും കൈവച്ച്‌ ട്വിറ്റര്‍

ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്‍റേതിന് പിന്നാലെ ആര്‍എസ്‌എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ ട്വിറ്റര്‍ അക്കൗണ്ടിലും കൈവച്ച്‌ ട്വിറ്റര്‍. 20.76 ലക്ഷം ഫോളോവേഴ്‌സുള്ള ട്വിറ്റര്‍ ഹാന്‍ഡ്‌ലിന്റെ വെരിഫൈഡ് ബ്ലൂ ...

ക്ലബ്ബ് ഹൗസിലെ ആ അക്കൗണ്ടുകള്‍ തങ്ങളുടേതല്ല; ആസിഫ് അലിയും ടൊവീനോ തോമസും

ക്ലബ്ബ് ഹൗസിലെ ആ അക്കൗണ്ടുകള്‍ തങ്ങളുടേതല്ല; ആസിഫ് അലിയും ടൊവീനോ തോമസും

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ്ബ് ഹൗസില്‍ വ്യാജൻമാരെ കുറിച്ച് പരാതിയുമായി ആദ്യം എത്തിയത് ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജ് സുകുമാരനുമാണ് . എന്നാൽ ഇപ്പോഴിതാ ടൊവീനോ തോമസും ആസിഫ് ...

വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടുകള്‍ പൃഥ്വിരാജിന്റെ പേരിലും ; മുന്നറിയിപ്പുമായി താരം

വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടുകള്‍ പൃഥ്വിരാജിന്റെ പേരിലും ; മുന്നറിയിപ്പുമായി താരം

നടന്‍ പൃഥ്വിരാജ് സുകുമാരന്റെ പേരിലും ക്ലബ്ഹൗസില്‍ വ്യാജ അക്കൗണ്ടുകള്‍. പൃഥ്വിരാജ് സുകുമാരന്‍, ദി റിയല്‍ പൃഥ്വി തുടങ്ങിയ പേരുകളാണ് വ്യാജന്മാര്‍ സ്വീകരിച്ചിരിക്കുന്നത്. പൃഥ്വിരാജ് എന്ന് കരുതി പലരും ...

വ്യാജ സന്ദേശങ്ങള കണ്ടെത്താന്‍ പുതിയ ഫീച്ചറുമായി  ഇന്‍സ്റ്റാഗ്രാം

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങാനുളള പ്രായപരിധി 13 വയസ്സാക്കാന്‍ പുതിയ നീക്കം

കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ സോഷ്യല്‍ മീഡിയ നന്നായി കൈകാര്യം ചെയ്യുന്നവരുമാണ്. എന്നാല്‍ യുവതലമുറ മുഴുവന്‍ സമയവും ഇതിനു പുറകെയാണ്. അവയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കന്ന ഒന്നാണ് ...

അടയ്‌ക്കാ രാജുവിന്റെ അക്കൗണ്ടിലേക്ക് പണമൊഴുക്ക്, വന്നത് 15 ലക്ഷം; നാട്ടുകാരുടെ ‘സ്‌നേഹ സമ്മാനം’

അടയ്‌ക്കാ രാജുവിന്റെ അക്കൗണ്ടിലേക്ക് പണമൊഴുക്ക്, വന്നത് 15 ലക്ഷം; നാട്ടുകാരുടെ ‘സ്‌നേഹ സമ്മാനം’

കോട്ടയം: സിസ്റ്റര്‍ അഭയയെ കൊന്ന കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മുഖ്യ സാക്ഷി അടയ്ക്കാ രാജുവിന് നാട്ടുകാരുടെ വക സ്‌നേഹ സമ്മാനം. ...

26.7 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഡാര്‍ക് വെബ്ബില്‍ വില്‍പനക്ക്

26.7 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഡാര്‍ക് വെബ്ബില്‍ വില്‍പനക്ക്

26.7 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനക്കുവെച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ സ്ഥാപനമായ സൈബിള്‍ ആണ് ഉപഭോക്താക്കള്‍ക്കും ഫേസ്ബുക്ക് അധികൃതര്‍ക്കും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ...

പത്താംക്ലാസുകാര്‍ക്ക് പോസ്റ്റ് ഓഫീസ് ഡ്രൈവറാകാം

പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് മാത്രമല്ല സൗജന്യം, എ.ടി.എം കാര്‍ഡും ഫ്രീയാണ് ​

സേവിംഗ് അക്കൗണ്ട്, ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം (എസ്‌എസ്‌എസ്‌എസ്) തുടങ്ങി നിരവധി അക്കൗണ്ട് സേവനങ്ങളാണ് ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തുടനീളം ...

Latest News