ACTOR SHANE NIGAM

ഷെയിൻ നിഗം തമിഴിലേക്ക്; ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ

ഷെയ്‍ൻ നിഗത്തിന്റെ തമിഴ് ചിത്രം; നായികയാകാൻ തെലുങ്ക് നടി

മലയാളികളുടെ പ്രിയപ്പെട്ട ഒരു യുവ നടനാണ് ഷെയ്‍ൻ നിഗം. ഷെയ്‍ൻ നിഗം ഇനി തമിഴ് സിനിമയിലേക്കും ചുവടുവെക്കുന്നുവെന്ന ഒരു റിപ്പോര്‍ട്ട് അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. വാലി മോഹൻ ...

ഷെയിൻ നിഗം തമിഴിലേക്ക്; ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ

നടൻ ഷൈൻ നിഗം തമിഴിലേക്ക്; ആക്ഷൻ ചിത്രത്തിന്റെ നായകൻ

നടൻ ഷെയ്ന്‍ നിഗം തമിഴില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നു. മദ്രാസ്കാരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വാലി മോഹന്‍ ദാസ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി ...

ഷെയിൻ നിഗം – സണ്ണി വെയ്ൻ ചിത്രം ‘വേല’യിലെ പുത്തൻ ഗാനം എത്തി; വീഡിയോ

ഷെയിൻ നിഗം – സണ്ണി വെയ്ൻ ചിത്രം ‘വേല’യിലെ പുത്തൻ ഗാനം എത്തി; വീഡിയോ

ഷെയിൻ നിഗം - സണ്ണി വെയ്ൻ എന്നിവരെത്തുന്ന ചിത്രം വേലയിലെ 'പാതകൾ പലർ' എന്ന വീഡിയോ ഗാനം റിലീസായി. ആർ.ഡി.എക്‌സിന്റെ വൻ വിജയത്തിന് ശേഷം സാം.സി.എസ്സിന്റെ സംഗീത ...

ഷെയ്ൻ നിഗത്തിനൊപ്പം ഒപ്പം സണ്ണി വെയ്നും എത്തുന്ന ‘വേല’യിലെ പുതിയ ഗാനം എത്തി

ഷെയ്ൻ നിഗത്തിനൊപ്പം ഒപ്പം സണ്ണി വെയ്നും എത്തുന്ന ‘വേല’യിലെ പുതിയ ഗാനം എത്തി

ഷെയിൻ നിഗം സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‌വേലയിലെ "ബമ്പാഡിയോ" എന്ന ​ഗാനത്തിന്റെ ലിറിക്‌ വീഡിയോ എത്തി. അൻവർ അലിയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ...

ഷൈൻ ടോം ചാക്കോ- ഷെയിൻ നിഗം എന്നിവരെത്തുന്ന ‘ലിറ്റില്‍ ഹാര്‍ട്സ്’ന്റെ ഷൂട്ടിങ് ആരംഭിച്ചു

ഷൈൻ ടോം ചാക്കോ- ഷെയിൻ നിഗം എന്നിവരെത്തുന്ന ‘ലിറ്റില്‍ ഹാര്‍ട്സ്’ന്റെ ഷൂട്ടിങ് ആരംഭിച്ചു

ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ലിറ്റിൽ ഹാർട്സ്' എന്ന ചിത്രത്തിന്റെ പൂജ കട്ടപ്പന ആനവിലാസം എന്ന സ്ഥലത്ത് വെച്ച് നടന്നു. നടൻ ...

‘ആർഡിഎക്സിന്’ ശേഷം ഷെയ്ൻ നി​ഗത്തിന്റെ പുതിയ ചിത്രം ‘ഖുർബാനി’യുടെ ടീസർ പുറത്ത്

‘ആർഡിഎക്സിന്’ ശേഷം ഷെയ്ൻ നി​ഗത്തിന്റെ പുതിയ ചിത്രം ‘ഖുർബാനി’യുടെ ടീസർ പുറത്ത്

'ആർഡിഎക്സിന്' ശേഷം ഷെയ്ൻ നി​ഗം നായകനായി എത്തുന്ന പുതിയ ചിത്രം 'ഖുർബാനി'യുടെ ടീസർ പുറത്തുവിട്ടു. നവാഗതനായ ജിയോ വി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ ...

ഷെയ്ൻ നിഗം ചിത്രം ‘ഖുർബാനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഷെയ്ൻ നിഗം ചിത്രം ‘ഖുർബാനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഷെയ്ൻ നിഗം നായകനായി എത്തുന്ന 'ഖുർബാനി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. വർഷങ്ങൾക്ക് മുമ്പ് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം നടനുമായി ബന്ധപ്പെട്ട ...

മലയാളികളുടെ സ്വന്തം ഷൈൻ നിഗം ദുഃഖത്തിലാണ്; തുറന്ന് പറഞ്ഞ് താരം

ഷെ​യ്ന്‍റെ പ​രാ​മ​ര്‍​ശം അ​ങ്ങേ​യ​റ്റം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്; അ​ച്ച​ട​ക്ക ന​ട​പ​ടി ഒ​ഴി​വാ​ക്കി​ല്ലെ​ന്ന് ഫി​ലിം ചേം​ബ​ര്‍

കൊ​ച്ചി: ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​ത്തി​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി ഒ​ഴി​വാ​ക്കി​ല്ലെ​ന്ന് ഫി​ലിം ചേം​ബ​ര്‍. നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രാ​യ ഷെ​യ്ന്‍റെ പ​രാ​മ​ര്‍​ശം അ​ങ്ങേ​യ​റ്റം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. ഫേ​സ്ബു​ക്ക് പോ​സ്റ്റ് വ​ഴി​യു​ള്ള ഖേ​ദ പ്ര​ക​ട​നം സ്വീ​കാ​ര്യ​മ​ല്ല. ...

ലുക്ക് മാറ്റി പ്രതിഷേധവുമായി ഷെയിൻ നിഗം ; ഞെട്ടി ആരാധകരും സിനിമാപ്രവർത്തകരും

ലുക്ക് മാറ്റി പ്രതിഷേധവുമായി ഷെയിൻ നിഗം ; ഞെട്ടി ആരാധകരും സിനിമാപ്രവർത്തകരും

വെയിൽ സിനിമയുമായി ബന്ധപ്പെട്ട് നടൻ ഷെയ്‌നെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല ,വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്നേ താരം പുതിയ പ്രതിഷേധ മുഖവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തലയുടെ ...

Latest News