AKKITHAM ACHUTHAN NAMBOOTHIRI

മലയാളത്തിന്റെ മഹാകവിക്ക് വിട; അക്കിത്തത്തിന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ യാത്രാമൊഴി

മലയാളത്തിന്റെ മഹാകവിക്ക് വിട; അക്കിത്തത്തിന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ യാത്രാമൊഴി

പാ​ല​ക്കാ​ട്: വി​ശ്വ​മാ​ന​വി​ക​ത​യു​ടെ സ്നേ​ഹ​ദ​ര്‍​ശ​നം ക​വി​ത​യി​ല്‍ ആ​വാ​ഹി​ച്ച മ​ഹാ​ക​വി അ​ക്കി​ത്തം അ​ച്യു​ത​ന്‍ നമ്പൂതിരിയുടെ മൃ​ത​ദേ​ഹം ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്‍​ക​രി​ച്ചു. പാ​ല​ക്കാ​ട്ടെ കു​മ​ര​നെ​ല്ലൂ​ര്‍ ഗ്രാ​മ​ത്തി​ലെ ദേ​വാ​യ​നം വ​സ​തി​യി​ലെ വീ​ട്ടു​വ​ള​പ്പി​ലാ​ണ് മൃ​ത​ദേ​ഹം ...

മലയാളത്തിന്റെ മഹാകവിക്ക് വിട; അക്കിത്തത്തിന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ യാത്രാമൊഴി

അക്കിത്തത്തിന് വിട, മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ ഔദ്യോഗിക ബഹുമതികളോടെ സംസ്‍കരിച്ചു

വിടവാങ്ങിയ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ ഔദ്യോഗിക ബഹുമതികളോടെ സംസ്‍കരിച്ചു. പാലക്കാട്ടെ കുമരനെല്ലൂര്‍ ഗ്രാമത്തിലെ ദേവായനം വസതിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‍കരിച്ചത്. പ്രിയപ്പെട്ട കവിക്ക് വിടനല്‍കാന്‍ നിരവധി ...

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ അനുശോചനം ...

മനുഷ്യസ്നേഹത്തിന്റെ മഹാകവിക്ക് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

മനുഷ്യസ്നേഹത്തിന്റെ മഹാകവിക്ക് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. അക്കിത്തം ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിട വാങ്ങിയത് മലയാളത്തിൻ്റെ ...

വിട വാങ്ങിയത് മലയാളത്തിന്റെ മഹാകവി പരമ്പരയിലെ അവസാനത്തെ കവി; അക്കിത്തത്തിന് വിട

വിട വാങ്ങിയത് മലയാളത്തിന്റെ മഹാകവി പരമ്പരയിലെ അവസാനത്തെ കവി; അക്കിത്തത്തിന് വിട

മലയാളത്തിന്റെ മഹാകവി പരമ്പരയിലെ അവസാന കവിയും വിട വാങ്ങി. അക്കിത്തം അച്യുതൻ നമ്പൂതിരി എന്ന ത്തിലെ അതികായൻ. തന്റെ മനഃസാക്ഷിക്കനുസരിച്ച് കാലത്തോട് പ്രതികരിച്ച അക്കിത്തത്തിന്റെ കവിതകളിൽ മനുഷ്യ ...

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് നാളെ ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിക്കും

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് നാളെ ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിക്കും

ആനക്കര: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് നാളെ ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിക്കും. കുമരനല്ലൂര്‍ അമേറ്റിക്കരയില്‍ ദേവായനം വസതിയില്‍ വ്യാഴാഴ്ച ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ ...

Latest News