ടെലിവിഷൻ ചാനലിൽ അവതാരകയായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ലക്ഷ്മി നക്ഷത്ര. നിഷ്കളങ്കമായ പെരുമാറ്റവും ചിരിയും മറ്റ് അവതാരകരിൽ നിന്നും ലക്ഷ്മിയെ വേറിട്ടതാക്കുന്നു.
അവതാരകയായി വേദിയിൽ എത്തുമ്പോൾ വ്യത്യസ്തമാര്‍ന്ന ഔട്ട്ഫിറ്റുകൾ താരം ചൂസ് ചെയ്യാറുണ്ട്. ഇപ്പോഴിതാ സാരിയിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ കീഴടക്കിയത്.
ദുബായിൽ വെച്ച് ജിംഷാദ് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി കമന്റുകളാണ് താരം പങ്കുവെച്ച ചിത്രത്തിന് പ്രേക്ഷകർ നൽകിക്കൊണ്ടിരിക്കുന്നത്.
https://www.instagram.com/p/CyIvm3IRUZa/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക