ആ സിനിമയിലെ കിടപ്പറ രംഗങ്ങളിലഭിനയിച്ചതിൽ ഖേദിക്കുന്നു: വെളിപ്പെടുത്തലുമായി നടി ആൻഡ്രിയ
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം മനോഹരമാക്കുന്ന താരമാണ് ആൻഡ്രിയ ജെർമിയ. വട ചെന്നൈ ചിത്രത്തിൽ ആൻഡ്രിയ അവതരിപ്പിച്ച ചന്ദ്ര എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷകരുടെ മനസിൽ നിന്ന് മാഞ്ഞിട്ടില്ല. ഇപ്പോഴിതാ ...