ANGAMALI

എസ്ഐയെ കണ്ടതോടെ ശുചിമുറിയിൽ ഒളിച്ചു; അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വിരുന്നിൽ പങ്കെടുത്ത് ഡിവൈഎസ്പി

അങ്കമാലിയിൽ ഗുണ്ടാ നേതാവ് സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്ത് ഡിവൈഎസ്പി. ഡിവൈഎസ്പി എം ജി സാബുവും 3 പോലീസുകാരും ആണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിൽ പങ്കെടുക്കാനായി ...

അങ്കമാലിയില്‍ കനത്തമഴ; കടകളില്‍ വെള്ളം കയറി

കൊച്ചി: എറണാകുളത്ത് കനത്ത മഴയെ തുടർന്ന് അങ്കമാലിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളം കയറിയതിനെ തുടര്‍ന്ന് അങ്കമാലി മാര്‍ക്കറ്റ് റോഡ് താത്ക്കാലികമായി അടച്ചു. മൂന്ന് കടകളിലാണ് വെള്ളം കയറിയത്. ...

ഏകികൃത കുർബാന നടപ്പാക്കാത്തതിൽ അതൃപ്തി അറിയിച്ച് എറണാകുളം അങ്കമാലി അതിരൂപതക്ക് വത്തിക്കാനിൽ നിന്നും കത്ത്

എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകികൃത കുർബാന ക്രമം നടപ്പാക്കാത്തതിൽ അതൃപ്തി അറിയിച്ച് വത്തിക്കാൻ. മാർ ആന്റണി കരിയിലിനെ കത്തിലൂടെയാണ് വത്തിക്കാൻ അതൃപ്തി അറിയിച്ചത്. സിനഡ് തീരുമാനത്തിൽ ഇളവ് ...

അങ്കമാലിയിൽ 2 കോടിയുടെ ലഹരി വസ്തു പോലീസ് പിടിച്ചെടുത്തു

എറണാകുളം: അങ്കമാലിയിൽ വൻ ഹാശിഷ് വേട്ട. 2 കോടി വിലമതിക്കുന്ന ഹാശിഷാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തിലെ വിവിധ ഡിജെ പാർട്ടിക്കായി ...

ഏകീകൃത കുർബാന അർപ്പണം: ഇളവ് നൽകാനാവില്ല, സിനഡ് നിർദേശം എല്ലാ രൂപതകളും നടപ്പിലാക്കണം

ഏകീകൃത കുർബാന അർപ്പണത്തിൽ ഇളവ് നൽകാനാവില്ലെന്നും എല്ലാ രൂപതകളും സിനഡിന്റെ നിർദേശം നടപ്പിലാക്കണമെന്നും വത്തിക്കാൻ. എറണാകുളം അങ്കമാലി അതിരൂപതക്കും വത്തിക്കാൻ കത്ത് നൽകി. രൂപത മുഴുവനായി ഇളവ് ...

അങ്കമാലിയിലെ കനാലിൽ 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി:അങ്കമാലിയിലെ കാരാമറ്റത്ത് ഏഴാറ്റുമുഖം ഇടതു കര കനാലില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട്‌  പുരുഷന്‍മാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാരമറ്റം സ്വദേശികളായ തോമസ്(52), സനല്‍(32) എന്നിവരാണ് ...

ബൈക്കും കാറും കൂട്ടിയിടിച്ച് 2 യുവാക്കള്‍ മരിച്ചു

ക​ണ്ണൂ​ര്‍: കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട്‌ പേർ മരിച്ചു. അ​ങ്ക​മാ​ലി പൂ​തം​കു​റ്റി സ്വ​ദേ​ശി​ക​ളാ​യ കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ ജോ​യി​യു​ടെ മ​ക​ന്‍ ജീ​സ​ന്‍ ജോ​യി (23), പ​ണി​ക്ക​ശേ​രി ഷാ​ജി​യു​ടെ മ​ക​ന്‍ ഗൗ​തം ...

അ​ങ്ക​മാ​ലി​യി​ല്‍ ര​ണ്ടു മ​ക്ക​ളെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മാ​താ​വ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

അ​ങ്ക​മാ​ലി: തു​റ​വൂ​ര്‍ പെരിങ്ങാംപറമ്പില്‍ ര​ണ്ടു മ​ക്ക​ളെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മാ​താ​വ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. ആ​റും മൂ​ന്നും വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. മാ​താ​വ് അ​ഞ്ജു(29)​വി​നെ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ...

അങ്കമാലിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ആദ്യകുര്‍ബാന നടത്തിയ ഇടവക വികാരി അറസ്റ്റില്‍

കൊച്ചി: ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ആദ്യകുര്‍ബാന നടത്തിയ ഇടവക വികാരി അറസ്റ്റില്‍. അങ്കമാലി പൂവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാദര്‍ ജോര്‍ജ് പാലാമറ്റം ആണ് ...

അങ്കമാലിയിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

അങ്കമാലി: അങ്കമാലി ബാങ്ക് കവലയില്‍ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. അങ്കമാലി സെന്‍റ് ജോര്‍ജ്ജ് ബസിലിക്കയില്‍ ...

അങ്കമാലിയില്‍ ബസ് ബൈക്കിലിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

അങ്കമാലി: എം.സി.റോഡില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച്‌ 2 പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ അങ്കമാലി മേക്കാട് സ്വദേശി ഷിജിന്‍, ജാര്‍ക്കണ്ട് സ്വദേശി അശോക് കുമാര്‍ എന്നിവരാണ് മരിച്ചത്. ...

അങ്കമാലിയിൽ സ്കൂൾ ശാസ്ത്രമേളയ്‌ക്കിടെ പൊട്ടിത്തെറി; 52 വിദ്യാർത്ഥികൾക്ക് പരിക്ക്

അങ്കമാലി ഹോളി ഫാമിലി സ്കൂളിൽ ശാസ്ത്രമേളയ്‌ക്കിടെ പൊട്ടിത്തെറി. 52 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ തല ശാസ്ത്രമേളയിൽ കുട്ടികൾ ...

മൂന്ന് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്‍റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍

എറണാകുളം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. അങ്കമാലിയില്‍ ആണ് സംഭവം. നാടോടി ദമ്പതികളുടെ കുഞ്ഞിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുഞ്ഞ് ...

ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊന്നു

അങ്കമാലി: സ്വത്ത് തർക്കത്തെ തുടർന്ന് അനുജൻ ചേട്ടനെ വെട്ടിക്കൊന്നു. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് വെട്ടികൊന്നത്. അങ്കമാലി മൂക്കന്നൂർ എരപ്പ് അര്കയലിൽ ശിവൻ( 60) ഭാര്യ വത്സ ...

Latest News