ANNIVERSARY

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ഭാരത് ജോഡോ യാത്ര; വാർഷികാഘോഷവും പദയാത്രകളും സെപ്റ്റംബർ 7 ന്

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ഭാരത് ജോഡോ യാത്ര; വാർഷികാഘോഷവും പദയാത്രകളും സെപ്റ്റംബർ 7 ന്

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികമായ സെപ്റ്റംബർ ഏഴിന് എഐസിസി ആഹ്വാനം അനുസരിച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ആ​ര്‍​ജി​ച്ച പു​രോ​ഗ​തി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ സ​ഹാ​യ​ക​മാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​ര്‍​ക്കാ​രി​ന്‍റെ നാ​ലു വ​ര്‍​ഷ​ത്തെ ഭ​ര​ണ​നേ​ട്ടം വി​ശ​ദീ​ക​രി​ച്ച്‌ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം ...

ദിവസവും അഞ്ച് കോടി പേര്‍ കളിക്കുന്നു; രണ്ടാം വാര്‍ഷികം ആഘോഷിച്ച്‌ പബ്ജി മൊബൈല്‍

ദിവസവും അഞ്ച് കോടി പേര്‍ കളിക്കുന്നു; രണ്ടാം വാര്‍ഷികം ആഘോഷിച്ച്‌ പബ്ജി മൊബൈല്‍

ജനപ്രിയ സ്മാര്‍ട്‌ഫോണ്‍ ഗെയിമായ പബ്ജി മൊബൈല്‍ രണ്ടാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് അടിമുടി മാറ്റങ്ങള്‍ വന്നിട്ടുണ്ട് പബ്ജിയ്ക്ക്. നിരവധി പുതിയ ഗെയിം മോഡുകള്‍ അവതരിപ്പിക്കപ്പെട്ടു. ...

”എല്ലാം ഇന്നലെ പോലെ തോന്നുന്നു” പൃഥ്വിരാജ്

”എല്ലാം ഇന്നലെ പോലെ തോന്നുന്നു” പൃഥ്വിരാജ്

വിവാഹ വാര്‍ഷികത്തില്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് പൃഥ്വിരാജ്. 'നമ്മള്‍ ആദ്യമായി കണ്ടത് ഇന്നലെ' പോലെ തോന്നുന്നുവെന്ന കുറിപ്പോടെ സുപ്രിയയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് പൃഥ്വി ...

Latest News