ARERST REPORT

4 പേർ ബലാത്സംഗത്തിന് ഇരയാക്കിയതായി പത്താം ക്ലാസുകാരിയുടെ കുറിപ്പ്: പിന്നാലെ ആത്മഹത്യ

വിവാഹ വാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു, ഡോക്ടര്‍ അറസ്റ്റില്‍

അസം : വിവാഹ വാഗ്ദാനം നല്‍കി സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ദിബ്രുഗഡ് പോലീസ് അസം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളേജിലെ സർജിക്കൽ ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയതിന് 35കാരിക്ക് ഗ്രാമവാസികളുടെ ശിക്ഷ; യുവതിയെ ക്രൂരമായി തല്ലിയ ശേഷം നഗ്നയാക്കി നടത്തിച്ചു

കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയതിന് 35കാരിക്ക് ഗ്രാമവാസികളുടെ ശിക്ഷ. യുവതിയെ ക്രൂരമായി തല്ലിയ ശേഷം നഗ്നയാക്കി നടത്തിച്ചു. പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ...

നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ശരീരത്തിൽ തീ പടർന്ന് ഓടുന്ന ആതിരയെ

നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ശരീരത്തിൽ തീ പടർന്ന് ഓടുന്ന ആതിരയെ

സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള വിഡിയോ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ഇടമുളയ്ക്കലിൽ യുവതി പൊള്ളലേറ്റു മരിച്ചതെന്നു പൊലീസ്. സാരമായി പൊള്ളലേറ്റ്് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ...

അപ്പാർട്ട്മെന്റിൽ 28 വർഷത്തോളം മകനെ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ

തന്നെ തേടി പൊലീസ് എത്തിയാൽ വരുന്നവരുടെ കഥ കഴിക്കും; പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന ഭീഷണിയുമായി വാളും കയ്യിൽ പിടിച്ച് സന്ദേശം പ്രചരിപ്പിച്ച കുപ്രസിദ്ധ ഗുണ്ട ഹരീഷ് കാട്ടൂർ പിടിയില്‍

തൃശ്ശൂര്‍: തന്നെ തേടി പൊലീസ് എത്തിയാൽ അവരുടെ കഥ കഴിക്കുമെന്ന് ഭീഷണിയുമായി വാളും കയ്യിൽ പിടിച്ച് സന്ദേശം പ്രചരിപ്പിച്ച കുപ്രസിദ്ധ ഗുണ്ട ഹരീഷ് കാട്ടൂർ പൊലീസിന്റെ പിടിയിലായി. ...

രാഷ്‌ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

അച്ഛന്റെ ജന്മദിനം ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ പുറത്തിറങ്ങിയ 19കാരനെ കുത്തിക്കൊന്നു; കാരണം പെണ്‍കുട്ടിയെ സ്‌നേഹിച്ചത്

ഡല്‍ഹി: അച്ഛന്റെ ജന്മദിനം ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ പുറത്തിറങ്ങിയ 19കാരനെ അക്രമിസംഘം കുത്തിക്കൊന്നു. പെണ്‍കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഡല്‍ഹിയിലെ അംബേദ്ക്കര്‍ നഗറില്‍ ...

ഭാര്യ കോമൽ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ യൂട്യൂബർ ജീതു ജാൻ അറസ്റ്റിൽ

ഭാര്യ കോമൽ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ യൂട്യൂബർ ജീതു ജാൻ അറസ്റ്റിൽ

മുംബൈ: ഭാര്യ കോമാൽ അഗർവാളിന്റെ മരണവുമായി ബന്ധപ്പെട്ട് ജീതു ജാൻ എന്നറിയപ്പെടുന്ന യൂട്യൂബ് ആർട്ടിസ്റ്റ് ജിതേന്ദ്രയെ ഭണ്ഡപ്പ് പോലീസ് അറസ്റ്റ് ചെയ്തു. സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ...

രാഷ്‌ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളു​ടെ മു​ന്നി​ൽ വ​ച്ച് കാ​മു​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ർ​ത്താ​വി​നെ കഴുത്തറുത്ത് കൊ​ല​പ്പെ​ടു​ത്തി; മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ ത​ന്നെ മ​റ​വ് ചെ​യ്തു, യു​വ​തി അ​റ​സ്റ്റി​ൽ

മും​ബൈ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളു​ടെ മു​ന്നി​ൽ വ​ച്ച് കാ​മു​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ർ​ത്താ​വി​നെ കഴുത്തറുത്ത് കൊ​ല​പ്പെ​ടു​ത്തി.മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ ത​ന്നെ മ​റ​വ് ചെ​യ്തു. മും​ബൈ​യി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ ദാ​ഹി​സാ​റി​ലാ​ണ് സം​ഭ​വം. റ​ഷീ​ദ ...

വീടുപണിക്കു വായ്പയെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

നിങ്ങളുടെ അമ്മയെ ഞാന്‍ വെട്ടിക്കൊന്നു, ഞാന്‍ ജയിലില്‍ പോകുന്നു; കയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ തറയിലേക്ക് വലിച്ചെറിഞ്ഞ് പിതാവ് ബൈക്കുമായി പോയി; പിന്നാലെ ഓടിയെത്തിയ ഷാരോണ്‍ കണ്ടത് രക്തത്തില്‍ കുളിച്ച് മുറ്റത്തു കിടന്ന് പിടയുന്ന അമ്മയെ

പാറശാല : വീടു വയ്ക്കാ‍ൻ വായ്പയെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. അയിര ചൂരക്കുഴി മേക്കെകര പുത്തൻവീട്ടിൽ മീന (34) ആണ് മരിച്ചത്. ...

ആറുമണിക്കൂര്‍ കട്ടിലിനടിയില്‍‍ ഒളിച്ചിരുന്ന് ഭാര്യയുടെ കാമുകനെ കുത്തിക്കൊന്ന് യുവാവ്‌

ആറുമണിക്കൂര്‍ കട്ടിലിനടിയില്‍‍ ഒളിച്ചിരുന്ന് ഭാര്യയുടെ കാമുകനെ കുത്തിക്കൊന്ന് യുവാവ്‌

ബംഗളുരു: ബംഗളുരുവില്‍ ഭാര്യയുെട കാമുകനെ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. ബൈദരഹള്ളി സ്വദേശിയായ ഭരത്കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുെട കാമുകനായ ശിവരാജിനെയാണ് മുപ്പത്തൊന്ന് വയസ്സുകാരനായ ഭരത് കുമാര്‍ ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

കാമുകന്റെ നമ്പര്‍ ഡിലീറ്റ് ചെയ്യാതെ പെണ്‍കുട്ടി, കഴുത്തുഞെരിച്ച് കൊന്ന് കിണറ്റില്‍ തള്ളി ; മാതാപിതാക്കള്‍ അടക്കം 5 പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍ : മധ്യപ്രദേശിലെ ദുരഭിമാനക്കൊലയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ കിര്‍ഗോണ്‍ ജില്ലയില്‍ 17 കാരി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ്, ദുരഭിമാനക്കൊലപാതകമാണെന്ന് ...

റയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ നോക്കി നില്‍ക്കെ ഓട്ടോഡ്രൈവറെ സഹപ്രവര്‍ത്തകന്‍ കല്ലുകൊണ്ടു തലക്കടിച്ചുകൊന്നു

റയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ നോക്കി നില്‍ക്കെ ഓട്ടോഡ്രൈവറെ സഹപ്രവര്‍ത്തകന്‍ കല്ലുകൊണ്ടു തലക്കടിച്ചുകൊന്നു

ചെന്നൈ : സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ നോക്കി നില്‍ക്കെ ഓട്ടോഡ്രൈവറെ സഹപ്രവര്‍ത്തകന്‍ കല്ലുകൊണ്ടു തലക്കടിച്ചുകൊന്നു. നഗരത്തിലെ ഓട്ടോ ഡ്രൈവറായ വെല്ലൂര്‍ തിരുപ്പത്തൂര്‍ സ്വദേശി പൂങ്കാവനമെന്നയാളാണു കൊല്ലപെട്ടത്. ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

മകളെ ശല്യം ചെയ്‌തു; പരാതി നല്‍കിയ പിതാവിനെ യുവാവ്‌ വെടിവച്ചു കൊന്നു

മകളെ ശല്യം ചെയ്‌തതിന്‌ പൊലീസില്‍ പരാതി നല്‍കിയ പിതാവിനെ പ്രതി വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലാണ്‌ സംഭവം. പിതാവിനെ കൊന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വൈകാരികമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരനുള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; തൃശ്ശൂരിൽ ഏഴ് പേർ അറസ്റ്റിൽ

തൃശ്ശൂർ :ആളൂരിൽ പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്. 20 പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ആളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പ്രണയം നടിച്ച് ...

‘ഗൾഫിൽ നിന്ന് താൻ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ട്,  എട്ടു മാസത്തിനിടയിൽ മൂന്ന് തവണ സ്വർണ്ണം എത്തിച്ചു, ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണം വഴിയിൽ  വഴിയിലുപേക്ഷിക്കേണ്ടിയും വന്നു’; മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയുടെ മൊഴി

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍

പൊന്നാനി ; മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലാണ്. ഫഹദിനു പുറമേ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റു മൂന്നുപേരും പിടിയിലായി. ...

വിവാഹം കഴിഞ്ഞ് ആറ് മാസമായപ്പോഴേക്കും തലയ്‌ക്ക് പിടിച്ച് സംശയരോഗം, തീരാത്ത സംശയത്തിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാറേ ഇല്ല, ഉറങ്ങിക്കിടന്ന ഭാര്യയെ കൊലപ്പെടുത്തിയ ഷഹീറിന്റെ സ്വഭാവം ഇങ്ങനെ

വിവാഹം കഴിഞ്ഞ് ആറ് മാസമായപ്പോഴേക്കും തലയ്‌ക്ക് പിടിച്ച് സംശയരോഗം, തീരാത്ത സംശയത്തിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാറേ ഇല്ല, ഉറങ്ങിക്കിടന്ന ഭാര്യയെ കൊലപ്പെടുത്തിയ ഷഹീറിന്റെ സ്വഭാവം ഇങ്ങനെ

കോഴിക്കോട്: ഉറക്കത്തിലായിരുന്ന ഇരുപതുകാരിയെ ഭർത്താവ് കഴുത്തിനും തലയ്ക്കും കുത്തിക്കൊലപ്പെടുത്തി. മലപ്പുറം ഒതായി ചൂളാട്ടിപ്പാറ സ്വദേശിനി മുഹ്സിലയ്ക്കാണ് ദാരുണാന്ത്യം. ഇന്നലെ പുലർച്ചെ നാലു മണിയോടെയാണ് സംഭവം. പ്രതി ചെറുവാടി ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

കൊടിയത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

കോഴിക്കോട് : കൊടിയത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചെറുവാടി പഴം പറമ്പില്‍ മുഹ്സിലയാണ് മരിച്ചത്. ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയായിരുന്നു സംഭവം. ...

അപ്പാർട്ട്മെന്റിൽ 28 വർഷത്തോളം മകനെ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ

രണ്ട് ലക്ഷം രൂപയ്‌ക്ക് പെണ്‍കുട്ടിയെ കബളിപ്പിച്ച് വിറ്റു, വാങ്ങിയ ആള്‍ പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കി; സ്ത്രീയുള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍

റായ്പൂര്‍: രണ്ട് ലക്ഷം രൂപയ്ക്ക് യുവതിയെ വിറ്റ സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍. മമ്ത അഗര്‍വാള്‍ എന്ന സ്ത്രീയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ കബളിപ്പിച്ച് വിറ്റത്. ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

അയല്‍വാസിയുമായുള്ള അടുപ്പം എതിര്‍ത്തു; രാത്രി കാമുകനെ വിളിച്ചുവരുത്തി ഉറങ്ങുന്ന ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ശരണ്‍പൂര്‍: വിവാഹേതരബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ചു കെലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ശരണ്‍പൂര്‍ ജില്ലയിലാണ് സംഭവം. 32കാരനായ റിഷിപാലാണ് മരിച്ചത്. ഉറങ്ങുന്നതിനിടെ ശ്വാസം ...

ജൂനിയര്‍ വിദ്യാര്‍ഥികളുടെ താടിയും മീശയും വടിപ്പിച്ചു; മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

‘മീശയും താടിയും വടിപ്പിച്ചു, തീപ്പെട്ടിക്കമ്പുകൊണ്ട് മുറി അളപ്പിച്ചു’; മംഗളൂരുവിൽ റാഗ് ചെയ്ത സംഭവത്തിൽ 11 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

മംഗളൂരു : ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തല്‍ 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. മംഗളൂരു ഉള്ളാള്‍ കനച്ചൂര്‍ മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ജൂനിയറായി എത്തിയ ...

‘വല്ലപ്പോഴും മിണ്ടാനും ഇടയ്‌ക്കൊക്കെ ചെവികേൾക്കാനും കഴ‍ിയുന്ന’ മോഷ്ടാവ് ഈസ്റ്റ് പൊലീസിന്റെ പിടിയിൽ

‘വല്ലപ്പോഴും മിണ്ടാനും ഇടയ്‌ക്കൊക്കെ ചെവികേൾക്കാനും കഴ‍ിയുന്ന’ മോഷ്ടാവ് ഈസ്റ്റ് പൊലീസിന്റെ പിടിയിൽ

തൃശൂർ: ‌പഞ്ചാബി ഹൗസ് സിനിമയിലെ ബധിരനും മൂകനുമായ ദ‍ിലീപ് കഥാപാത്രത്തെപ്പോലെ ‘വല്ലപ്പോഴും മിണ്ടാനും ഇടയ്ക്കൊക്കെ ചെവികേൾക്കാനും കഴ‍ിയുന്ന’ മോഷ്ടാവ് ഈസ്റ്റ് പൊലീസിന്റെ പിടിയിൽ. സ്ഥാപനങ്ങളിൽ കടന്നുചെന്നു മൂകനായ‍‍ി ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

ഭക്ഷണം വിളമ്പൻ വൈകിയതിന് അമ്മയെ മകൻ അടിച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: ഭക്ഷണം വിളമ്പാൻ വൈകിയതിന് മകൻ അമ്മയെ കൊലപ്പെടുത്തി. ജാർഖണ്ഡിലെ 35കാരനാണ് അമ്മയെ കൊലപ്പെടുത്തിയത്. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചൈബാസയിലെ മനോഹർപൂർ ...

അപ്പാർട്ട്മെന്റിൽ 28 വർഷത്തോളം മകനെ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ

ഒരാഴ്ചയായി കാമുകിയുടെ വീട്ടിലെ കട്ടിലിനടിയിൽ ആരുമറിയാതെ ഒളിച്ചു താമസിച്ചു; 22 കാരൻ പോക്സോ കേസിൽ അറസ്റ്റിലായി

കോട്ടയം: വീട്ടിൽ നിന്ന് മുങ്ങി രാത്രി കാലങ്ങളിൽ കാമുകിയുടെ വീട്ടിൽ ഒരാഴ്ചയോളം ഒളിച്ചു താമസിച്ച 22 കാരൻ അറസ്റ്റിലായി. പാലാ പൂവരണി സ്വദേശിയായ അഖിൽ എന്ന യുവാവാണ് ...

ആദ്യം സെല്‍ഫി, പിന്നെ നഗ്‌നചിത്രം, ശേഷം ലൈംഗിക ചൂഷണം; കഠിനംകുളത്ത് 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി അറസ്റ്റില്‍

ആദ്യം സെല്‍ഫി, പിന്നെ നഗ്‌നചിത്രം, ശേഷം ലൈംഗിക ചൂഷണം; കഠിനംകുളത്ത് 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: കഠിനംകുളത്ത് 16കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. കഠിനംകുളം സ്വദേശി സുല്‍ഫിയാണ് അറസ്റ്റിലായത്. പ്രദേശവാസിയായ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടി. ...

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യി​ൽ​നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും കൈ​ക്ക​ലാ​​ക്കി, ലോ​ഡ്ജി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു, യു​വാ​വ് അ​റ​സ്​​റ്റി​ൽ

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യി​ൽ​നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും കൈ​ക്ക​ലാ​​ക്കി, ലോ​ഡ്ജി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു, യു​വാ​വ് അ​റ​സ്​​റ്റി​ൽ

കൊ​ണ്ടോ​ട്ടി: കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യി​ൽ​നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും കൈ​ക്ക​ലാ​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്​​റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി ബി​സ്മി​ല്ലാ​ഖാ​നാ​ണ്​ (32) പി​ടി​യി​ലാ​യ​ത്. സൗ​ഹൃ​ദം മു​ത​ലെ​ടു​ത്ത യു​വാ​വ് വി​ദ്യാ​ർ​ഥി​നി​യെ ...

കേന്ദ്രം നിർണ്ണായക തീരുമാനത്തിലേക്ക്; പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയേക്കും ?

റെയിൽവേയിൽ ലോക്കോ പൈലറ്റെന്ന് പ്രൊഫൈൽ, വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ്; അമ്പത്തിരണ്ടുകാരൻ പിടിയിൽ

കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ്​ നടത്തിയ അമ്പത്തിരണ്ടുകാരൻ പിടിയിൽ. എറണാകുളം പറവൂർ സ്വദേശി എം പി ശ്രീജനെയാണ് കണ്ണൂർ പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറത്തായിരുന്ന ...

താനൂരിൽ കഴിഞ്ഞ നാലുമാസമായി നാട്ടുകാരെ ഭീതിയിലാക്കിയ മോഷ്ടാവ് പിടിയിൽ; ലോഡ്ജിൽ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതിയെ പൊലീസ് വലയിലാക്കിയത് വേഷം മാറിയെത്തി

താനൂരിൽ കഴിഞ്ഞ നാലുമാസമായി നാട്ടുകാരെ ഭീതിയിലാക്കിയ മോഷ്ടാവ് പിടിയിൽ; ലോഡ്ജിൽ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതിയെ പൊലീസ് വലയിലാക്കിയത് വേഷം മാറിയെത്തി

മലപ്പുറം : താനൂരിൽ കഴിഞ്ഞ നാലുമാസമായി നാട്ടുകാരെ ഭീതിയിലാക്കിയ മോഷ്ടാവ് പിടിയിൽ. മലപ്പുറം ഒഴുർ സ്വദേശിയായ ഷാജഹാനെ തമിഴ്നാട് ഏർവാടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ലോഡ്ജിൽ ഒളിച്ചു ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരനുള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

16കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; ഭീഷണിയുമായി യുവാവ്

ബറേലി: പതിനാറുകാരി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ...

ആയിരത്തോളം യുവതികളെ പീഡിപ്പിച്ചു: പരിശോധനയിൽ 69,000 ഗർഭനിരോധന ഉറകൾ കണ്ടെത്തി, നേതാവിന് 1075 വർഷം തടവ് 

ആയിരത്തോളം യുവതികളെ പീഡിപ്പിച്ചു: പരിശോധനയിൽ 69,000 ഗർഭനിരോധന ഉറകൾ കണ്ടെത്തി, നേതാവിന് 1075 വർഷം തടവ് 

യുവതികളെ തടവിൽ പാർപ്പിച്ച് ക്രൂരമായി പീഡിപ്പിച്ച നേതാവിന് 1075 വർഷത്തെ തടവ് ശിക്ഷ വിധിച്ച് തുർക്കി കോടതി. മുസ്​ലിം കൾട്ട് നേതാവായ അദ്‌നാൻ ഒക്തർ എന്നയാൾക്കാണ് ആയിരത്തിലേറെ ...

നവദമ്പതികളുടെ കിടപ്പുമുറിയിൽ ഒളിഞ്ഞുനോക്കാൻ എത്തിയ മധ്യവയസ്കൻ അറസ്റ്റിൽ

നവദമ്പതികളുടെ കിടപ്പുമുറിയിൽ ഒളിഞ്ഞുനോക്കാൻ എത്തിയ മധ്യവയസ്കൻ അറസ്റ്റിൽ

കണ്ണൂർ: നവദമ്പതികളുടെ കിടപ്പുമുറിയിൽ ഒളിഞ്ഞുനോക്കാൻ എത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂരാണ് സംഭവം. പാലക്കാട് ഷൊർണൂരിൽ വച്ച് വിവാഹിതരായ ദമ്പതികൾ വീട്ടിലെത്തുന്നതിന് മുമ്പുതന്നെ കിടപ്പുറിക്ക് മുകളിൽ ഇയാൾ ...

ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയ മധ്യവയസ്ക അറസ്റ്റില്‍

‘ഇടിമിന്നലേറ്റ് ‘ 27കാരന്റെ മരണം; നാലുമാസങ്ങള്‍ക്ക് കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ നാലുമാസങ്ങള്‍ക്ക് ശേഷം 27കാരന്റെ മരണം കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്. യുവാവിന്റെ മരണത്തില്‍ കാമുകിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ആസൂത്രിതമായ കൊലപാതകമെന്ന് പൊലീസ് പറയുന്നു. ...

Page 3 of 4 1 2 3 4

Latest News