ARERST REPORT

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

ഭാര്യയുമായി അവിഹിത ബന്ധം; അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്

ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്. ബീഹാറിലെ ഗോപാല്‍ജംഗ് ജില്ലയിലാണ് സംഭവം. മരിച്ചയാള്‍ക്ക് പ്രതിയുടെ രണ്ടാം ഭാര്യയുമായി അടുപ്പമുണ്ടെന്നാണ് ...

കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോവിഡ് കെയർ സെന്‍ററില്‍ യുവതിയെ ബലാത്സംഗം ചെയ്തു; അറ്റന്‍ഡര്‍ അറസ്റ്റില്‍

80 വയസുകാരിയെ ലൈംഗികമായി പീ​ഡി​പ്പി​ച്ചു; തിരുവനന്തപുരത്ത് യു​വാ​വ് അ​റ​സ്​​റ്റി​ല്‍

80 വ​യ​സ്സു​ള്ള വ​യോ​ധി​ക​യെ ലൈം​ഗി​ക​മാ​യി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വ​ഴ​യി​ല സ്വ​ദേ​ശി​യാ​യ പ്ര​മോ​ദി​നെ​യാ​ണ് (35) പേ​രൂ​ര്‍​ക്ക​ട പോലീസ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഡിസംബർ 30ന് ​വൈ​കീ​ട്ട് വ​യോ​ധി​ക​യു​ടെ ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

ഭാര്യയെ സഹപ്രവര്‍ത്തകന്‍ ബലാത്സംഗം ചെയ്തുവെന്ന് കോണ്‍സ്റ്റബിളിന്റെ പരാതി; യുവതിയുടെ മറുപടിയില്‍ ട്വിസ്റ്റ്; ത്രിശങ്കുവിലായി പൊലീസ്

പട്‌ന: സഹപ്രവര്‍ത്തകന്‍ ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന് പൊലീസ് കോണ്‍സ്റ്റബിള്‍ പരാതി നല്‍കി. പിന്നാലെ ആരോപണ വിധേയനായ പൊലീസുകാരനെ അറസ്റ്റും ചെയ്തു. എന്നാല്‍ പിന്നീട് സംഭവത്തില്‍ ട്വിസ്റ്റുണ്ടാകുന്നു. സഹര്‍സ ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

പൈൽസിന് ശസ്ത്രക്രിയ;  സ്വകാര്യ ഭാഗത്ത് മരുന്ന് നൽകണമെന്ന് ഡോക്ടർമാർ നിർദേശിച്ചു എന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

മുംബൈ: സ്വകാര്യ ആശുപത്രിയിൽ എത്തിയ യുവതിയെ ചികിത്സയ്ക്കെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ മുകേഷ് പ്രജാപതി എന്നയാളാണ് ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ജാർഖണ്ഡിലെ ഗിരിദി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായിരിക്കുന്നത്. ഡിയോറി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ തന്നെ വിവാഹം ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

സുഹൃത്തിന്റെ റഷ്യക്കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്ത കേണൽ അറസ്റ്റിൽ

കാൺപൂർ: സുഹൃത്തിന്റെ റഷ്യൻ വംശജയായ ഭാര്യയെ ബലാത്സംഗം ചെയ്ത കേസിൽ കരസേനയിലെ കേണൽ അറസ്റ്റില്‍. ചൊവ്വാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേണൽ നീരജ് ഗെലോട്ട് ആണ് അറസ്റ്റിലായിരിക്കുന്നത്. ...

അപ്പാർട്ട്മെന്റിൽ 28 വർഷത്തോളം മകനെ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ

‘മതവികാരം വ്രണപ്പെടുന്നു’; പാകിസ്ഥാനിൽ മഹാരാജ രഞ്ജിത് സിംഗിന്‍റെ പ്രതിമ തകര്‍ത്തു: യുവാവ് അറസ്റ്റിൽ

ലാഹോർ: പാകിസ്ഥാനിൽ സിഖ് ഭരണാധികാരി മഹാരാജ രഞ്ജിത് സിംഗിന്‍റെ പ്രതിമ തകർത്ത യുവാവ് അറസ്റ്റിൽ. ഹർബൻസ്പുര സ്വദേശിയായ സഹീർ എന്നയാളാണ് അറസ്റ്റിലായതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ...

ഏഴ് വയസ്സുകാരിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ കണ്ടെത്തി

ദുര്‍ മന്ത്രാവാദത്തിന്റെ പേരില്‍ സത്രീയെ തല്ലിക്കൊന്നു

റാഞ്ചി: ദുര്‍ മന്ത്രാവാദത്തിന്റെ പേരില്‍ സത്രീയെ തല്ലിക്കൊന്നു.  ഝാര്‍ഖണ്ഡ് ഗുംലയിലെ കൊയിനാറയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. കര്‍മി ഒറാവോണ്‍ എന്ന സ്ത്രീയാണ് കൊലപ്പെട്ടത്. വിവരം അറിഞ്ഞെത്തിയ പൊലീസാണ് ...

വീട്ടുകാര്‍ ഒളിപ്പിച്ച താക്കോല്‍ കണ്ടെടുത്ത് വീടുകള്‍ കൊള്ളയടിക്കുന്ന യുവാവ് തൃശൂരില്‍ അറസ്റ്റില്‍

വീട്ടുകാര്‍ ഒളിപ്പിച്ച താക്കോല്‍ കണ്ടെടുത്ത് വീടുകള്‍ കൊള്ളയടിക്കുന്ന യുവാവ് തൃശൂരില്‍ അറസ്റ്റില്‍

തൃശൂർ: വീട്ടുകാര്‍ ഒളിപ്പിച്ച താക്കോല്‍ കണ്ടെടുത്ത് വീടുകള്‍ കൊള്ളയടിക്കുന്ന യുവാവ് തൃശൂരില്‍ അറസ്റ്റില്‍. ആളില്ലാത്ത വീടുകളുടെ താക്കോല്‍ ഉടമസ്ഥര്‍ തന്നെ ചവിട്ടിയുടെയും ചെടിച്ചെട്ടിയുടെയും അടിയില്‍ ഒളിപ്പിച്ചു വയ്ക്കുന്നതാണ് ...

കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോവിഡ് കെയർ സെന്‍ററില്‍ യുവതിയെ ബലാത്സംഗം ചെയ്തു; അറ്റന്‍ഡര്‍ അറസ്റ്റില്‍

വിവാഹമോചനത്തിന് ശേഷം അമ്മ പെണ്‍കുട്ടിയെ പിതാവിനൊപ്പം വിട്ടു; 8 വയസുകാരിയായ മകളെ പീഡിപ്പിച്ചു

പൂനെ:  മാനസിക - ശാരീരിക വെല്ലുവിളി നേരിടുന്ന എട്ടുവയസുകാരിയെ  ലൈംഗികമായ പീഡിപ്പിച്ച പിതാവിനെതിരെ കേസ്. അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിനെ കുറിച്ച് പൊലിസ് പറയന്നത് ഇങ്ങനെ: ...

വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു; ബോളിവുഡ് നിര്‍മാതാവിന്‍റെ ഭാര്യ അറസ്റ്റില്‍

വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു; ബോളിവുഡ് നിര്‍മാതാവിന്‍റെ ഭാര്യ അറസ്റ്റില്‍

നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബോളിവുഡ് നിര്‍മാതാവ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദ് അറസ്റ്റില്‍. ഇവരുടെ ജുഹുവിലെ വീട്ടില്‍ ഇന്നലെ നടത്തിയ ...

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; പ​വ​ന് 37,560 രൂ​പ

ബാധ ഒഴിപ്പിക്കുന്നതിനു പൂജയ്‌ക്കെത്തിയ സ്ത്രീ വീട്ടുകാരെ പറ്റിച്ചു തട്ടിയെടുത്തത് നൂറു പവന്‍ സ്വര്‍ണവും എട്ടു ലക്ഷം രൂപയും !

ചെന്നൈ: ബാധ ഒഴിപ്പിക്കുന്നതിനു പൂജയ്‌ക്കെത്തിയ സ്ത്രീ വീട്ടുകാരെ പറ്റിച്ചു തട്ടിയെടുത്തത് നൂറു പവന്‍ സ്വര്‍ണവും എട്ടു ലക്ഷം രൂപയും. ചെന്നൈ നീലങ്കരൈയില്‍ തട്ടിപ്പു നടത്തിയ നാരായണി വീട്ടുകാരുടെ ...

ഉച്ചത്തില്‍ പാട്ടുവെച്ചതിനെ ചൊല്ലി രണ്ടു കുടുംബങ്ങള്‍ തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ യുവാവ് മരിച്ചു

ഉച്ചത്തില്‍ പാട്ടുവെച്ചതിനെ ചൊല്ലി രണ്ടു കുടുംബങ്ങള്‍ തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ യുവാവ് മരിച്ചു

ഉച്ചത്തില്‍ പാട്ടുവെച്ചതിനെ ചൊല്ലി രണ്ടു കുടുംബങ്ങള്‍ തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ യുവാവ് മരിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവിന്റെ രണ്ടു സഹോദരന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

നദിയില്‍ മുങ്ങിത്താഴ്ന്ന 90 പേരെ ജീവിതത്തിലേക്ക് തിരിച്ചു കയറ്റി പൊലീസിന്റെ ആദരം നേടിയ യുവാവ് ബലാത്സംഗ കേസില്‍ അറസ്റ്റില്‍

ഉത്തരാഖണ്ഡില്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന 90 പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന 23കാരന്‍ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റില്‍. ഒരു വര്‍ഷം മുന്‍പ് ശാരദാ നദിയില്‍ മുങ്ങിത്താഴ്ന്ന തീര്‍ഥാടകരെ ...

മയക്ക് മരുന്ന് കേസില്‍ സീരിയല്‍ നടി അറസ്റ്റില്‍

മയക്ക് മരുന്ന് കേസില്‍ സീരിയല്‍ നടി അറസ്റ്റില്‍

നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ രജിസ്ട്രര്‍ ചെയ്ത രണ്ട് മയക്കുമരുന്ന് കേസുകളിലായി ടെലിവിഷന്‍ നടിയും ടാന്‍സാനിയന്‍ പൗരനുമടക്കം ആറ് പേര്‍ മുംബൈയില്‍ അറസ്റ്റില്‍. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് ...

പതിനാറ് വയസ് മുതല്‍ പെൺകുട്ടിയ്‌ക്ക് ലൈംഗിക പീഡനം, ട്രെയിനി എസ്‌ഐക്കെതിരെ കേസെടുത്തു

തന്ത്രപൂര്‍വം പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈകക്കലാക്കി; സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു; 14കാരന്‍ അറസ്റ്റില്‍

സഹപാഠിയായ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈകക്കലാക്കിയ ശേഷം ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് പതിനാലുകാരിയെ ബ്ലാക്ക് മെയില്‍ ചെയ്തതായി പരാതി. മധ്യപ്രദേശിലാണ് കേസിനാസ്പദമായ സംഭവം. രണ്ടുപേരും ഓരേ സ്‌കുളിലെ വിദ്യാര്‍ഥികളാണ്. ...

രാത്രിയിൽ വീട്ടിലെത്തി ഒളിച്ചിരുന്നു, തുണിയലക്കാൻ പുറത്തിറങ്ങിയ ഭാര്യയെ തലയ്‌ക്കടിച്ച് വീഴ്‌ത്തി; ഭർത്താവ് അറസ്റ്റിൽ

രാത്രിയിൽ വീട്ടിലെത്തി ഒളിച്ചിരുന്നു, തുണിയലക്കാൻ പുറത്തിറങ്ങിയ ഭാര്യയെ തലയ്‌ക്കടിച്ച് വീഴ്‌ത്തി; ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച  കേസിലെ പ്രതി പൊലീസ് പിടിയിൽ. ചിറയിൻകീഴ് കടയ്ക്കാവൂരിലാണ് സംഭവം. മണമ്പൂർ വടയാർക്കോണം കല്ലറപ്പിള്ള വീട്ടിൽ  പ്രകാശാണ് ( കുക്കുടൻ – 48) ...

ഏഴ് വയസ്സുകാരിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ കണ്ടെത്തി

ഭാര്യയെ സംശയം, 35 കാരിയുടെ തല വെട്ടിമാറ്റി; അറ്റുപോയ ശിരസുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍

സംശയത്തിന്റെ പേരില്‍ ഭാര്യയുടെ തല വെട്ടിമാറ്റി. ഭാര്യയുടെ അറ്റുപോയ തലയുമായി പൊലീസ് സ്റ്റേഷനില്‍ എത്തി ഭര്‍ത്താവ് കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ബന്ദ നേതാനഗറില്‍ വെളളിയാഴ്ച രാവിലെയാണ് സംഭവം. സംശയത്തിന്റെ ...

തിരുവനന്തപുരത്ത് ബധിരയും മൂകയുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു: യുവതിയുടെ സഹോദരന്‍റെ സുഹൃത്ത്​ പിടിയില്‍

തിരുവനന്തപുരത്ത് ബധിരയും മൂകയുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു: യുവതിയുടെ സഹോദരന്‍റെ സുഹൃത്ത്​ പിടിയില്‍

ബധിരയും മൂകയുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിയുടെ സഹോദരന്‍റെ സുഹൃത്ത്​ പിടിയില്‍. പൗണ്ട്കടവ് സ്വദേശി മാനുവല്‍ ആണ് തുമ്ബ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായി ...

മുറ്റത്തു നിന്ന് ചരൽ വാരി; 95 വയസുകാരനെ മൺവെട്ടിക്ക് തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് മരുമകൾ

മുറ്റത്തു നിന്ന് ചരൽ വാരി; 95 വയസുകാരനെ മൺവെട്ടിക്ക് തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് മരുമകൾ

95 വയസുകാരനെ മൺവെട്ടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകൾ അറസ്റ്റിൽ. കോഴഞ്ചേരി ചെറുകോൽ മധുര ഭവനിൽ ദാമോദരൻ നായരെ (95) മർദിച്ച സംഭവത്തിലാണ് മകന്റെ ഭാര്യ ...

ഏഴ് വയസ്സുകാരിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ കണ്ടെത്തി

വിവാഹിതയുമായി അവിഹിത ബന്ധം; ഭര്‍ത്താവ് ക്രൂരമായി തല്ലിച്ചതച്ച മുപ്പത്തിയഞ്ചുകാരന്‍ മരിച്ചു

ബറേലി: വിവാഹിതയുമായി അവിഹിത ബന്ധം ആരോപിച്ച് ക്രൂരമായി തല്ലിച്ചതച്ച മുപ്പത്തിയഞ്ചുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. മുപ്പത്തിയഞ്ചുകാരനെ വിവസ്ത്രനാക്കി യുവതിയുടെ ഭര്‍ത്താവ് വീഡിയോ ചിത്രീകരിക്കുകയും ഇയാളെ ക്രൂരമായി ...

കാമുകിയെ ഇറക്കിക്കൊണ്ടുവന്നു, വിവാഹത്തിനു താലി വാങ്ങാൻ പിടിച്ചുപറി

കാമുകിയെ ഇറക്കിക്കൊണ്ടുവന്നു, വിവാഹത്തിനു താലി വാങ്ങാൻ പിടിച്ചുപറി

കാമുകിയെ വിവാഹം കഴിക്കുന്നതിനു താലിമാല വാങ്ങുന്നതിനു കാൽനടയാത്രക്കാരന്റെ മൂന്നര പവന്റെ മാല ബൈക്കിലെത്തി പിടിച്ചുപറിച്ച യുവാവും സുഹ‍ൃത്തും അറസ്റ്റിൽ. പാറക്കോവിൽ പുഴമ്പള്ളത്ത് ആഷിഖ് (24), പടിഞ്ഞാട്ടുമുറി പകരാവൂർ ...

ഒറ്റ രാത്രികൊണ്ട് രണ്ട് ജില്ലകളിലെ ആറ് സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച ആൾ ഷാഡോ പൊലീസിന്റെ പിടിയിൽ

ഒറ്റ രാത്രികൊണ്ട് രണ്ട് ജില്ലകളിലെ ആറ് സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച ആൾ ഷാഡോ പൊലീസിന്റെ പിടിയിൽ

ഒറ്റ രാത്രികൊണ്ട് രണ്ട് ജില്ലകളിലെ ആറ് സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച ആൾ ഷാഡോ പൊലീസിന്റെ പിടിയിൽ. സ്ഥാപനങ്ങളുടെ ഷട്ടർ പൊളിച്ചു മോഷ്ടിക്കുന്നതു പതിവാക്കിയ കായംകുളം ...

ആദ്യഭാര്യയുടെ രണ്ടാം വിവാഹത്തിലെ മകളെ മുന്‍ ഭർത്താവ് ചെളിയില്‍ മുക്കി കൊന്നു; കാരണം അസൂയ

ആദ്യഭാര്യയുടെ രണ്ടാം വിവാഹത്തിലെ മകളെ മുന്‍ ഭർത്താവ് ചെളിയില്‍ മുക്കി കൊന്നു; കാരണം അസൂയ

കർണാടകത്തില്‍ ആദ്യഭാര്യയുടെ രണ്ടാം വിവാഹത്തിലെ മകളെ മുന്‍ ഭർത്താവ് ചെളിയില്‍ മുക്കി കൊന്നു. വിവാഹമോചനത്തിന് ശേഷം യുവതി രണ്ടാം ഭർത്താവിനൊപ്പം സന്തോഷമായി ജീവിക്കുന്നതില്‍ അസൂയപൂണ്ടാണ് കൊലപാതകം. ചാമരാജ് ...

50 പാക്കറ്റ് കഞ്ചാവുമായി 3 പേർ പിടിയിൽ; സംഘത്തിൽ ഒരു വിദ്യാർഥിയും

വീട്ടമ്മയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് പണവും വില കൂടിയ മൊബൈലും മോഷ്ടിച്ച പ്രതിയെ മാസങ്ങൾക്ക് ശേഷം പൊലീസ് പൊക്കി

ട്രെയിനിൽ മോഷണം നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന ആളെ ഒടുവിൽ റെയിൽവേ പൊലീസ് പൊക്കി. പാലക്കാട് നൂറണി സ്വദേശി ഷമീറിനെയാണു (30) മാസങ്ങൾക്കു ശേഷം റെയിൽവേ പൊലീസ് അറസ്റ്റ് ...

അയോധ്യ വിധി; സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷണത്തിൽ

പൂട്ടിക്കിടക്കുന്ന ബ്യൂമോണ്ട് ഹോട്ടലിൽ കയറി ടെലിവിഷനും ഗൃഹോപകരണങ്ങളും മോഷ്ടിച്ചു ; സാധനങ്ങളുമായി ചെന്നുപെട്ടത് പൊലീസിന് മുന്നിൽ !

പൂട്ടിക്കിടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയ സംഭവത്തിൽ അഞ്ച് സ്ത്രീകൾ അറസ്റ്റിൽ. കോയമ്പത്തൂർ ഗാന്ധിനഗർ സ്വദേശികളായ ജ്യോതി രാഘവൻ (25), മിത്ര ജസ്‌വിൻ (21), അമ്മു ...

50 രൂപയുടെ പേരിൽ സുഹൃത്തിനെ ചവിട്ടിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

50 രൂപയുടെ പേരിൽ സുഹൃത്തിനെ ചവിട്ടിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

തൃശൂർ; 50 രൂപയുടെ പേരിൽ സുഹൃത്തിനെ ചവിട്ടിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ.  മനക്കൊടി മാമ്പുള്ളിൽ രാജേഷിനെ (50) കൊന്നകേസിലാണ് മൂന്ന് പേർ പിടിയിലായത്. കള്ളുകുടിക്കുന്നതിനിടെ പോക്കറ്റിൽ ...

Page 4 of 4 1 3 4

Latest News