ARIKOMBAN

അരികൊമ്പൻ കേരള അതിർത്തിക്ക് അരികെ എത്തിയെന്ന് തമിഴ്നാട്; എന്നാൽ ആന കേരളത്തിലേക്ക് എത്താനുള്ള സാധ്യത ഇല്ല; കാരണം ഇതാണ്

അരികൊമ്പൻ കേരള അതിർത്തിക്ക് അരികെ എത്തിയെന്ന് സ്ഥിരീകരിച്ച് തമിഴ്നാട് വനംവകുപ്പ് രംഗത്ത്. കേരള-തമിഴ്നാട് അതിർത്തിയിൽ നിന്നും 14 കിലോമീറ്റർ അകലെയാണ് അരികൊമ്പൻ എത്തിയത്. ജിപിഎസ് കോളറിൽ നിന്നുള്ള ...

അരിക്കൊമ്പൻ കേരള അതിർത്തിക്ക് അരികെ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ്

അരികൊമ്പൻ കേരള അതിർത്തിക്ക് അരികെയെന്ന് സ്ഥിരീകരിച്ച് തമിഴ്നാട് വനംവകുപ്പ്. കേരള-തമിഴ്നാട് അതിർത്തിയിൽ നിന്നും 14 കിലോമീറ്റർ അകലെയാണ് അരികൊമ്പൻ എത്തിയത്. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നൽ പ്രകാരമാണ് ...

മാഞ്ചോലയിലെ എസ്റ്റേറ്റിൽ വീണ്ടും എത്തി അരികൊമ്പൻ

തമിഴ്നാട് മാഞ്ചോലയിലെ എസ്റ്റേറ്റിൽ വീണ്ടും എത്തി അരികൊമ്പൻ. 80ലധികം വനവകുപ്പ് ഉദ്യോഗസ്ഥരാണ് അരികൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം വെറ്റിനറി ഡോക്ടർമാരുടെ സംഘവും ...

ജനവാസ മേഖലയിൽ നിന്ന് പിന്മാറാതെ അരിക്കൊമ്പൻ; കേരളത്തിൽ മടങ്ങിയെത്താൻ സാധ്യതയില്ല, നിരീക്ഷിച്ച് വനംവകുപ്പ്

തമിഴ്നാട്: തമിഴ്നാട്ടിലെ എസ്റ്റേറ്റിൽ നിന്ന് പിന്മാറാതെ അരികൊമ്പൻ. 80ലധികം വനവകുപ്പ് ഉദ്യോഗസ്ഥരാണ് മാഞ്ചോലയിൽ തമ്പടിച്ചിരുന്ന അരികൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. വെറ്റിനറി ഡോക്ടർമാരുടെ സംഘവും വനംവകുപ്പും അരികൊമ്പനെ നിരീക്ഷിച്ചു ...

അരിക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി; ആനയെ തുറന്നുവിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചു

തമിഴ്നാട്: അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയതായി തമിഴ്നാട് വനംവകുപ്പ്. രാവിലെ തമിഴ്നാട് മഞ്ചോലയിലെ എസ്റ്റേറ്റിൽ എത്തി. രണ്ടായിരത്തോളം തൊഴിലാളികളുള്ള പ്രദേശമാണിത്. ആനയെ തുറന്നുവിട്ട സ്ഥലത്തു നിന്ന് ...

അരിക്കൊമ്പൻ ജനവാസ മേഖലയിലിറങ്ങി; വാഴകൃഷി നശിപ്പിച്ചു

ജനവാസ മേഖലയിൽ കടന്ന് അരിക്കൊമ്പൻ വാഴകൃഷി നശിപ്പിച്ചു. അപ്പർ കോതയാറിൽ മേഖലയിൽ വിഹരിച്ചിരുന്ന അരിക്കൊമ്പൻ 15 കിലോമീറ്റർ മറികടന്നാണ് തെയിലതോട്ടം ഉൾപ്പെടുന്ന ജനവാസ മേഖലയിൽ കടന്നത്. ആന ...

‘അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ’; ചിത്രം പുറത്തുവിട്ട് തമിഴ്നാട്

തിരുവനന്തപുരം: ചിന്നക്കനാലിൽ നിന്നും തമിഴ്നാട്ടിൽ എത്തിച്ച കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനും സുരക്ഷിതനും ആണെന്നു തമിഴ്നാട് വനം വകുപ്പ്. തിരുനൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ അപ്പർ ...

അരിക്കൊമ്പൻ ദൗത്യത്തിന് ലക്ഷങ്ങൾ ചെലവ്; സർക്കാർ കണക്കിൽ അവ്യക്തത

ഇടുക്കി: അരിക്കൊമ്പനെ നാട് കടത്താൻ സംസ്ഥാന സർക്കാരിന് ചെലവായ കണക്കിൽ അവ്യക്തത. വിവരാവകാശ നിയമപ്രകാരം ചെലവ് തരംതിരിച്ച് ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് നൽകിയത് 4.65 ലക്ഷത്തിന്റെ കണക്കുമാത്രം. ബാക്കി ...

അരിക്കൊമ്പന് കുടുംബമായി, കാടുകടത്തിയിട്ട് ഇന്ന് 4 മാസം തികയുന്നു

ചിന്നക്കനാൽ മേഖലയിൽ നിന്ന് അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്ന് 4 മാസം തികയും. ചിന്നക്കനാലിൽ ഒറ്റയാനായിക്കഴിഞ്ഞ അരിക്കൊമ്പൻ 2 കുട്ടിയാനകളുൾപ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് തമിഴ്നാട്ടിലെ മുട്ടൻതുറൈ വനമേഖലയിലുൾപ്പെട്ട കോതയാർ ...

‘അരിക്കൊമ്പനെ ഇനി വെടിവെയ്‌ക്കരുത്; സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി; അരിക്കൊമ്പനെ ഇനി വെടിവെയ്ക്കരുതെന്നും ചികിത്സ ഉറപ്പാണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വാക്കിങ് ഐ ഫൗണ്ടേഷൻ എന്ന സംഘടനയാണ് ഹർജി നൽകിയിരിക്കുന്നത്. ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ...

അരിക്കൊമ്പൻ പരിക്കിന്റെ പിടിയിൽ

തിരുനെൽവേലിക്ക് സമീപം കളക്കാട്, മുണ്ടൻതുറൈ കടുവസങ്കേതത്തിൽ തമിഴ്നാട് വനംവകുപ്പ് തുറന്നുവിട്ട അരിക്കൊമ്പൻ പരിക്കിന്‍റെ പിടിയിലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. നടക്കാനുള്ള ബുദ്ധിമുട്ടും തുമ്പികൈയിലെ ആഴത്തിലെ മുറിവും ...

അരികൊമ്പന്റെ പുതിയ ദൃശ്യങ്ങൾ വനം വകുപ്പ് പുറത്തു വിട്ടു

അരിക്കൊമ്പൻ മുത്തുക്കുഴി ഭാഗത്തെ ചതുപ്പ് ഭാഗത്ത്‌ തുടരുന്നതായി സ്ഥിരീകരിച്ച് തമിഴ്നാട് വനം വകുപ്പ് രംഗത്ത്. അരികൊമ്പന്റെ പുതിയ ദൃശ്യങ്ങൾ വനം വകുപ്പ് പുറത്തു വിട്ടു. ആന ആരോഗ്യവാനായി ...

അരിക്കൊമ്പന്‍ ഇനി തമിഴ്നാട്ടില്‍തന്നെ; കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന എറണാകുളം സ്വദേശിനി റബേക്ക ജോസഫിന്‍റെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ച് തള്ളി. ആനയെ എവിടേ വിടണമെന്ന് തീരുമാനിക്കേണ്ടത് വനം വകുപ്പാണെന്നാണ് ...

അരിക്കൊമ്പന്‍ കേരള അതിര്‍ത്തിയിലേക്ക്? നിരീക്ഷണം ശക്തമാക്കി

അരിക്കൊമ്പന്‍ കേരള അതിര്‍ത്തിയിലേക്ക് കടക്കുമെന്നുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അരിക്കൊമ്പന്റെ നിരീക്ഷണം കേരളാ വനം വകുപ്പ് ശക്തമാക്കിയതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. നിരീക്ഷണത്തിനുള്ള ആന്റിന പെരിയാറില്‍ ...

കന്യകുമാരി വനാതിർത്തിയിൽ ഉള്ള അരിക്കൊമ്പൻ കേരളത്തിന് 15 കിലോമീറ്റർ അകലെ; നിരീക്ഷണം ശക്തം

തിരുവനന്തപുരം: കന്യകുമാരി വനാതിർത്തിയിൽ തുറന്നുവിട്ട അരിക്കൊമ്പൻ കേരള അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെയെന്ന് വനംവകുപ്പ്. അരിക്കൊമ്പന്റെ നിരീക്ഷണം കേരള വനംവകുപ്പും ശക്തമാക്കിയിട്ടുണ്ട്. അരിക്കൊമ്പനെ നിരീക്ഷിക്കുന്ന ആന്റിന ...

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി റേഡിയോ കോളർ സന്ദേശം

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി റേഡിയോ കോളർ സന്ദേശം ലഭിച്ചതായി റിപ്പോർട്ട്. ഇന്നലെ രാത്രിയാണ് കന്യാകുമാരി വന്യജീവി സാങ്കേതത്തിലേക്ക് ആന കടന്നത് എന്നാണ് പുറത്തു വരുന്ന ...

അരിക്കൊമ്പനു വേണ്ടി ശത്രു സംഹാര പൂജ നടത്തി ആരാധിക

ഇടുക്കിയില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിച്ച അരിക്കൊമ്പനു വേണ്ടി ശത്രു സംഹാര പൂജ നടത്തി പന്തളം സ്വദേശിനിയായ ഭക്ത. വഴിപാടിന്‍റെ രസീതും പ്രസാദവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറൽ ആവുകയാണ്. ...

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നതായി തമിഴ്നാട് വനംവകുപ്പ്

തിരുവനന്തപുരം∙ അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നതായി റേഡിയോ കോളർ സന്ദേശം ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. തമിഴ്നാട്–കേരള അതിർത്തിയോടു ചേർന്നുള്ള കോതയാർ ഡാമിനടുത്താണ് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. ...

മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ്

മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. അരിക്കൊമ്പൻ തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. അതേസമയം അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്ന് തമിഴ്‌നാട് വനം ...

നീണ്ട ആശങ്കകൾക്ക് ഒടുവിൽ അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്ന് വിട്ടു

നീണ്ട ആശങ്കകൾക്ക് ഒടുവിൽ അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്ന് വിട്ടതായി റിപ്പോർട്ട്. തമിഴ്‌നാട് മുഖ്യവനപാലൻ ശ്രീനിവാസ് റെഡ്ഡിയാണ് ആനയെ തുറന്ന് വിട്ട വാർത്ത സ്ഥിരീകരിച്ചു രംഗത്ത് എത്തിയത്. ...

അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് ഹൈക്കോടതി; കേരളത്തിന് കൈമാറണമെന്ന് ഹരജി

കമ്പം: അരിക്കൊമ്പനെ ഇന്ന് തിരുനെൽവേലിയിൽ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഏറണാകുളം സ്വദേശിയായ റെബേക്ക ജോസഫാണ് ഹരജി സമർപ്പിച്ചത്. അരിക്കൊമ്പനെ തിരുനെൽവേലിയിൽ തുറന്നുവിടരുതെന്നും ...

മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ മാറ്റുന്നത് വെള്ളിമലയിലേക്ക്

മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിലേക്ക് മാറ്റി. വെള്ളിമലയിലേക്കാണ് ആനയെ മാറ്റുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ...

മയക്കുവെടി വെച്ച അരിക്കൊമ്പനെ അനിമൽ ആംബുലൻസിൽ കയറ്റി; ഉടൻ കാട്ടിലേക്ക് മാറ്റും

കമ്പം: മയക്കുവെടി വെച്ച അരിക്കൊമ്പനെ അനിമൽ ആംബുലൻസിലേക്ക് കയറ്റി. മേഘമല കാട്ടിലേക്ക് ആനയെ മാറ്റാനാണ് സാധ്യത. ആരോഗ്യനില മെച്ചമെങ്കിൽ വാൽപ്പാറ സ്ലിപ്പിലേക്ക് മാറ്റാനും സാധ്യതയുണ്ട്. തമിഴ്നാടിന്റെ ആനപരിപാലന ...

അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു

കമ്പം: തമിഴ്‌നാട്ടിൽ ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പനെ വീണ്ടും മയക്കു വെടി വച്ചു. തമിഴ്നാട് വനംവകുപ്പാണ് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ ആനയെ മയക്കു വെടി വെച്ചത്. തേനി ജില്ലയിലെ പൂശാനം ...

അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കുവയ്‌ക്കുന്നവർക്കെതിരെ നിയമ നടപടി

അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി തേനി ജില്ല കളക്ടർ ഷാജീവന രംഗത്ത്. ആന ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന രീതിയിൽ ...

അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട് സർക്കാർ

അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട് സർക്കാർ. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പൻ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ സർക്കാർ എത്തിച്ചു നൽകിയത്. ഷണ്‍മുഖ നദി ...

വനത്തിൽ ചുറ്റിക്കറങ്ങി അരിക്കൊമ്പൻ; പുറത്തിറങ്ങി ശല്യമുണ്ടാക്കിയാൽ മാത്രം മയക്കുവെടി വയ്‌ക്കാൻ തീരുമാനം

കുമളി: വനത്തിനുള്ളിൽ തുടരുന്ന അരിക്കൊമ്പനെ നിരീക്ഷിച്ചു വരികയാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ഇന്നലെ രാത്രിയിൽ ലഭിച്ച സിഗ്നൽ അനുസരിച്ച് പൂശാനംപെട്ടിക്കടുത്ത് നിന്ന് നാലര കിലോമീറ്റ‌ർ ഉൾവനത്തിലാണ് ...

പിടികൊടുക്കാതെ അരിക്കൊമ്പൻ; ഷൺമുഖ നദിക്കരയിൽ ചുറ്റിക്കറങ്ങുന്നു

കൊച്ചി: അരികൊമ്പൻ ഷണ്മുഖ നദി ഡാമിന് സമീപത്തെ വനത്തിൽ തുടരുകയാണ്. വനത്തിൽ നിന്നും പുറത്തു വരാത്തതിനാൽ രണ്ടാം അരിക്കൊമ്പൻ ദൗത്യം വൈകുകയാണ്. ആനയെ വനം വകുപ്പ് സംഘം ...

അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ നിയോഗിച്ചു തമിഴ്‌നാട് വനം വകുപ്പ്

അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ തമിഴ്‌നാട് വനം വകുപ്പ് നിയോഗിച്ചു. പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെയാണ് ആനയെ പിടിക്കാൻ ഇറക്കുന്നത് ...

അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കമ്പം സ്വദേശി മരിച്ചു

ഇടുക്കി: അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് ആണ് മരിച്ചത്. ശനിയാഴ്ചയാണ് പാൽരാജിന് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. ബൈക്ക് യാത്രക്കാരൻ ...

Page 1 of 3 1 2 3

Latest News