ASOKGAGOT

രോഗികളുടെ ജീവന്​ തന്നെ ഭീഷണിയായേക്കാം:  പി.എം കെയ്​ഴേ്​സ്​ ഫണ്ടിലൂടെ രാജസ്ഥാന്​ ലഭിച്ചത്​ തകരാറുള്ള​ വെൻറിലേറ്ററുകൾ; അന്വേഷണം ആവശ്യപ്പെട്ട്​ ഗെഹ്​ലോട്ട്​

രോഗികളുടെ ജീവന്​ തന്നെ ഭീഷണിയായേക്കാം: പി.എം കെയ്​ഴേ്​സ്​ ഫണ്ടിലൂടെ രാജസ്ഥാന്​ ലഭിച്ചത്​ തകരാറുള്ള​ വെൻറിലേറ്ററുകൾ; അന്വേഷണം ആവശ്യപ്പെട്ട്​ ഗെഹ്​ലോട്ട്​

ജയ്​പൂർ: രാജസ്ഥാന് പി.എം കെയ്​ഴേ്​സ്​ ഫണ്ടിലൂടെ​ ലഭിച്ചത്​ തകരാറുള്ള വെൻറിലേറ്ററുകളാണെന്ന്​ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ട്​ ഗെഹ്​ലോട്ട്​ കേന്ദ്രസർക്കാറിന്​ കത്തയച്ചു. 1900 വെൻറിലേറ്റുകളാണ്​ ...

വാ​ക്സി​നെ കു​റി​ച്ച്‌ ആ​രും ആ​ശ​ങ്ക​പ്പെ​ട​രു​ത്. ഇ​ത് സു​ര​ക്ഷി​ത​മാ​ണ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച് ​ രാജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി

വാ​ക്സി​നെ കു​റി​ച്ച്‌ ആ​രും ആ​ശ​ങ്ക​പ്പെ​ട​രു​ത്. ഇ​ത് സു​ര​ക്ഷി​ത​മാ​ണ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച് ​ രാജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് കോ​വി​ഡ് പ്രതിരോധ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു. ജ​യ്പു​രി​ലെ സ​വാ​യ് മ​ന്‍ സിം​ഗ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് ഗെ​ഹ്‌​ലോ​ട്ട് കോ​വി​ഡ് വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​ത്. ...

Latest News