ജയ്പുര്‍: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു.
ജയ്പുരിലെ സവായ് മന് സിംഗ് ആശുപത്രിയിലെത്തിയാണ് ഗെഹ്ലോട്ട് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.
‘വാക്സിനെ കുറിച്ച് ആരും ആശങ്കപ്പെടരുത്. ഇത് സുരക്ഷിതമാണ് .” ഗെഹ്ലോട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക