ആസ്ത്മ രോഗികള്‍ അറിയുക, ശ്വാസകോശം സംരക്ഷിക്കാന്‍ 5 ഭക്ഷണങ്ങള്‍ കഴിക്കൂ
ആസ്ത്മ രോഗികള്‍ക്ക് കഴിക്കാന്‍ യോജിച്ചതെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്ന 5 ഭക്ഷണവിഭവങ്ങള്‍ താഴെ പറയുന്നു. വെണ്ണപ്പഴം ആസ്ത്മ വിരുദ്ധമായ ഒരു മികച്ച ഫ്രൂട്ടാണ് വെണ്ണപ്പഴം. ഇതില്‍ അടങ്ങിയിട്ടുള്ള ഗ്ലൂടാത്തിയോണ്‍ ...