ATLAS RAMACHANDRAN

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു; ഹൃദയാഘാതമാണ് മരണകാരണം

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു; ഹൃദയാഘാതമാണ് മരണകാരണം

ദുബായ്: പ്രവാസി വ്യപാരിയും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായിരുന്ന അസുഖങ്ങളെതുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് ...

സ്വർണവില രാജ്യാന്തര നിലവാരത്തിൽ നിജപ്പെടുത്തിയാൽ മാത്രമേ സ്വര്‍ണ്ണക്കടത്തിന് അറുതിയുണ്ടാകു;  അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നു

സ്വർണവില രാജ്യാന്തര നിലവാരത്തിൽ നിജപ്പെടുത്തിയാൽ മാത്രമേ സ്വര്‍ണ്ണക്കടത്തിന് അറുതിയുണ്ടാകു; അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നു

ദുബായ് : ഇന്ത്യയിലേയ്ക്കുള്ള സ്വർണക്കള്ളക്കടത്ത് ഒരിക്കലും പൂർണമായി നിലച്ചിരുന്നില്ലെന്നും സ്വർണവില രാജ്യാന്തര നിലവാരത്തിൽ നിജപ്പെടുത്തിയാൽ മാത്രമേ ഇതിന് അറുതിയുണ്ടാകൂ എന്നും ഒരിക്കൽ ജ്വല്ലറി വ്യാപാര രംഗത്ത് നിറസാന്നിധ്യമായിരുന്ന ...

അറ്റ്ലസ് രാമചന്ദ്രൻ വീണ്ടും സ്വർണ്ണവ്യാപാര രംഗത്തേക്ക്

അറ്റ്ലസ് രാമചന്ദ്രൻ വീണ്ടും സ്വർണ്ണവ്യാപാര രംഗത്തേക്ക്

'അറ്റ്ലസ് ജ്വല്ലറി ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' ; ഈ പരസ്യവാചകം മലയാളികൾ പെട്ടെന്ന് മറക്കില്ല. നീണ്ട മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം അറ്റ്ലസ് രാമചന്ദ്രൻ വീണ്ടും സ്വർണ്ണവ്യാപാര ...

എന്റെ വനവാസത്തിന് തുടക്കം ആ കോളിൽ നിന്ന്; അറ്റ് ലസ് രാമചന്ദ്രൻ

എന്റെ വനവാസത്തിന് തുടക്കം ആ കോളിൽ നിന്ന്; അറ്റ് ലസ് രാമചന്ദ്രൻ

അപ്രതീക്ഷിതമായി വന്ന ഒരു ഫോണ്‍ കോളില്‍ നിന്നാണ് ജീവിതം മാറ്റിമറിച്ച ആ വനവാസത്തിന്റെ തുടക്കമെന്ന് അറ്റ് ലസ് രാമചന്ദ്രൻ. ആ ഫോണ്‍ കോള്‍ പൊലീസ് സ്റ്റേഷനില്‍ നിന്നായിരുന്നുവെന്നും ...

അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ൻ ജ​യി​ൽ മോ​ചി​ത​നാ​യി

അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ൻ ജ​യി​ൽ മോ​ചി​ത​നാ​യി

മൂ​ന്നു വ​ർ​ഷ​ത്തെ ജ​യി​ൽ വാ​സ​ത്തി​നു ശേ​ഷം സ്വര്‍ണക്കട ശൃംഖല ഉടമ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായതായി. ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോചനം സാധ്യമായതെന്നാണ് വിവരം. എന്നാല്‍ ഈ ...

Latest News