BANNED

ടിക് ടോക് വീഡിയോ പകർത്താൻ ശ്രമിച്ചപ്പോൾ കളി കാര്യമായി; നദിയിലേക്ക് ചാടിയ ഒരാളെ കാണാനില്ല

ചൈനീസ് ആപ്പുകൾക്ക് നൽകിയ നിരോധനം സ്ഥിരപ്പെടുത്തി കേന്ദ്രം

ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ ഏർപ്പെടുത്തിയ വിലക്ക് സ്ഥിരപ്പെടുത്തി കേന്ദ്ര സർക്കാർ. 59 ചൈനിസ് ആപ്പുകളുടെ വിലക്കാണ് സ്ഥിരപ്പെടുത്തിയിരിക്കുന്നത്. താത്കാലിക വിലക്ക് എര്‍പ്പെടുത്തിയ ആപ്പുകള്‍ക്കും ഉടന്‍ സ്ഥിരം വിലക്ക് ...

ശബരിമല വിമാനത്താവളം: കുതിച്ചുയരാൻ നിലമൊരുങ്ങുന്നു

വിമാനത്തിനുള്ളിൽ യാത്രക്കാർക്ക് ഫോട്ടോ എടുക്കാൻ വിലക്കില്ല…; ഉത്തരവ് തിരുത്തി ഡി.ജി.സി.എ

വിമാനത്തിനുള്ളില്‍ ആരെങ്കിലും ഫോട്ടോയെടുത്താല്‍ വിമാന സര്‍വീസ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെപ്പിക്കുമെന്ന് വിമാനക്കമ്പനികള്‍ക്ക് ഡി.ജി.സി.എ നിർദേശം നൽകിയിരുന്നു. ശനിയാഴ്ചയാണ് വിമാന കമ്പനികൾക്ക് ഇത് സംബന്ധിച്ചുള്ള കർശന നിർദേശം നൽകിയത്. എന്നാൽ, ...

ഹിന്ദു പെൺകുട്ടിയെ മുസ്ലിം യുവാവ് രക്ഷിക്കുന്ന കഥ; ലവ് ജിഹാദ് ആരോപിച്ചു ടിവി സീരിയലിന് വിലക്ക് ഏർപ്പെടുത്തി, നായികയെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയുമായി ഹിന്ദുത്വ സംഘടനകൾ

ഹിന്ദു പെൺകുട്ടിയെ മുസ്ലിം യുവാവ് രക്ഷിക്കുന്ന കഥ; ലവ് ജിഹാദ് ആരോപിച്ചു ടിവി സീരിയലിന് വിലക്ക് ഏർപ്പെടുത്തി, നായികയെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയുമായി ഹിന്ദുത്വ സംഘടനകൾ

ഗുവാഹത്തി: ലൗ ജിഹാദിന് പ്രേരിപ്പിക്കുന്നതായി ആരോപിച്ച്‌ അസമില്‍ ടിവി പരമ്പരക്ക് വിലക്ക് ഏര്‍പ്പെടുത്തി. ആസാമീസ് സീരിയലായ 'ബീഗം ജാനാണ്' വിലക്ക്. ഹിന്ദു ജാഗരണ്‍ മഞ്ച്, ആള്‍ ആസാം ...

സോഷ്യല്‍മീഡിയ ഉപഭോക്താക്കളുടെ ശ്രദ്ധയ്‌ക്ക്‌ ; നിങ്ങളുടെ പോസ്റ്റും വിഡിയോയും കണ്ടില്ലെന്ന് പറയരുത്, എല്ലാം തീരുമാനിക്കുന്നത് എഐ! 

കരസേനയിൽ പബ്ജിയും ഫേസ്ബുക്കും ഉൾപ്പെടെയുള്ള 89 ആപ്പുകൾക്ക് വിലക്ക്

പബ്ജിയും ഫേസ്ബുക്കും ഉൾപ്പെടെ 89 ആപ്പുകൾക്ക് കരസേനയിൽ വിലക്കേർപ്പെടുത്തി. ആപ്പുകൾ ഈ മാസം പതിനഞ്ചിനകം സ്മാർട്ട് ഫോണിൽ നിന്ന് നീക്കണമെന്ന് സൈനികർക്ക് നിർദേശം നൽകി. ചൈന, പാക് ...

പല്ലുകളിൽ കറയുണ്ടോ? അകറ്റാൻ ഇതാ കുറച്ച് കുറുക്കുവഴികൾ

ഒൻപത് ബ്രാന്‍ഡ് വെളിച്ചെണ്ണയ്‌ക്ക് ഭക്ഷ്യസുരക്ഷ വകുപ്പ് നിരോധനം ഏര്‍പ്പെടുത്തി

കൊല്ലം: ഒൻപത് ബ്രാന്‍ഡ് വെളിച്ചെണ്ണയ്ക്ക് ഭക്ഷ്യസുരക്ഷ വകുപ്പ് നിരോധനം ഏര്‍പ്പെടുത്തി. ഉമയനല്ലൂര്‍ പാര്‍ക്ക് മുക്കില്‍ അനധികൃതമായി വിവിധ പേരുകളില്‍ വെളിച്ചെണ്ണ റീപായ്ക്ക് ചെയ്ത് വില്‍പന നടത്തിവന്ന എസ്‌എഎസ് ...

നാവികസേനയില്‍ സ്മാർട്ട് ഫോണിനും സോഷ്യല്‍ മീഡിയക്കും വിലക്ക്; കാരണം ഇതാണ്

നാവികസേനയില്‍ സ്മാർട്ട് ഫോണിനും സോഷ്യല്‍ മീഡിയക്കും വിലക്ക്; കാരണം ഇതാണ്

ഇന്ത്യന്‍ നാവികസേന അതിന്റെ നാവിക താവളങ്ങളിലും കപ്പലുകളിലും സ്മാര്‍ട്ട്‌ഫോണുകളും സമൂഹ മാധ്യമങ്ങളുടെ ഉപയോഗവും നിരോധിക്കും. പാകിസ്ഥാനുമായി ബന്ധമുള്ള ചാരവൃത്തി റാക്കറ്റിലേക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ഏഴ് ...

സ്കൂളുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡ് വില്പന നിരോധിക്കും 

സ്കൂളുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡ് വില്പന നിരോധിക്കും 

ന്യൂഡല്‍ഹി: സ്‌കൂള്‍ കാന്റീനുകളിലും പരിസരത്തും ജങ്ക്‌ ഫുഡ്‌ വില്‍പ്പന നിരോധിച്ചു. ബര്‍ഗര്‍, പിസ, ചോക്ലേറ്റ്‌, കുക്കീസ്‌, സമോസ, ഗുലാബ്‌ ജാമുന്‍, നൂഡില്‍സ്‌, ചിപ്‌സ്‌, ഗുലാബ്‌ ജാമുന്‍, കോളയും ...

സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു

സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു ...

കൊ​ക്കോ റോ​സ് വെ​ജി​റ്റ​ബി​ൾ ഓ​യി​ൽ നി​രോ​ധി​ച്ചു

കൊ​ക്കോ റോ​സ് വെ​ജി​റ്റ​ബി​ൾ ഓ​യി​ൽ നി​രോ​ധി​ച്ചു

കൊ​ച്ചി: പ​ട്ടി​മ​റ്റ​ത്തെ പാ​ൻ ബി​സ് കോ​ർ​പ​റേ​ഷ​ൻ  വെ​ളി​ച്ചെ​ണ്ണ​യെ​ന്ന എന്ന  വ്യാ​ജേ​ന വി​റ്റി​രു​ന്ന കൊ​ക്കോ റോ​സ് ബ്ലെ​ന്‍റ​ഡ് എ​ഡി​ബി​ൾ വെ​ജി​റ്റ​ബി​ൾ ഓ​യി​ലി​ന്‍റെ ഉ​ൽ​പ്പാ​ദ​ന​വും വി​ത​ര​ണ​വും നിരോധിച്ചു. ഉ​ൽ​പ്പ​ന്ന​ത്തി​ൽ 80 ...

ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണ്‍ ബേ​ബി ഷാം​പൂ​വി​ന് ഗു​ണ​നി​ല​വാ​ര​മില്ല റി​പ്പോ​ര്‍​ട്ട്; ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു

ക്യാൻസറിനു കാരണമായേക്കാവുന്ന കെമിക്കൽ; സംസ്ഥാനത്ത് ജോൺസൺ ആൻഡ് ജോൺസന്റെ ബേബി ഷാംപൂ നിരോധിച്ചു

കേരളത്തിൽ ജോൺസൺ ആൻഡ് ജോൺസൺ ബേബി ഷാംപൂവിന്റെ വിൽപ്പന നിരോധിച്ചു. സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഉദ്യോഗസ്ഥനാണ് ക്യാന്‍സറിന് കാരണമായേക്കാവുന്ന ഫോര്‍മാല്‍ ഡിഹൈഡ് ഷാംപൂവിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിൽപ്പന ...

സംസ്ഥാനത്ത് 45 കമ്പനികളുടെ വ്യാജ വെളിച്ചെണ്ണ നിരോധിച്ചു

സംസ്ഥാനത്ത് 45 കമ്പനികളുടെ വ്യാജ വെളിച്ചെണ്ണ നിരോധിച്ചു

സംസ്ഥാനത്ത് 45 കമ്പനികളുടെ വ്യാജ വെളിച്ചെണ്ണ നിരോധിച്ചതായി മന്ത്രി വി.എസ് സുനില്‍കുമാര്‍. കേര മാത, കേര വെണ്മ , കേര സമ്ബൂര്‍ണം, കേര ചോയിസ്, കേര നാളികേര ...

15 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ ബസുകള്‍ നിരോധിച്ചു

15 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ ബസുകള്‍ നിരോധിച്ചു

വിദ്യാര്‍ത്ഥികളുടെ സുരക്ഷാ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി 15 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ ബസുകള്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു.കണ്‍ഗ്രയിലുണ്ടായ സ്‌കൂള്‍ ബസ് അപകടത്തെ തുര്‍ന്നാണ് പുതിയ നിയമ ...

ചെറുതോണി പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു

ചെറുതോണി പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു

ഇടുക്കി ഡാം തുറന്ന സാഹചര്യത്തിൽ സുരക്ഷയുടെ ഭാഗമായി ചെറുതോണി പട്ടണത്തിലെ പാലം വഴിയുള്ള ഗതാഗതം അധികൃതര്‍ നിരോധിച്ചു. ഡാമിന്‍റെ ഒരു ഷട്ടര്‍ 50 സെന്‍റിമീറ്റര്‍ ഉയര്‍ത്തിയതോടെ ചെറുതോണിയിലൂടെ ...

സംസ്ഥാനത്ത് ലോലിപോപ്പുകൾ നിരോധിച്ചു

സംസ്ഥാനത്ത് ലോലിപോപ്പുകൾ നിരോധിച്ചു

കേരളത്തിൽ ലോലിപ്പോപ്പുകൾ നിരോധിച്ചു. കുട്ടികള്‍ക്കിടയില്‍ ഏറ്റവും പ്രിയമേറിയതും വളരെ ആകര്‍ഷകവുമായ മിഠായിയാണ് ലോലിപോപ്പ്. ലോലിപോപ്പ് ആകര്‍ഷകമാക്കാന്‍ നിരവധി കളറുകളാണ് ഉപയോഗിക്കുന്നത്. ഈ കൃത്രിമ നിറങ്ങള്‍ കുട്ടികള്‍ക്ക് ഗുരുതരമായ ...

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ നിരീക്ഷണ ക്യാമറകൾക്ക് വിലക്ക്

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ നിരീക്ഷണ ക്യാമറകൾക്ക് വിലക്ക്

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് വിലക്ക്. ഹയര്‍സെക്കന്‍ഡറി ഡയറക്ടറാണ് പുതിയ സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്‌കൂളുകള്‍ ക്ലാസ് മുറികളില്‍ ...

വനമേഖലകളില്‍ ട്രക്കിങ് നിരോധിച്ചു

വനമേഖലകളില്‍ ട്രക്കിങ് നിരോധിച്ചു

കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ് നിരോധിച്ചു. തേനിയിലുണ്ടായ കാട്ടു തീയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രക്കിങ്ങിനായി ആരും വനത്തില്‍ പ്രവേശിക്കരുതെന്നും വനം വകുപ്പ് ...

Page 2 of 2 1 2

Latest News