bevearages

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം മറ്റന്നാള്‍

സംസ്ഥാനത്തെ ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി; പ്രോട്ടോകാള്‍ തയ്യാറാക്കി എക്സൈസ് വകുപ്പ്

തിരുവനന്തപുരം: കോവിഡ് മൂലം അടച്ചിട്ട സംസ്ഥാനത്തെ ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി നല്‍കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ബാറുകള്‍ തുറക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോകാള്‍ എക്സൈസ് ...

തിരിക്കു കൂട്ടേണ്ട… ബെ‌വ്ക്യു ആപ്പ് റെഡിയാണ്; മദ്യം ബുക്ക് ചെയ്യുന്നതും മറ്റ് വിശദാംശങ്ങളും ഇങ്ങനെ, ഈ നമ്പർ  മറക്കരുത്

ബെവ്‌ക്യു ആപ്പില്‍ പുതിയ മാറ്റങ്ങള്‍,​ അഞ്ച് കിലോമീറ്ററിനകത്തുള്ള കടകളില്‍ നിന്ന് മദ്യം ലഭിക്കും,​ ടോക്കണ്‍ കഴിഞ്ഞാല്‍ നല്‍കുന്നത് ഈ രീതിയില്‍

തിരുവനന്തപുരം: ബെവ്‌ക്യു ആപ്പില്‍ ബുക്കിംഗ് ദൂര പരിധി അഞ്ച് കിലോമീറ്ററാക്കി ചുരുക്കി. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ള ഷോപ്പുകളില്‍ നിന്ന് ടോക്കണ്‍ നല്‍കും. ടോക്കണ്‍ ...

കാത്തിരിപ്പുകള്‍ക്ക് വിരാമം, ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായി, ആശയക്കുഴപ്പം തീര്‍ക്കാന്‍ ബദല്‍ മാര്‍ഗവുമായി കമ്പനി

കാത്തിരിപ്പുകള്‍ക്ക് വിരാമം, ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായി, ആശയക്കുഴപ്പം തീര്‍ക്കാന്‍ ബദല്‍ മാര്‍ഗവുമായി കമ്പനി

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായി. ആപ്പിന്റെ പ്ലേസ്റ്റോര്‍ ഇന്‍ഡക്സ് നടപടികള്‍ പൂര്‍ത്തിയായതോടെ പ്ലേസ്റ്റോറില്‍ സെര്‍ച്ച്‌ ചെയ്താല്‍ കിട്ടും. നേരത്തേ ലിങ്കുകള്‍ വഴിമാത്രമായിരുന്നു ...

ബിവറേജസിന് മുന്‍പില്‍ സമരം; കൊടിക്കുന്നില്‍ സുരേഷ് എംപി അറസ്റ്റില്‍

ബിവറേജസിന് മുന്‍പില്‍ സമരം; കൊടിക്കുന്നില്‍ സുരേഷ് എംപി അറസ്റ്റില്‍

കൊട്ടാരക്കര : ബിവറേജസ് കോര്‍പ്പറേഷന് മുന്‍പില്‍ സമരം നടത്തിയതിന് കൊടിക്കുന്നില്‍ സുരേഷ് എം.പിയെ അറസ്റ്റ് ചെയതു. കൊട്ടാരക്കരയില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ...

തിരിക്കു കൂട്ടേണ്ട… ബെ‌വ്ക്യു ആപ്പ് റെഡിയാണ്; മദ്യം ബുക്ക് ചെയ്യുന്നതും മറ്റ് വിശദാംശങ്ങളും ഇങ്ങനെ, ഈ നമ്പർ  മറക്കരുത്

തിരിക്കു കൂട്ടേണ്ട… ബെ‌വ്ക്യു ആപ്പ് റെഡിയാണ്; മദ്യം ബുക്ക് ചെയ്യുന്നതും മറ്റ് വിശദാംശങ്ങളും ഇങ്ങനെ, ഈ നമ്പർ മറക്കരുത്

തിരുവനന്തപുരം: ബെവ്‌ക്യു ആപ്പ് സംസ്ഥാനത്ത് നിലവില്‍ വന്നതോടെ വെര്‍ച്വല്‍ ക്യൂവില്‍ കൂട്ടതിരക്കായി. ട്രയല്‍ റണ്‍ നടന്നപ്പോള്‍ തന്നെ രണ്ട് മിനിറ്റ് കൊണ്ട് ഇരുപതിനായിരത്തോളം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ...

മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ച്ചു; മ​ദ്യ​വി​ല്‍​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും

മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ച്ചു; മ​ദ്യ​വി​ല്‍​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു മ​ദ്യ​വി​ല്‍​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം ഇ​തി​ന് അ​നു​മ​തി ന​ല്‍​കി. എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ വൈ​കി​ട്ട് മൂ​ന്ന​ര​യ്ക്ക് മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട് ...

മദ്യശാലകള്‍ ബുധനാഴ്ച തുറക്കും : ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടാന്‍ മാത്രം അനുമതി

മദ്യശാലകള്‍ ബുധനാഴ്ച തുറക്കും : ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടാന്‍ മാത്രം അനുമതി

തിരുവനന്തപുരം : സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ , കണ്‍സ്യൂമര്‍ഫെഡ് വിദേശമദ്യ വില്പനശാലകളും, പ്രത്യേക ബാര്‍ കൗണ്ടറുകളും ബുധനാഴ്ച മുതല്‍ തുറക്കാന്‍ തീരുമാനം. https://youtu.be/jlzhNFkZWx4 മദ്യം വാങ്ങാനുള്ള ടോക്കണ്‍ ...

മദ്യനയത്തിലെ മാറ്റം; നേട്ടം ബാറുടമകള്‍ക്ക്; മദ്യഷാപ്പുകള്‍ എത്രയും വേഗം തുറക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍

മദ്യനയത്തിലെ മാറ്റം; നേട്ടം ബാറുടമകള്‍ക്ക്; മദ്യഷാപ്പുകള്‍ എത്രയും വേഗം തുറക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ തിരക്കൊഴിവാക്കാനെന്ന പേരില്‍ ബാറുകള്‍ തുറക്കാന്‍ അനുവദിക്കുന്നത് സര്‍ക്കാരിനു വന്‍ നഷ്ടമുണ്ടാക്കുമെന്നു കണക്ക്. ബിവേറേജസ്(265 )കണ്‍സ്യൂമര്‍ഫെഡ്(36) ഔട്ട്‌ലെറ്റുകളിലൂടെ മാത്രം വിറ്റാല്‍ ഖജനാവിലേക്കു വരാവുന്ന കോടികളാണ് നഷ്ടമാവുന്നത്. ...

ചെന്നിത്തലയുടെ ഉപദേശം കൂടി പരിഗണിച്ചാണ് ആ തീരുമാനമെന്ന് മുഖ്യമന്ത്രി

ചെന്നിത്തലയുടെ ഉപദേശം കൂടി പരിഗണിച്ചാണ് ആ തീരുമാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപദേശം കൂടി പരിഗണിച്ചാണ് ബാറുകളില്‍ നിന്ന് മദ്യം പാര്‍സല്‍ കൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നിത്തലയുടെ ...

പുതുക്കിയ മദ്യവില നിലവില്‍ വന്നു; ബ്രാന്‍ഡുകളുടെ വിലവിവരം ഇങ്ങനെ

പുതുക്കിയ മദ്യവില നിലവില്‍ വന്നു; ബ്രാന്‍ഡുകളുടെ വിലവിവരം ഇങ്ങനെ

സംസ്ഥാനത്ത് പുതുക്കിയ മദ്യവില നിലവില്‍ വന്നു. വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് പുതുക്കിയ മദ്യവില ...

മദ്യവില മാത്രമല്ല, വില്‍പനയും അടിമുടി മാറുന്നു, ബാറുകളില്‍ മദ്യം പാഴ്‌സലായി നല്‍കും, തിങ്കളാഴ്ച മുതല്‍ വില്‍പന തുടങ്ങിയേക്കും

മദ്യവില മാത്രമല്ല, വില്‍പനയും അടിമുടി മാറുന്നു, ബാറുകളില്‍ മദ്യം പാഴ്‌സലായി നല്‍കും, തിങ്കളാഴ്ച മുതല്‍ വില്‍പന തുടങ്ങിയേക്കും

തിരുവനന്തപുരം: മദ്യത്തിന് വില കൂട്ടാന്‍ സംസ്ഥാന മന്ത്രിസഭയോഗത്തില്‍ തീരുമാനമായി. മദ്യത്തിന് 10% മുതല്‍ 35 ശതമാനം വരെയാണ് അധിക നികുതി ഏര്‍പ്പെടുത്തിയത്. വില കൂടിയ മദ്യത്തിന് 35% ...

സാമ്പത്തിക  പ്രതിസന്ധി : സംസ്ഥാനത്തു മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം : 35 ശതമാനം വരെ വില ഉയരും

സാമ്പത്തിക പ്രതിസന്ധി : സംസ്ഥാനത്തു മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം : 35 ശതമാനം വരെ വില ഉയരും

തിരുവനന്തപുരം : കോവിഡ് ബാധയെത്തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധി, സംസ്ഥാനത്തു മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം. 10 ശതമാനം മുതല്‍ 35 ശതമാനംവരെ വില കൂട്ടാനാണ് മന്ത്രിസഭ അംഗീകാരം ...

വിവിധ സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നു; നീണ്ട നിര, ലാത്തിച്ചാര്‍ജ്

വിവിധ സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നു; നീണ്ട നിര, ലാത്തിച്ചാര്‍ജ്

ന്യൂഡല്‍ഹി / മുംബൈ: ലോക്ഡൗണ്‍ മൂന്നാം ഘട്ടത്തിലെ ഇളവുകളെ തുടര്‍ന്ന് ഏതാനും സംസ്ഥാനങ്ങളില്‍ മദ്യവില്‍പന ശാലകള്‍ തുറന്നു. ഡല്‍ഹി, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ...

ബിവറേജ്‌ പൂട്ടാന്‍ ഫേസ്‌ബുക്കില്‍ ഉപദേശിച്ച ബിജെപി നേതാവ്‌ വ്യാജമദ്യവുമായി അറസ്‌റ്റില്‍

ബിവറേജ്‌ പൂട്ടാന്‍ ഫേസ്‌ബുക്കില്‍ ഉപദേശിച്ച ബിജെപി നേതാവ്‌ വ്യാജമദ്യവുമായി അറസ്‌റ്റില്‍

ഇരവിപേരൂര്‍ : വ്യാജവിദേശ മദ്യവുമായി ബിജെപി പഞ്ചായത്ത് സെക്രട്ടറിയും സഹായിയും പിടിയില്‍. ലോക് ഡൗണിന്റെ മറവില്‍ വ്യാജവിദേശമദ്യം വില്പന നടത്താന്‍ ശ്രമിക്കവെയാണ് ബി ജെ പിയുടെ ഇരവിപേരൂര്‍ ...

ഡോക്ടര്‍ പറഞ്ഞാല്‍ മദ്യം ലഭിക്കുന്നതിന് ഉത്തരവിറക്കി സര്‍ക്കാര്‍

ഡോക്ടര്‍ പറഞ്ഞാല്‍ മദ്യം ലഭിക്കുന്നതിന് ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളും ബിവറേജ്‌സകളും അടച്ചിട്ടതിനെ തുടര്‍ന്ന് ആത്മഹത്യകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡോക്ടറുടെ നിര്‍ദേശത്താല്‍ മദ്യം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഡോക്ടറുടെ നിര്‍ദേശം എക്‌സൈസ് ഓഫീസില്‍ ഹാജരാക്കണം. ...

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

വിവാഹച്ചടങ്ങുകള്‍ക്ക് നൂറില്‍ കൂടുതല്‍ പേര്‍ പാടില്ല, പ്രൈവറ്റ് ബസുകള്‍ ടാക്‌സ് അടയ്‌ക്കാനുള്ള സമയപരിധി നീട്ടിനല്‍കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് വിവാഹച്ചടങ്ങുകള്‍ക്ക് നൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. വൈറസ് ബാധിച്ചെന്ന സംശയത്തില്‍ വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവരില്‍ ...

Latest News