BINDU AMMINI

കോഴിക്കോട് ബീച്ചില്‍ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം; മര്‍ദന ദൃശ്യങ്ങള്‍ പുറത്ത്

ബിന്ദു അമ്മിണിയെ ആക്രമിച്ച കേസ്, പ്രതിക്ക് ജാമ്യം

കോഴിക്കോട് ബീച്ചിൽ വെച്ച് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം. വെള്ളയില്‍ സ്വദേശി മോഹന്‍ദാസിന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ...

ബിന്ദു അമ്മിണിക്ക് മര്‍ദ്ദനം, തിരിച്ചടി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ബിന്ദു അമ്മിണിക്ക് മര്‍ദ്ദനം, തിരിച്ചടി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ശബരിമലയില്‍ ദര്‍ശനം നടത്തിയ വനിതാ ആക്ടിവിസ്റ്റ്  ബിന്ദു അമ്മിണിയെ ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നത് വീഡിയോ ...

ബിന്ദു അമ്മിണിക്കെതിരെ സന്ദീപ് വാര്യരുടെ അച്ഛന്‍ അശ്ലീലപരാമര്‍ശം നടത്തിയെന്ന്; സാമൂഹ്യമാധ്യമങ്ങളില്‍

ബിന്ദു അമ്മിണിക്കെതിരെ സന്ദീപ് വാര്യരുടെ അച്ഛന്‍ അശ്ലീലപരാമര്‍ശം നടത്തിയെന്ന്; സാമൂഹ്യമാധ്യമങ്ങളില്‍

കര്‍ഷക സമരത്തില്‍ പങ്കെടുത്ത ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പിതാവ് സോഷ്യല്‍മീഡിയയില്‍ അശ്ലീലപരാമര്‍ശം നടത്തിയെന്ന് ആരോപണം. സാമൂഹ്യമാധ്യമങ്ങളിലാണ് ആരോപണമുയര്‍ന്നത്. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ...

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ; യുവാവ് അറസ്റ്റില്‍

ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ നഗ്നവീഡിയോ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

സാമൂഹ്യപ്രവര്‍ത്തകയായ ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ നഗ്നവീഡിയോ വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാസര്‍ക്കോട് ചെറുവത്തൂര്‍ പുതിയപുരയില്‍ മഹേഷ് കുമാറിനെയാണ് കൊയിലാണ്ടി പൊലിസ് അറസ്റ്റ് ചെയ്തത്. പൊലീസ് ...

യുവതീപ്രവേശം നടപ്പാക്കണം: ബിന്ദു അമ്മിണിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

അന്ന് പോയത് സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കാൻ ;ഇനി ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് ബിന്ദു അമ്മിണി

ഇനി ശബരിമലയിൽ പോകാൻ ആഗ്രഹമില്ലെന്ന് ബിന്ദു അമ്മിണി. എന്നാൽ മുൻപ് പോയതിൽ പശ്ചാത്താപം ഇല്ലെന്നും വ്യക്തമാക്കിയ അവർ താൻ സംഘപരിവാർ വേട്ടക്ക് ഇരയാവുകയാണെന്നും പരാതി നൽകിയിട്ടും പൊലീസ് ...

സംഘപരിവാർ വധ ഭീഷണിക്കെതിരെ പൊലീസ്  നടപടി എടുക്കുന്നില്ലെന്ന്  ബിന്ദു അമ്മിണി

സംഘപരിവാർ വധ ഭീഷണിക്കെതിരെ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ബിന്ദു അമ്മിണി

പൊലീസ്, സംഘപരിവാർ വധ ഭീഷണിക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ബിന്ദു അമ്മിണി കോഴിക്കോട് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. അടുത്ത ശനിയാഴ്ച, വധ ഭീഷണി നടത്തിയ ആളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ...

യുവതീപ്രവേശം നടപ്പാക്കണം: ബിന്ദു അമ്മിണിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

യുവതീപ്രവേശം നടപ്പാക്കണം: ബിന്ദു അമ്മിണിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ ...

ബിന്ദു അമ്മിണിയടങ്ങുന്ന സംഘവുമായി തൃപ്തി ദേശായി മലകയറാനൊരുങ്ങുന്നു 

ബിന്ദു അമ്മിണിയടങ്ങുന്ന സംഘവുമായി തൃപ്തി ദേശായി മലകയറാനൊരുങ്ങുന്നു 

എറണാകുളം: ശബരിമലയിലേക്ക് പോകാനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ശബരിമലയിലേക്ക് പോകുമെന്ന് തൃപ്തി പറഞ്ഞു. കഴിഞ്ഞ തവണ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിയും സംഘത്തിനൊപ്പമുണ്ട്. ...

Latest News