BISHOP

നാർക്കോട്ടിക് വിവാദത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്ലിന് പിന്തുണച്ച് കേരള കോൺ​ഗ്രസ് എം നേതാവ് ജോസ് കെ മാണി; സാമൂഹ്യതിന്മയ്‌ക്കെതിരായ ജാ​ഗ്രതയാണ് പാലാ ബിഷപ്പ് ഉയ‍ർത്തിയത്. മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തത്

കോട്ടയം: നാർക്കോട്ടിക് വിവാദത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്ലിന് പിന്തുണയുമായി കേരള കോൺ​ഗ്രസ് എം നേതാവ് ജോസ് കെ മാണി. സാമൂഹ്യതിന്മയ്ക്കെതിരായ ജാ​ഗ്രതയാണ് പാലാ ബിഷപ്പ് ഉയ‍ർത്തിയത്. ...

കൊവിഡ് നിയന്ത്രണം ലംഘിച്ച് സമരം; താമരശ്ശേരി ബിഷപ്പിനെതിരെ കേസ്

കൊവിഡ് നിയന്ത്രണം ലംഘിച്ച് സമരം; താമരശ്ശേരി ബിഷപ്പിനെതിരെ കേസ്

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരത്തില്‍ പങ്കെടുത്ത താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിക്കെതിരെ കേസെടുത്ത് പൊലീസ്. ബിഷപ്പ് അടക്കം സമരത്തില്‍ പങ്കെടുത്ത നാല്‍പതിലധികം ആളുകള്‍ക്കെതിരെയാണ് കേസ്. താമരശ്ശേരിയിലെ ...

യുട്യൂബ് ചാനലിലൂടെ അപമാനിക്കുന്നു; ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കന്യാസ്ത്രീയുടെ പരാതി

കന്യാസ്ത്രിയെ പീഡിപ്പിച്ച കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ ഇന്ന് കോടതിയില്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിലാണ്  കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ഇന്ന് കേസ് പരിഗണിക്കുന്നത്. വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക നടപടികള്‍ക്കായാണ്  ...

യുട്യൂബ് ചാനലിലൂടെ അപമാനിക്കുന്നു; ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കന്യാസ്ത്രീയുടെ പരാതി

യുട്യൂബ് ചാനലിലൂടെ അപമാനിക്കുന്നു; ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കന്യാസ്ത്രീയുടെ പരാതി

സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന കേസില്‍ ഇരയായ കന്യാസ്ത്രീയുടെ പരാതി. അനുയായികളുടെ യുട്യൂബ് ചാനലിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി കേന്ദ്ര – സംസ്ഥാന ...

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ സമരത്തിൽ പങ്കെടുത്തു; സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കലിനെ സഭയിൽനിന്നും പുറത്താക്കി

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ സമരത്തിൽ പങ്കെടുത്തു; സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കലിനെ സഭയിൽനിന്നും പുറത്താക്കി

കല്പറ്റ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടന്ന കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്ത് സഭയ്‌ക്കെതിരെ നിലപാടുകള്‍ സ്വീകരിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ എഫ്.സി.സി. സന്ന്യാസ സഭയില്‍നിന്ന് പുറത്താക്കി. മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ ...

വൈദികൻ കേന്ദ്ര കഥാപാത്രമാകുന്ന സിനിമാ പ്രദർശനത്തിനെതിരെ ഹർജി

വൈദികൻ കേന്ദ്ര കഥാപാത്രമാകുന്ന സിനിമാ പ്രദർശനത്തിനെതിരെ ഹർജി

വൈദികൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'ദി ഡാർക്ക് ഷേഡ്‌സ് ഓഫ് ആൻ ഏയ്ഞ്ചൽ ആൻഡ് ദി ഷെപ്പേഡ്' ന് പ്രദർശനാനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി. പാലക്കാട് സ്വദേശി ...

കന്യാസ്ത്രീകൾക്കൊപ്പം മഞ്ജു വാര്യരും

കന്യാസ്ത്രീകൾക്കൊപ്പം മഞ്ജു വാര്യരും

നീതിതേടി തെരുവിലിറങ്ങി സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടി മഞ്ജു വാര്യർ രംഗത്ത്. പീഡിപ്പിക്കപ്പെട്ടവരുടെ കൈകൾ ചേർത്ത് പിടിക്കുന്നതായും പോരാട്ടത്തിൽ അണിചേരുന്നതായും മഞ്ജു ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ...

ബിഷപ്പ് നേരത്തെ രാജി വയ്‌ക്കണമായിരുന്നു; ഫ്രാങ്കോയെ തള്ളി ലത്തീൻ സഭ

ബിഷപ്പ് നേരത്തെ രാജി വയ്‌ക്കണമായിരുന്നു; ഫ്രാങ്കോയെ തള്ളി ലത്തീൻ സഭ

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളി ലത്തീൻ സഭ രംഗത്ത്. ബിഷപ്പ് നേരത്തെതന്നെ രാജിവെക്കണമായിരുന്നുവെന്ന് കെആര്‍എല്‍സിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ...

ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമം; സമരവുമായി കന്യാസ്ത്രീകള്‍

ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമം; സമരവുമായി കന്യാസ്ത്രീകള്‍

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതിയില്‍ സര്‍ക്കാരും സഭയും കൈവിട്ടതിനാല്‍ സത്യാഗ്രസമരവുമായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. നീതി നിഷേധിക്കപ്പെട്ടതിനാല്‍ സമരത്തിനിറങ്ങുന്നുവെന്നാണ് ഹൈക്കോടതി പരിസരത്ത് സത്യാഗ്രഹസമരത്തിനെത്തിയ അഞ്ച് കന്യാസ്ത്രീകള്‍ പ്രതികരിച്ചത്. പീഡനപരാതി ...

Latest News