BJP ACTIVIST

പ്രണയം നിരസിച്ചു; വിവാഹത്തിന് 8 ദിവസം ശേഷിക്കെ പെൺകുട്ടിയെ കുത്തിക്കൊന്നു

കണ്ണൂർ പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: പാനൂരിനടുത്ത് വള്ള്യായി കുന്നില്‍ ബിജെപി പ്രവര്‍ത്തകന് നാലംഗ സംഘത്തിന്റെ വെട്ടേറ്റു. പത്തായക്കുന്നില്‍ സജീവനാണ് വെട്ടേറ്റത്. ഓട്ടോയിലെത്തിയ നാലംഗ സംഘമാണ് സജീവനെ വെട്ടി പരിക്കേല്‍പ്പിച്ചത്. കാലിന് സാരമായി ...

കണ്ണൂര്‍ ചൊക്ലിയില്‍ വീണ്ടും സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍ ചൊക്ലിയില്‍ വീണ്ടും സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: ചൊക്ലിയില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. സംഘർഷത്തിൽ ബിജെപി പ്രവര്‍ത്തകനായ ഒളവിലം സ്വദേശി പ്രേമന് വെട്ടേറ്റു. ഇയാളെ തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സ്ഥലത്ത് പോലീസ് ...

കൂത്തുപറമ്പിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു; അക്രമണത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് പൊലീസ്

കൂത്തുപറമ്പിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു; അക്രമണത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് പൊലീസ്

കണ്ണൂർ കൂത്തുപറമ്പിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ആമ്പിലാട് സ്വദേശി മാണിക്കോത്ത് ചന്ദ്രനാണ്(48) വെട്ടേറ്റത്. ആമ്പിലാട് മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകുന്നേരം 7 മണിയോടുകൂടി, ...

തൃശ്ശൂരിൽ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

തൃശ്ശൂരിൽ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

തൃശൂര്‍: വാടാനപ്പിളളിയില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ബി.ജെ.പി-എസ്.ഡി.പി.ഐ സംഘര്‍ഷത്തിനിടെ വാടാനപ്പള്ളി ഗണേശമംഗലത്താണ് സംഭവം. രാവിലെ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തുന്നതിനിടെയായിരുന്നു സംഘര്‍ഷം. ബി ജെ പി പ്രവർത്തകരായ സുജിത്തിന്, ...

വേണ്ടിവന്നാൽ നിയമം കയ്യിലെടുക്കും; കെ. ​സു​രേ​ന്ദ്ര​ന്‍

കെ സുരേന്ദ്രന്‍ ഇന്ന് ജയില്‍ മോചിതനാകും; വന്‍ സ്വീകരണമൊരുക്കി ബിജെപി

തിരുവനന്തപുരം: ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഇന്ന് ജയില്‍ മോചിതനാകും. പുറത്തിറങ്ങുന്ന സുരേന്ദ്രനെ വമ്പിച്ച സ്വീകരണത്തോടെ വരവേല്‍ക്കാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ...

എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ സ്മാ​ർ​ട്ട് ഫോ​ൺ; ബി​ജെ​പി സ​ർ​ക്കാ​ർ

പമ്പയിലെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: പമ്പയിലെത്തിയ രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയന്‍, രാജ്‌മോഹന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബിജെപി സംസ്ഥാന കമ്മിറ്റ അംഗം എന്‍.ബി രാജഗോപാലിനൊപ്പം എത്തിയവരാണിവര്‍. ...

സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതിനു പിന്നാലെ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: മട്ടന്നൂരില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബി.ജെ.പി പ്രവര്‍ത്തകരായ സച്ചിന്‍ (26) സുജി (24) വിജിത്ത് (22) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പെട്രോള്‍ പമ്പില്‍ വെച്ച്‌ കാറില്‍ ...

Latest News