ബിജെപി പ്രവർത്തകനെ സിപിഎമ്മുകാർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വടകര നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വടകര നഗരസഭയും ചോറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളുമാണു നിയോജക മണ്ഡലത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക