കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കോട്ടയം ജില്ലയിൽ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കെവിന്റെ ബന്ധുക്കള്‍ പ്രതിഷേധം നടത്തുകയാണ്.
Also Read: കേരളത്തിൽ നിന്നുള്ള പഴവർഗങ്ങൾക്കും പച്ചക്കറികൾക്കും ഗൾഫിൽ വിലക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക