ശൈത്യകാലത്ത് ഭക്ഷണത്തില്‍ കുരുമുളക് കൂടി ഉൾപ്പെടുത്താം; ഗുണങ്ങൾ
പലവിഭവങ്ങൾക്കും രുചി കൂട്ടുന്നതിനായി നാം ഉപയോഗിക്കുന്ന ഒന്നാണ് കുരുമുളക്. എന്നാല്‍ ഭക്ഷണത്തെ രുചികരമാക്കുന്നതിനപ്പുറം ഗുണങ്ങൾ കുരുമുളകിനുണ്ട്. പ്രത്യേകിച്ച് ശൈത്യകാലത്ത് കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് വളരെയധികം ...