നമ്മുടെ വീടുകളിൽ സ്ഥിരം കാണാറുള്ള കുരുമുളകിന് ഔഷധ ഗുണങ്ങളും ഏറെയാണ്. ധാരാളം വിറ്റാമിനുകളും മിനറലുകളും കുരുമുളകില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, സി, ഫ്ളേവനോയിഡ്, കരോട്ടിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ ഇങ്ങനെ പല ഘടകങ്ങളും കുരുമുളകിന് ധാരാളമായി ഉണ്ട്. പനി, ജലദോഷം, തുമ്മല്‍, തൊണ്ടയടപ്പ് തുടങ്ങിയ കുറയാനും കുരുമുളക് നമ്മെ സഹായിക്കും.
ഭക്ഷണത്തില്‍ നിന്നും ശരിയായ വിധത്തില്‍ പോഷകങ്ങള്‍ കുരുമുളക് ആഗിരണം ചെയ്യുന്നു. കുരുമുളകിന്റെ പുറന്തൊലിയിലെ ഫൈറ്റോന്യൂട്രിയന്റ്സ് ഘടകം കൊഴുപ്പിനെ ഇല്ലാതാക്കും. ശരീരത്തിലെ അമിതമായ ജലാംശവും, ടോക്സിനുകളും വിയര്‍പ്പും, മൂത്രവും വഴി പുറന്തള്ളാനും ഇത് കുരുമുളക് നല്ലതാണ്.
രാവിലെ വെറുംവയറ്റില്‍ രണ്ടോ മൂന്നോ കുരുമുളക് കടിച്ചു ചവച്ചു തിന്നുന്നത് തടി കുറയുന്നതടക്കമുള്ള പല ആരോഗ്യഗുണങ്ങളും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക