BOOTH

തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര്‌ ചേർക്കാൻ ആധാർ വേണ്ട; നടപടി ക്രമങ്ങൾ ഇങ്ങനെ

വോട്ടര്‍പട്ടിക: തെറ്റുകള്‍ തിരുത്താന്‍ അവസരം പുതിയ കരട് പട്ടിക നവംബര്‍ ഒന്നിന്

കണ്ണൂര്‍ :വോട്ടര്‍പട്ടിക പുതുക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ ആരംഭിച്ചു. 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്കാണ് പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹത. നിലവിലുള്ള പട്ടികയിലെ ...

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്;   നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

വോട്ടിംഗ് സുതാര്യമാക്കാന്‍ കണ്ണൂർ ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ്

കണ്ണൂർ :നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സുതാര്യവും സുഗമവുമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി ...

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം സമയപരിധി നാളെ അവസാനിക്കും

നിയമസഭാ തെരഞ്ഞെടുപ്പ്; രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി കലക്ടര്‍ ചര്‍ച്ച നടത്തി

കണ്ണൂർ :നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ജില്ലാ തെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ചര്‍ച്ച നടത്തി. ...

സംസ്ഥാനത്ത് പത്രികാസമര്‍പ്പണം ഇന്നു മുതല്‍: പത്രികസമര്‍പ്പിക്കാൻ  വാഹനവ്യൂഹമോ ജാഥയോ അനുവദിക്കില്ല; കർശന മാർഗനിർദേശങ്ങൾ ഇങ്ങനെ

പോളിംഗ് സാമഗ്രികളുടെ വിതരണം നടന്നു

കണ്ണൂർ :ജില്ലയില്‍ ഞായറാഴ്ച രാവിലെ എട്ട്  മണിക്ക് ആരംഭിച്ച പോളിംഗ് സാമഗ്രികളുടെ വിതരണം വൈകിട്ടോടെ പൂര്‍ത്തിയായി. ജില്ലയിലെ 2463 ബൂത്തുകളിലേക്കുള്ള സാമഗ്രികളുടെ വിതരണമാണ് 20 കേന്ദ്രങ്ങളിലായി നടന്നത്. ...

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ജനം വിധിയെഴുതും 

വോട്ടെടുപ്പ് തുടങ്ങി; മഴ വില്ലനാവുന്നു 

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും പോളിംഗ്  ആരംഭിച്ചു. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ...

Latest News