CAKE

ക്രിസ്തുമസിനും ന്യൂയറിനും വീടുകളിൽ കേക്ക് ഉണ്ടാക്കി വിൽക്കുന്നവർ സൂക്ഷിച്ചോളൂ; ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലെങ്കിൽ നടപടി ഉണ്ടാകും

പിറന്നാൾ ദിനത്തിൽ കേക്ക് കഴിച്ചതിന് പിന്നാലെ പെൺകുട്ടി മരിച്ച സംഭവം; മരിക്കാൻ കാരണമായത് കേക്കിലെ കൃത്രിമ മധുരം

പിറന്നാൾ ദിവസം കേക്ക് കഴിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങിയ സംഭവത്തിൽ കേക്കിൽ അമിതമായ അളവിൽ അടങ്ങിയ കൃത്രിമ മധുരമാണ് കാരണക്കാരനെന്ന് കണ്ടെത്തി പോലീസ്.മാർച്ച് 24 നാണ് ...

ഓവനില്ലാതെ പ്ലം കേക്ക് എളുപ്പത്തില്‍ ഉണ്ടാക്കാം

ഓവനില്ലാതെ പ്ലം കേക്ക് എളുപ്പത്തില്‍ ഉണ്ടാക്കാം

ക്രിസ്മസ് അടുത്തതിനാൽ പ്ലം കേക്കിന് പ്രാധാന്യം കൂടുതലാണ്. എന്നാൽ, സ്വാദിഷ്ടമായ പ്ലം കേക്ക് ഓവനില്ലാതെ ഉണ്ടാക്കുന്നതെങ്ങനെ എങ്ങനെയെന്ന് നോക്കാം… ചേരുവകൾ മൈദ 2 കപ്പ് മുട്ട 3 ...

വെറും നാല് ചേരുവകൾ കൊണ്ട് ചോക്ലേറ്റ് ലാവാ കേക്ക് ; തയ്യാറാക്കാം

വെറും നാല് ചേരുവകൾ കൊണ്ട് ചോക്ലേറ്റ് ലാവാ കേക്ക് ; തയ്യാറാക്കാം

എങ്ങനെയാണ് ചോക്ലേറ്റ് ലാവാ കേക്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ... വേണ്ട ചേരുവകൾ... ഓറിയോ ബിസ്ക്കറ്റ്- 10 എണ്ണം ചൂട് പാൽ - 1/4 കപ്പ് ബേക്കിം​ഗ് സോഡ- 1/2 ...

കേക്ക് കൊണ്ടൊരു വിവാഹ വസ്ത്രം; ഭാരം 131 കിലോ ഗ്രാം- വീഡിയോ

കേക്ക് കൊണ്ടൊരു വിവാഹ വസ്ത്രം; ഭാരം 131 കിലോ ഗ്രാം- വീഡിയോ

കേക്ക് കൊണ്ട് വിവാഹവസ്ത്രം ഒരുക്കി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒരു ബേക്കറി ഉടമ. ‘സ്വീറ്റി കേക്ക്‌സ്’ എന്ന ബേക്കറിയുടെ ഉടമയായ നതാഷ കോളിന്‍ കിം ...

ഗോതമ്പ് പൊടിയും കാരറ്റും ചേർത്ത് ക്രിസ്മസിന് ഒരു ഹെൽത്തി കേക്ക് തയ്യാറാക്കാം

ക്രിസ്മസിന് ഓവനില്ലാതെ തന്നെ പ്ലം കേക്ക് എളുപ്പത്തില്‍ തയ്യാറാക്കാം

ആവശ്യമായ ചേരുവകള്‍. മൈദ- 2 കപ്പ് മുട്ട- 3 എണ്ണം ബേക്കിംഗ് പൗഡര്‍- ഒന്നര ടീസ്പൂണ്‍ ബേക്കിംഗ് സോഡ - അര ടീസ്പൂണ്‍ ഉപ്പ് - കാല്‍ ...

ഏത്തപ്പഴവും ശര്‍ക്കരയും ഉപയോഗിച്ച് സ്വാദിഷ്ടമായ കേക്ക്

ഇത്തവണത്തെ ക്രസ്മസിന് പ്ലം കേക്ക് വീട്ടില്‍ തയ്യാറാക്കാം

കേക്ക് ഇല്ലാതെ എന്ത് ക്രിസ്മസ് അല്ലേ. പല രുചിയും ഭംഗിയും ഉള്ള കേക്കുകള്‍ എല്ലാം ഒരുങ്ങി കഴിഞ്ഞു. എന്നാലും പലരുടേയും ഇഷ്ട കേക്കാണ് പ്ലം കേക്ക്. ഇത്തവണ ...

ഏത്തപ്പഴവും ശര്‍ക്കരയും ഉപയോഗിച്ച് സ്വാദിഷ്ടമായ കേക്ക്

ഏത്തപ്പഴവും ശര്‍ക്കരയും ഉപയോഗിച്ച് സ്വാദിഷ്ടമായ കേക്ക് തയ്യാറാക്കാം

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് കേക്ക്. കപ്പ് കേക്ക്, കവര്‍ കേക്ക് തുടങ്ങി പലതരത്തിലുളള കേക്കുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ അതിലും രുചികരവും ആരോഗ്യകരവുമായ കേക്ക് ...

ബേക്കറി പലഹാരങ്ങളില്‍ മയക്കുമരുന്ന് കലര്‍ത്തി വില്‍പ്പന;  മയക്കുമരുന്ന് കലര്‍ന്ന കേക്കുകളും മധുരപലഹാരങ്ങളും പിടിച്ചെടുത്തു;  സൈക്കോളജിസ്റ്റ് അറസ്റ്റില്‍

ബേക്കറി പലഹാരങ്ങളില്‍ മയക്കുമരുന്ന് കലര്‍ത്തി വില്‍പ്പന; മയക്കുമരുന്ന് കലര്‍ന്ന കേക്കുകളും മധുരപലഹാരങ്ങളും പിടിച്ചെടുത്തു; സൈക്കോളജിസ്റ്റ് അറസ്റ്റില്‍

മുംബൈ: ബേക്കറി പലഹാരങ്ങളില്‍ മയക്കുമരുന്ന് കലര്‍ത്തി വില്‍പ്പന നടത്തിയ സൈക്കോളജിസ്റ്റിനെ മയക്കുമരുന്ന് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ദക്ഷിണ മുംബൈയിലെ മസ്ഗാവ് പ്രദേശത്തെ ബേക്കറി കം റെസിഡൻസില്‍ ...

വിശ്വസിച്ചാലും ഇല്ലെങ്കിലും, ഈ കിടക്കുന്നത് ഒരു കേക്ക് ആണ് !

വിശ്വസിച്ചാലും ഇല്ലെങ്കിലും, ഈ കിടക്കുന്നത് ഒരു കേക്ക് ആണ് !

ലണ്ടൻ: ഈ ചിത്രം കാണുമ്പോൾ എന്ത് തോന്നുന്നു? ഒരാൾ ആശുപത്രി കിടക്കയിൽ കിടക്കുന്നതായിട്ട് അല്ലേ നിങ്ങൾ വിചാരിക്കുന്നത്. എന്നാൽ ശരിക്കും ഇതൊരു കേക്ക് ആണ്. ഹൊറർ 4 ...

മലപ്പുറത്ത് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന പ്രവാസി യുവാവിന് കേക്ക് സമ്മാനിച്ച് സുഹൃത്ത്;  കേക്കിന്റെ മണം പിടിച്ചെത്തിയ പൂച്ച കേക്ക് കടിച്ചു;  പൊതി തുറന്ന് നോക്കിയ അധികൃതര്‍ കണ്ടത്…

മലപ്പുറത്ത് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന പ്രവാസി യുവാവിന് കേക്ക് സമ്മാനിച്ച് സുഹൃത്ത്; കേക്കിന്റെ മണം പിടിച്ചെത്തിയ പൂച്ച കേക്ക് കടിച്ചു; പൊതി തുറന്ന് നോക്കിയ അധികൃതര്‍ കണ്ടത്…

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന പ്രവാസിക്ക് നല്‍കാനായി സുഹൃത്ത് സമ്മാനിച്ച കേക്ക് പൂച്ച കടിച്ചു. പുതിയ കേക്ക് വാങ്ങി നല്‍കാമെന്ന ഉദ്ദേശത്തില്‍ കടിച്ച കേക്ക് പൂച്ചയ്ക്ക് തന്നെ നല്‍കാന്‍ ...

ഹി​ന്ദു​ കു​ട്ടി​ക​ളു​ടെ ജ​ന്മ​ദി​ന​ത്തി​ൽ കേ​ക്ക് മു​റി​ക്കു​ന്നതും മെ​ഴു​കു​തി​രി ക​ത്തി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം; കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്

ഹി​ന്ദു​ കു​ട്ടി​ക​ളു​ടെ ജ​ന്മ​ദി​ന​ത്തി​ൽ കേ​ക്ക് മു​റി​ക്കു​ന്നതും മെ​ഴു​കു​തി​രി ക​ത്തി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം; കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്

വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി ഗി​രി​രാ​ജ് സിം​ഗ് രംഗത്ത്. സ​നാ​ത​ന ധർമ്മം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി ഹി​ന്ദു​ക്ക​ൾ കു​ട്ടി​ക​ളു​ടെ ജ​ന്മ​ദി​ന​ത്തി​ൽ കേ​ക്ക് മു​റി​ക്കു​ന്നതും മെ​ഴു​കു​തി​രി ക​ത്തി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്. ...

ബിസ്‌ക്കറ്റും കേക്കും കൂടുതൽ കഴിച്ചാൽ സംഭവിക്കുന്നത് ഇതൊക്കെയാണ്

ബിസ്‌ക്കറ്റും കേക്കും കൂടുതൽ കഴിച്ചാൽ സംഭവിക്കുന്നത് ഇതൊക്കെയാണ്

കേക്കിലും ബിസ്‌ക്കറ്റിലും അടങ്ങിയ കൊഴുപ്പിന്റെ അളവ് കാരണം ഓര്‍മക്കുറവുണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. രുചിയും മണവും ഉണ്ടാകാന്‍ ചേര്‍ക്കുന്ന ട്രാന്‍സ് ഫാറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ...

Latest News