CAVE

പൊട്ടക്കിണറ്റില്‍ വീണ നായകുട്ടി അതിജീവിച്ചത് മൂന്ന് വര്‍ഷം

പൊട്ടക്കിണറ്റില്‍ വീണ നായകുട്ടി അതിജീവിച്ചത് മൂന്ന് വര്‍ഷം

കാസര്‍കോട്: പൊട്ടക്കിണറ്റില്‍ വീണ കൈസര്‍ എന്ന നായ്ക്കുട്ടി അതിജീവിച്ചത് മൂന്ന് വര്‍ഷം. നായക്കുട്ടി കിണറ്റില്‍ വീണതോടെ അവിടെക്കിടന്ന് ചാകട്ടെയെന്നു പറഞ്ഞ് എല്ലാവരും ഉപേക്ഷിച്ചെങ്കിലും കിണറ്റിനടിയിലെ ചെറുഗുഹ അവന് ...

മോഡി ധ്യാനിച്ച ഗുഹ വെറുമൊരു ഗുഹയല്ല

മോഡി ധ്യാനിച്ച ഗുഹ വെറുമൊരു ഗുഹയല്ല

കേദാർനാഥ് : കേദാർനാഥിൽ നിന്നും ഒന്നരക്കിലോമീറ്റർ  അകലെ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രാര്ഥനാനിരതനായ രുദ്ര ധ്യാന ഗുഹയിൽ ഫോണും കിടക്കയും മുതൽ പാചകക്കാരൻവരെയും കൂടാതെ വെള്ളം, വൈദ്യുതി, മൊബൈൽ ...

തൊടുപുഴയിൽ കാണാതായ നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി

കാസർഗോഡ് ഗുഹയിൽ കുടുങ്ങിയ യുവാവ് മരണത്തിനു കീഴടങ്ങി

കാസർഗോഡ് ബദിയടുക്കയിൽ മുള്ളൻപന്നിയെ പിടികൂടാനായി ഗുഹയിലേക്ക് കടന്നു കുടുങ്ങിപ്പോയ യുവാവിന് ദാരുണാന്ത്യം. ബായാർ ധർമ്മത്തടുക്ക ബാളികയിലെ രമേശാണ് മരണപ്പെട്ടത്. ഇയാളുടെ മൃതദേഹം ഇനിയും പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ശ്രമം ...

മുള്ളൻ പന്നിയെ പിടികൂടാൻ ഗുഹയിൽക്കയറിയ യുവാവ് കുടുങ്ങിക്കിടക്കുന്നു; സംഭവം കാസർഗോഡ്

മുള്ളൻ പന്നിയെ പിടികൂടാൻ ഗുഹയിൽക്കയറിയ യുവാവ് കുടുങ്ങിക്കിടക്കുന്നു; സംഭവം കാസർഗോഡ്

കാ​സ​ര്‍​ഗോ​ഡ് ബ​ദി​യ​ടു​ക്ക​യി​ല്‍ യു​വാ​വ് ഗു​ഹ​യി​ല്‍ കു​ടു​ങ്ങി. മു​ള്ള​ന്‍ പ​ന്നി​യെ പി​ടി​ക്കാ​നാ​യി ഗു​ഹ​യി​ല്‍ ക​യ​റി​യ യു​വാ​വാ​ണ് കു​ടു​ങ്ങി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഗു​ഹ​യി​ല്‍ കു​ടു​ങ്ങി​യ യു​വാ​വി​നെ ഇ​തു​വ​രെ ര​ക്ഷി​ക്കാ​നാ​യി​ട്ടി​ല്ല.

തായ്‌ലൻഡിൽ 12 കുട്ടികളും കോച്ചും ഗുഹയിൽ കുടുങ്ങിയിട്ട് ഇന്നേക്ക് എട്ട് ദിവസം

തായ്‌ലൻഡിൽ 12 കുട്ടികളും കോച്ചും ഗുഹയിൽ കുടുങ്ങിയിട്ട് ഇന്നേക്ക് എട്ട് ദിവസം

തായ്‌ലൻഡിലെ അണ്ടർ 16 ഫുട്ബോൾ ടീം അംഗങ്ങളായ 12 കുട്ടികളും കോച്ചും ഗുഹയിൽ കുടുങ്ങിയിട്ട് ഇന്നേക്ക് എട്ട് ദിവസം. ലോകം മുഴുവൻ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിൽ നിറയുമ്പോഴും ...

Latest News