CCTV VISUALS

ദേവികയെ ബലംപ്രയോഗിച്ച് സതീഷ് ലോഡ്ജിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

ദേവികയെ ബലംപ്രയോഗിച്ച് സതീഷ് ലോഡ്ജിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലോഡ്ജില്‍ വച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട ദേവികയെ പ്രതി സതീഷ് ബലം പ്രയോ​ഗിച്ചാണ് ലോഡ്ജിൽ എത്തിച്ചത് ...

ബാറ്റു കൊണ്ടടിച്ചപ്പോള്‍ അബദ്ധത്തില്‍ അടി തലയ്‌ക്ക് കൊണ്ടു;  നരികുത്തിയില്‍ യുവാവിന്റെ ദുരൂഹമരണത്തില്‍ പ്രതിയുടെ മൊഴി ഇങ്ങനെ

ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അനസിനെ ഫിറോസ് അടിച്ചത് രണ്ട് തവണ; രണ്ടാമത്തെ അടി തലയ്‌ക്ക് പുറകില്‍ കൊണ്ട് അനസ് വീണു; പാലക്കാട്ടെ യുവാവിന്റെ മരണം കൊലപാതകമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: പാലക്കാട് അനസ് വധത്തില്‍ നിര്‍ണായക തെളിവായി സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മരിച്ച അനസിനെ ഫിറോസ് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് രണ്ട് ...

മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരിയുടെ വീട്ടില്‍ മോഷണ ശ്രമം, സിസിടിവികള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരിയുടെ വീട്ടില്‍ മോഷണ ശ്രമം, സിസിടിവികള്‍ തകര്‍ത്തു

വടകര: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ  സഹോദരിയുടെ വീട്ടില്‍ മോഷണ ശ്രമം. ഒഞ്ചിയം കണ്ണൂക്കര കുന്നുമ്മല്‍താഴ ദാമോദരന്‍-പ്രേമലത ദമ്പതികളുടെ വീട്ടിലാണ് ആളില്ലാത്ത സമയത്തു മോഷ്ടാക്കള്‍ കയറിയത്. ...

ഡൽഹിയിൽ യുവതിയെയും മകളെയും ഇരുമ്പ് വടികൊണ്ട് മർദിച്ചു, ദൃശ്യങ്ങൾ സിസിടിവിയിൽ  

ഡൽഹിയിൽ യുവതിയെയും മകളെയും ഇരുമ്പ് വടികൊണ്ട് മർദിച്ചു, ദൃശ്യങ്ങൾ സിസിടിവിയിൽ  

ന്യൂഡൽഹി: ഡൽഹിയിൽ ഒരു സംഘം ആളുകൾ 38 കാരിയായ യുവതിയെയും മകളെയും വടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് ക്രൂരമായി മർദിച്ചു. കഴിഞ്ഞ മാസം ഷാലിമാർ ബാഗിലെ ഒരു ...

2006 മുതല്‍ ജോലിക്കു നില്‍ക്കുന്ന വീടുകളില്‍ മോഷണം നടത്തിയത് 50 തവണ, നിരവധി തവണ പിടിക്കപ്പെട്ടു;  2500 ഡോളര്‍ മോഷ്ടിച്ച കേസില്‍ 36കാരിയായ വീട്ടുജോലിക്കാരി പിടിയില്‍

തൃശൂരിൽ പിപിഇ കിറ്റ് ധരിച്ച് കവര്‍ച്ച; മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചു

തൃശൂര്‍∙ വെള്ളറക്കാട്, പന്നിത്തടം മേഖലയിലെ കടകളില്‍ പിപിഇ കിറ്റ് ധരിച്ചെത്തി കവര്‍ച്ച. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. തൃശൂര്‍ വെള്ളറക്കാട്, പന്നിത്തടം പ്രദേശത്തെ സൂപ്പര്‍മാര്‍ക്കറ്റിലും ...

കൊച്ചി പീഡനം; പ്രതി മാര്‍ട്ടിന്റെ കൂട്ടാളികള്‍ പിടിയിൽ

കൊച്ചി പീഡനം; പ്രതി രക്ഷപ്പെട്ടത് പോലീസിനെ നോക്കുകുത്തിയാക്കി, ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി ഫ്‌ളാറ്റില്‍ യുവതി അതിക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് രക്ഷപ്പെട്ടത് പൊലീസിന്റെ മുന്നിലൂടെ. ലോക്ക്ഡൗൺ കാലത്താണ് യുവതി അതിക്രൂര പീഡനത്തിനിരയായത്. മൂത്രം ...

കണ്ണൂർ ചാലയിൽ ഉണ്ടായ ടാങ്കർ ലോറി അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ ചാലയിൽ ഉണ്ടായ ടാങ്കർ ലോറി അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: ചാലയിൽ കഴിഞ്ഞദിവസം ഉണ്ടായ ടാങ്കർ ലോറി അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. അമിത വേഗതയിൽ കണ്ണൂർ ഭാഗത്തു നിന്നും പാചകവാതകവുമായി വന്ന ലോറി ഡ്രൈവർ തലശേരി ...

ദല്‍ഹിയില്‍ ഇസ്രാഈല്‍ എംബസിക്ക് സമീപം സ്‌ഫോടനം

ഡല്‍ഹി സ്‌ഫോടനം; രണ്ടു പേര്‍ ടാക്‌സിയില്‍ വന്നിറങ്ങുന്ന സസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു

ഡല്‍ഹി: ഇസ്രയേല്‍ എംബസിക്കു സമീപത്തുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ ടാക്‌സിയില്‍ വന്നിറങ്ങുന്ന സസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. ഇവരെ അവിടെ എത്തിച്ച ടാക്‌സി ഡ്രൈവറെ തിരിച്ചറിഞ്ഞു. ...

യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മൂന്നു മക്കളെയും ഇറക്കി വിട്ടു, താമസിച്ച ഷെഡ്ഡ് പൊളിച്ചു നീക്കി, സിസിടിവി ദൃശ്യം പുറത്ത്

യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മൂന്നു മക്കളെയും ഇറക്കി വിട്ടു, താമസിച്ച ഷെഡ്ഡ് പൊളിച്ചു നീക്കി, സിസിടിവി ദൃശ്യം പുറത്ത്

തിരുവനന്തപുരം : നെയ്യാറ്റിന്‍കര സംഭവത്തിന്റെ നടുക്കം മാറുംമുമ്പ്, കഴക്കൂട്ടത്തും വീട്ടമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. ഇവരെ വീട്ടില്‍ നിന്നും ഇറക്കി വിട്ടശേഷം ഇവരുടെ ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

‘എനിക്ക് എന്ത് ചെയ്യാനാകുമെന്ന് ഞാന്‍ ലോകത്തെ കാണിച്ചു’- തുടര്‍ച്ചയായി മൂന്ന് രാത്രികളില്‍ മൂന്ന് പേരെ കഴുത്തറുത്ത് കൊന്ന 22കാരന്‍ പിടിയില്‍

ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്ക് മുന്‍പ് തുടര്‍ച്ചയായി മൂന്ന് ദിവസം മൂന്ന് പേരെ കൊലപ്പെടുത്തിയ 22 കാരനായ സീരിയല്‍ കില്ലറെ പൊലീസ് പിടികൂടി. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് റസി എന്ന ...

നടിയെ ആക്രമിച്ച കേസ്: പ്രദീപിനെതിരെ തെളിവുണ്ടെന്ന് അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസ്: പ്രദീപിനെതിരെ തെളിവുണ്ടെന്ന് അന്വേഷണ സംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഗണേഷ് കുമാറിന്‍റെ ഓഫീസ് സെക്രട്ടറി പ്രദീപിനെതിരെ തെളിവുണ്ടെന്ന് അന്വേഷണ സംഘം. പ്രദീപ് കുമാറിനെ ഇന്നലെ 5 മണിക്കൂറോളം ...

അമ്മൂമ്മ കൈയില്‍ മെഴുക് ഉരുക്കി ഒഴിച്ചു, ടിഷ്യൂ പേപ്പര്‍ വായില്‍ കുത്തിതിരുകി; രണ്ടു വയസുകാരനെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

അമ്മൂമ്മ കൈയില്‍ മെഴുക് ഉരുക്കി ഒഴിച്ചു, ടിഷ്യൂ പേപ്പര്‍ വായില്‍ കുത്തിതിരുകി; രണ്ടു വയസുകാരനെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

രണ്ടു വയസുളള കുട്ടിയെ കുടുംബാംഗങ്ങള്‍ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ വീഡിയോ പുറത്ത്.  സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെട്ടു. പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ കൈയില്‍ കത്തുന്ന മെഴുകുത്തിരിയില്‍ ...

സെക്രട്ടേറിയറ്റിലെ തീപിടുത്തം: കത്തിയത് റൂംബുക്കിംഗുമായി ബന്ധപ്പെട്ട കടലാസുകൾ; പ്രധാന ഫയലുകൾ സുരക്ഷിതമെന്ന് പൊതുഭരണ അഡീഷണൽ സെക്രട്ടറി ;സ്വർണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം സുരക്ഷിതമെന്ന് പ്രോട്ടോക്കോൾ ഓഫീസറും

സെക്രട്ടേറിയേറ്റിലുണ്ടായ തീപിടിത്തത്തിൽ പ്രത്യേക സംഘം ഇന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും

സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടിത്തത്തിൽ പ്രത്യേക പോലീസ് സംഘം ഇന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടന്നിട്ടുണ്ടോ എന്നറിയാനാണ് പരിശോധന. അതേസമയം തീപിടിത്തം ...

അഭിമന്യു വധക്കേസ്; സിസിടിവി ദൃശ്യങ്ങൾ പ്രതികൾക്ക് നൽകാൻ ഹൈക്കോടതിയുടെ നിർദേശം

അഭിമന്യു വധക്കേസ്; സിസിടിവി ദൃശ്യങ്ങൾ പ്രതികൾക്ക് നൽകാൻ ഹൈക്കോടതിയുടെ നിർദേശം

അഭിമന്യു വധക്കേസിലെ പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങൾ പ്രതികൾക്ക് നൽകാൻ ഹൈക്കോടതിയുടെ നിർദേശം. ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് രണ്ടാം പ്രതി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ...

Latest News