CHAKKAKOMBAN

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; വീട് തകർത്ത് ചക്കക്കൊമ്പൻ

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം

തൊടുപുഴ: ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ്ഡ് ആക്രമിച്ചു. 301 കോളനിക്കു സമീപം വയൽപ്പറമ്പിൽ ഐസക്കിന്റെ ഷെഡാണ് ആന തകർത്തത്. സംഭവ സമയത്ത് വീട്ടിൽ ...

ചിന്നക്കനാലില്‍ വീടിന് നേരെ വീണ്ടും കാട്ടാന ആക്രമണം; ചക്കക്കൊമ്പനാണെന്ന് നാട്ടുകാര്‍

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാലിലെ 301 കോളനിയിലെ ജ്ഞാനജ്യോതി അമ്മാളിന്റെ വീടിന്റെ അടുക്കളഭാഗവും മുന്‍ഭാഗവുമാണ് കാട്ടാന തകര്‍ത്തത്. ചക്കക്കൊമ്പനാണ് വീട് തകര്‍ത്തതെന്ന് നാട്ടുകാര്‍ പറയുന്നു. ...

വനത്തിൽ ചുറ്റിക്കറങ്ങി അരിക്കൊമ്പൻ; പുറത്തിറങ്ങി ശല്യമുണ്ടാക്കിയാൽ മാത്രം മയക്കുവെടി വയ്‌ക്കാൻ തീരുമാനം

ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്

ഇടുക്കി: ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. ചിന്നക്കനാലിലെ 301 കോളനിയിലെ കുമാറിനെയാണ് കാട്ടാന ആക്രമിച്ച് പരുക്കേൽപ്പിച്ചത്. കുമാറിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ...

പൂപ്പാറയില്‍ കഴിഞ്ഞ ദിവസം കാറിടിച്ചത് ചക്കക്കൊമ്പനെ തന്നെയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു

പൂപ്പാറയില്‍ കഴിഞ്ഞ ദിവസം കാറിടിച്ചത് ചക്കക്കൊമ്പനെ തന്നെയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ആനയ്ക്ക് കാര്യമായ പരിക്കില്ല എന്നാണ് അധികൃതർ പറയുന്നത്. ആന വെള്ളവും ഭക്ഷണവും കഴിക്കുന്നുണ്ടെന്നും വനം വകുപ്പിന്റെ ...

Latest News