CHIEF SECRATARY

സംസ്ഥാനത്തെ നെല്ലുസംഭരണം: തുടര്‍ ചര്‍ച്ചകള്‍ക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

സംസ്ഥാനത്തെ നെല്ലുസംഭരണം: തുടര്‍ ചര്‍ച്ചകള്‍ക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ നെല്ലുസംഭരണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനം. കൊയ്ത നെല്ല് താമസം കൂടാതെ സംഭരിക്കാനും കര്‍ഷകര്‍ക്ക് എത്രയുംവേഗം സംഭരണവില നല്‍കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ...

കണ്ടെയിന്‍മെന്‍റ് സോണിലേക്ക് പ്രവേശനത്തിന് കര്‍ശന നിയന്ത്രണം; ഈ  മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്രചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ല

അണ്‍ലോക്ക് നാലാം ഘട്ടം : നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കേരളത്തിനും ബാധകമാണെന്ന് ചീഫ് സെക്രട്ടറി

അണ്‍ലോക്ക് നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കേരളത്തിലും ബാധകമായിരിക്കുമെന്ന് ചീഫ് സെകട്ടറി ഡോ: വിശ്വാസ് മേത്ത അറിയിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പോലീസ്, ആരോഗ്യ ...

നശിച്ചത് ഗസ്റ്റ് ഹൗസ് റൂം ബുക്കിംഗിനായുള്ള ഫയലുകള്‍; സുപ്രധാനരേഖകള്‍ സുരക്ഷിതമെന്ന് പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി

രാഷ്‌ട്രീയ പ്രസംഗവും സമരവും അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി;സെക്രട്ടേറിയറ്റിൽ തീപിടുത്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ ചീഫ് സെക്രട്ടറി നേരിട്ടെത്തി പുറത്താക്കി

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തെതുടര്‍ന്ന് പ്രതിഷേധവുമായി രംഗത്തെത്തിയവര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. ചീഫ് സെക്രട്ടറി നേരിട്ടെത്തിയാണ് സമരക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് ...

‘രണ്ടു പേരും പുറത്തേക്ക്, എന്തൊരു നാണംകെട്ട ഭരണമാണിവിടെ!’; വിമർശിച്ച് വി.ടി ബല്‍റാം

‘രണ്ടു പേരും പുറത്തേക്ക്, എന്തൊരു നാണംകെട്ട ഭരണമാണിവിടെ!’; വിമർശിച്ച് വി.ടി ബല്‍റാം

കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചതിലും സ്വര്‍ണകടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ...

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു; പിണറായി

മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപെടുത്തിയ സംഭവത്തെ ന്യായീകരിച്ച് ലേഖനം എഴുതിയ ചീഫ് സെക്രട്ടറിയെ പൂര്‍ണമായി തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ലേഖനത്തിലെ നിലപാട് വ്യക്തിപരമാണെന്നും കേസിനെ ബാധിക്കില്ലെന്നും ...

Latest News