CINEMA SHOOTING

സിനിമ ഷൂട്ടിംഗിനിടെ നടൻ വിക്കി കൗശലിന് പരിക്ക്

സിനിമ ഷൂട്ടിംഗിനിടെ നടൻ വിക്കി കൗശലിന് പരിക്ക്

ബോളിവുഡ് യുവതാരം വിക്കി കൗശലിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഛാവയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് അപകടം സംഭവിച്ചത്. വളരെ അപകടകരമായ ആക്ഷൻ രംഗങ്ങൾ ...

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ബിബിന്‍ ജോര്‍ജിന് അപകടം

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ബിബിന്‍ ജോര്‍ജിന് അപകടം

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന് പരിക്കേറ്റു. മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ‘ഗുമസ്തൻ’എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് ...

കീഴ് ശാന്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു; തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

വടക്കുന്നാഥക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിങ് വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: വടക്കുന്നാഥക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിങ് വേണ്ടെന്ന് ഹൈക്കോടതി. ഷൂട്ടിങിന് അനുമതി നല്‍കിയാല്‍ വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കോടതി വിലയിരുത്തി. സിനിമാനിര്‍മ്മാതാവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വടക്കുന്നാഥ ക്ഷേത്രത്തിന് ...

ആരാധകര്‍ കാത്തിരുന്ന ‘എമ്പുരാന്‍’ അപ്ഡേറ്റ് എത്തി; വീഡിയോ

ആരാധകര്‍ കാത്തിരുന്ന ‘എമ്പുരാന്‍’ അപ്ഡേറ്റ് എത്തി; വീഡിയോ

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തി. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ അഞ്ചിന്‌ ...

കെ.പി.സി.സി പട്ടിക നാളെ പ്രഖ്യാപിക്കും

സിനിമ സര്‍ഗ്ഗാത്മക പ്രവര്‍ത്തനം; സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്; യൂത്ത് കോണ്‍ഗ്രസ് സമരങ്ങളെ തള്ളി കെ സുധാകരൻ

റോഡുകൾ തടഞ്ഞില്ല സിനിമാ ചിത്രീകരണം തടയാനുള്ള യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തിന് എതിരെ കെപിസിസി. ജോജുവിന് എതിരെ നടത്തുന്ന പ്രതിഷേധം സിനിമ മേഖലയാകെ പടര്‍ത്തരുതെന്ന് കെ സുധാകരന്‍ നിർദ്ദേശം ...

ബഹിരാകാശത്തെ ചിത്രീകരണത്തിനായി നടിയും സംവിധായകനും യാത്ര തിരിച്ചു

ബഹിരാകാശത്തെ ചിത്രീകരണത്തിനായി നടിയും സംവിധായകനും യാത്ര തിരിച്ചു

സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് യാത്രതിരിച്ച് നടിയും സംവിധായകനും. റഷ്യൻ നടി യൂലിയ പെരേസില്‍ഡും സംവിധായകന്‍ കിം ഷിപെന്‍കോയും അടങ്ങുന്ന സംഘമാണ് യാത്രതിരിച്ചത്. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്. ...

കോവിഡ് വ്യാപനം; എറണാകുളം ജില്ലയില്‍ സിനിമാ ചിത്രീകരണങ്ങള്‍ നിര്‍ത്താന്‍ നിര്‍ദേശം

സംസ്ഥാനത്ത് നാളെ മുതൽ ഷൂട്ടിങ്ങുകൾ തുടങ്ങാം, മാർഗനിർദേശം പുറത്തിറക്കി 

സംസ്ഥാനത്ത് നാളെ മുതൽ ഷൂട്ടിങ്ങുകൾ തുടങ്ങാം. ഇത് സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവക്കേണ്ടിവന്ന സിനിമാ ചിത്രീകരണങ്ങളെല്ലാം തുടങ്ങുവാൻ ഇതോടെ തീരുമാനമായിട്ടുണ്ട്. സിനിമാ ചിത്രീകരണത്തിനായി ...

Latest News