CONFORM

ഇന്ത്യൻ ഓൾറൗണ്ടർ ആർ അശ്വിനു കൊവിഡ് സ്ഥിരീകരിച്ചു

ഇന്ത്യൻ ഓൾറൗണ്ടർ ആർ അശ്വിനു കൊവിഡ് സ്ഥിരീകരിച്ചു

ഇന്ത്യൻ ഓൾറൗണ്ടർ ആർ അശ്വിനു കൊവിഡ് സ്ഥിരീകരിച്ചു . ഇതോടെ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം കളിക്കാൻ പുറപ്പെട്ട സംഘത്തിനൊപ്പം അശ്വിൻ പോയില്ല. മാറ്റിവച്ച ടെസ്റ്റ് ജൂലായ് 1 ...

മനുഷ്യനിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു

മനുഷ്യനിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു

മനുഷ്യനിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. ചൈനയിലാണ് എച്ച്3എൻ8 വൈറസിന്റെ സാന്നിധ്യം മനുഷ്യനിൽ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചത് ഹെനാൻ പ്രവിശ്യയിലെ നാല് വയസുകാരനിലാണ് . ഏപ്രിൽ 5നാണ് നാല് ...

ഇതിഹാസ സ്പിന്നർ ഷെയ്‌ൻ വോണിനു കൊവിഡ് ബാധ സ്ഥിരീകരിച്ചു

ഇതിഹാസ സ്പിന്നർ ഷെയ്‌ൻ വോണിനു കൊവിഡ് ബാധ സ്ഥിരീകരിച്ചു

'ദി ഹണ്ട്രഡ്' ക്രിക്കറ്റ് ലീഗിലെ ലണ്ടൻ സ്പിരിറ്റ് ടീമിന്റെ പരിശീലകനും മുൻ ഓസ്ട്രേലിയൻ താരവുമായ ഇതിഹാസ സ്പിന്നർ ഷെയ്‌ൻ വോണിനു കൊവിഡ് സ്ഥിരീകരിച്ചു. താരത്തെ ഇതേ തുടർന്ന് ...

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കൊറോണ സ്ഥിരീകരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കൊറോണ സ്ഥിരീകരിച്ചു

ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കൊറോണ സ്ഥിരീകരിച്ചു. വാർത്ത സ്ഥിരീകരിച്ചത് ബി.സി.സി.ഐയാണ് . ക്വാറന്റൈനിൽ പോയതിനാൽ ഋഷഭ് പന്തിന് ഇനി സന്നാഹ മത്സരങ്ങൾക്ക് പങ്കെടുക്കാനാകില്ല. ...

സ്റ്റാന്‍ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്റ്റാന്‍ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് തലോജ ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകനും വൈദികനുമായ സ്റ്റാൻ സ്വാമിയെ നേരത്തെ ബോംബെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രിയിലേക്ക് ...

വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ കാറ്റിൽ പറന്നു വരുന്ന വൈറസ് ശരീരത്തിൽ പ്രവേശിക്കുമോ? എന്താണു വസ്തുത? കോവിഡ് സംശയങ്ങളും മറുപടിയും 

എ​വ​റ​സ്റ്റി​ൽ വീ​ണ്ടും കോ​വി​ഡ് ;മൂ​ന്ന് പ​ർ​വ​താ​രോ​ഹ​ക​ർ​ക്കും ഒ​രു ഗൈ​ഡി​നും രോ​ഗം സ്ഥിരീകരിച്ചു

കാ​ഠ്മ​ണ്ഡു: എ​വ​റ​സ്റ്റി​ൽ വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്ന് പ​ർ​വ​താ​രോ​ഹ​ക​ർ​ക്കും ഒ​രു ഗൈ​ഡി​നു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ബേ​സ് ക്യാം​പി​ൽ വ​ച്ച്‌ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നേ​ര​ത്തെ, ഏ​പ്രി​ലി​ലും ...

തടവു​ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ആശാറാം ബാപ്പുവിന് കോവിഡ്; തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

തടവു​ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ആശാറാം ബാപ്പുവിന് കോവിഡ്; തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

ജോധ്പൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്​ത കേസി​ ജീവപര്യന്തം തടവു​ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ആശാറാം ബാപ്പുവിന് കോവിഡ് സ്ഥിരീകരിച്ചു. ആശാറാമിനെ ജോധ്പൂരിലെ എം.ഡി.എം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ...

ഡ​ൽ​ഹി ല​ഫ്റ്റ​ന​ൻറ് ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലി​ന് കോ​വി​ഡ്

ഡ​ൽ​ഹി ല​ഫ്റ്റ​ന​ൻറ് ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലി​ന് കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ല​ഫ്റ്റ​ന​ൻറ് ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലി​ന് കോ​വി​ഡ് സ്ഥിരീകരിച്ചു.താ​നു​മാ​യി സ​മ്ബ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. ചെ​റി​യ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ചി​രു​ന്നു​വെ​ന്നും നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു​വെ​ന്നും അ​നി​ൽ ...

Latest News