CORONA KASARGOD

കോവിഡ്: കാ​സ​ര്‍​ഗോ​ട് ജില്ലയിൽ നി​രോ​ധ​നാ​ജ്ഞാ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ബ​ന്ധ​ന​ക​ളോ​ടെ ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി

കാസർഗോഡ് വീണ്ടും കോവിഡ് പിടിയിൽ; തീരദേശമേഖലയില്‍ കോവിഡ് സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിക്കുന്നു; കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 3000 കടന്നു

കാസര്‍കോട് വീണ്ടും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നു. കൂടാതെ കാസര്കോടിന്റെ തീരദേശമേഖലയില്‍ കോവിഡ് സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിക്കുന്നു. കോട്ടിക്കൂളം കാസര്‍കോട് ...

കാസർഗോഡ് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു

കാസര്‍ഗോഡ് ജില്ല വീണ്ടും സമ്പര്‍ക്ക രോഗവ്യാപന ആശങ്കയില്‍

കാസര്‍ഗോഡ് ജില്ല വീണ്ടും സമ്പര്‍ക്ക രോഗവ്യാപന ആശങ്കയിലേക്ക്. 11 പേര്‍ക്കാണ് കഴിഞ്ഞ ദിവസം സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പഴംപച്ചക്കറി കടകളിലെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ...

കന്യാസ്​ത്രീ കിണറ്റില്‍ മരിച്ചനിലയില്‍

കാസർഗോഡ് കൊവിഡ് നിരീക്ഷണത്തിൽ ആയിരുന്നയാൾ മരിച്ചു

കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. കാസർഗോഡ് ഉദുമ സൗത്ത് കരിപ്പോടിയ അബ്ദുൾ റഹ്മാൻ ആണ് മരിച്ചത്. ദുബായിൽ നിന്ന് വീട്ടിലെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. ശനിയാഴ്ചയാണ് മകന്റെ ...

കോവിഡ്; കാസര്‍കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു

കാസര്‍കോട് രോഗലക്ഷണങ്ങളില്ലാത്ത ഏഴു പേര്‍ക്ക് കോവിഡ്; സംഭവം അതീവ ഗൗരവകരമെന്ന് ആരോഗ്യവകുപ്പ്

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ രോഗലക്ഷണങ്ങളില്ലാത്ത ഏഴു പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ദുബൈയില്‍ നിന്ന് വന്ന ഏഴ് കാസര്‍കോട് സ്വദേശികളിലാണ് രോഗം കണ്ടെത്തിയത്. ഗള്‍ഫില്‍ ...

കോവിഡ്; കാസര്‍കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു

കോവിഡ്; കാസര്‍കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു

കോവിഡ് 19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയിലെ 6 പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങള്‍ പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കുമെന്ന് ഐ.ജി ...

വിവാഹം, ഗൃഹപ്രവേശനം, നമസ്കാരം.. കാസര്‍കോട്ടെ കോവിഡ് രോഗിയുടെ റൂട്ട് മാപ്പ്

വിവാഹം, ഗൃഹപ്രവേശനം, നമസ്കാരം.. കാസര്‍കോട്ടെ കോവിഡ് രോഗിയുടെ റൂട്ട് മാപ്പ്

കാസര്‍കോട് കോവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തിറക്കി. വിവാഹ ചടങ്ങുകളിലും ഗൃഹപ്രവേശ ചടങ്ങിലും ജുമാ നമസ്കാരത്തിലും രോഗബാധിതന്‍ പങ്കെടുത്തു. രോഗി സഹകരിക്കാത്തതിനാല്‍ ...

Latest News