COVID MEDICINE

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

സംസ്ഥാനത്ത് കൊവിഡ് മരുന്നിന് ക്ഷാമമില്ലെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂന്നാം ഘട്ട വ്യാപനത്തിലേക്ക് കടന്നിരിക്കെ മരുന്നുകൾക്ക് ക്ഷാമമെന്ന പ്രചാരണം നിഷേധിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മരുന്നുകൾക്ക് ക്ഷാമം നേരിടുന്നുവെന്ന ...

കൊവിഡിനെതിരെ ഗുളിക; ബ്രിട്ടണ്‍ അനുമതി നല്‍കി, കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് ദിവസം രണ്ടുനേരം ഈ ഗുളിക നല്‍കാം

കൊവിഡിനെതിരെ ഗുളിക; ബ്രിട്ടണ്‍ അനുമതി നല്‍കി, കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് ദിവസം രണ്ടുനേരം ഈ ഗുളിക നല്‍കാം

ലണ്ടന്‍: കൊവിഡ് ബാധിച്ചവര്‍ക്ക് നല്‍കാനുള്ള ഗുളികയ്ക്ക് ഉപയോഗത്തിന് അനുമതി നല്‍കി ബ്രിട്ടണ്‍. കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് ദിവസം രണ്ടുനേരം നല്‍കാവുന്ന ഗുളികയ്ക്കാണ് ബ്രിട്ടീഷ് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നല്‍കിയത്. ...

ട്രംപിന് കുത്തിവച്ച ആന്റിബോഡി മരുന്നായ കാസിരിവിമാബ് – ഇംഡെവിമാബ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഡോക്ടറിൽ കുത്തിവച്ചു; ഡോസിന് 60,000 രൂപ, കോവിഡ് പോസിറ്റീവായി ആദ്യ 72 മണിക്കൂറിൽ മരുന്നു കൂടുതൽ ഫലപ്രദം !

പത്തനംതിട്ട : കോവിഡ് ചികിത്സയിൽ സുപ്രധാന ചുവടുവയ്പ്പായി ആന്റിബോഡി മരുന്നായ കാസിരിവിമാബ് – ഇംഡെവിമാബ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഡോക്ടറിൽ കുത്തിവച്ചു. ആന്റി സാർസ് കോവ് ...

4 ദിവസത്തിനുള്ളിൽ നെല്ലൂർ മരുന്ന് വിതരണം ആരംഭിക്കും: ആന്ധ്ര സർക്കാർ

4 ദിവസത്തിനുള്ളിൽ നെല്ലൂർ മരുന്ന് വിതരണം ആരംഭിക്കും: ആന്ധ്ര സർക്കാർ

ഹൈദരാബാദ്: കോവിഡ് -19 ചികിത്സയ്ക്കായി ആയുർവേദ പരിശീലകൻ ബോണിജ് ആനന്ദയ്യ തയ്യാറാക്കിയ കൃഷ്ണപട്ടണം മരുന്ന് വിതരണം ആന്ധ്രാപ്രദേശ് സർക്കാർ നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ...

കോവിഡിനുള്ള ഡിആർഡിഒയുടെ മരുന്ന് ഇന്ന് പുറത്തിറക്കും, പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ കലക്കി കഴിക്കാം; ഈ മരുന്ന് നൽകുന്നതോടെ രോഗികളുടെ താഴ്ന്ന ഓക്സിജൻ നില പൂർവാവസ്ഥയിലാകും, ആദ്യ വിതരണം ഡൽഹിയിൽ

കോവിഡിനുള്ള ഡിആർഡിഒയുടെ മരുന്ന് ഇന്ന് പുറത്തിറക്കും, പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ കലക്കി കഴിക്കാം; ഈ മരുന്ന് നൽകുന്നതോടെ രോഗികളുടെ താഴ്ന്ന ഓക്സിജൻ നില പൂർവാവസ്ഥയിലാകും, ആദ്യ വിതരണം ഡൽഹിയിൽ

ഡൽഹി; കോവിഡ് രോ​ഗികൾക്കായുള്ള പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച മരുന്ന് 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് ഇന്ന് പുറത്തിറങ്ങും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് പത്തരക്ക് ...

കോവിഡിനെ പ്രതിരോധിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ 2-ഡിജി മരുന്ന്; പാക്കറ്റുകളില്‍ പൊടി രൂപത്തില്‍ വരുന്ന 2-ഡിജി മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ച് കഴിക്കണം, രോഗം ബാധിച്ച കോശങ്ങളില്‍ ഇത് പറ്റിപ്പിടിച്ച് വൈറസ് പെരുകുന്നതു തടയുന്നു; രോഗികളെ വേഗത്തില്‍ കോവിഡ് മുക്തനാവാന്‍ സഹായിക്കുകയും ഓക്‌സിജനു വേണ്ടി മറ്റു മാര്‍ഗ്ഗങ്ങള്‍ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും ചെയ്യുന്നു; 2-ഡിജി മരുന്നിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഇങ്ങനെ

കോവിഡ് -19 അണുബാധയുടെ രണ്ടാം തരംഗത്തിനെതിരേ പോരാടുമ്പോള്‍, ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) വികസിപ്പിച്ച മരുന്നിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ...

വേ​ഗത്തിൽ രോ​ഗമുക്തി, വൈറസ് ബാധിച്ച കോശങ്ങളിൽ അടിഞ്ഞുകൂടി  വൈറസ് വളർച്ചയെ തടയുന്നു;  ഡിആർഡിഒയുടെ കോവിഡ് മരുന്നിന് അനുമതി

വേ​ഗത്തിൽ രോ​ഗമുക്തി, വൈറസ് ബാധിച്ച കോശങ്ങളിൽ അടിഞ്ഞുകൂടി  വൈറസ് വളർച്ചയെ തടയുന്നു; ഡിആർഡിഒയുടെ കോവിഡ് മരുന്നിന് അനുമതി

ഡൽ​ഹി: ഡിആർഡിഒ വികസിപ്പിച്ച മരുന്ന് ​അടിയന്തര ഘട്ടങ്ങളിൽ കോവിഡ് രോ​ഗികളിൽ ഉപയോ​ഗിക്കാമെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ.  2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്നിനാണ് അം​ഗീകാരം നൽകിയത്. ...

ഇനി മരുന്നിനായി കാലു പിടിക്കാൻ വരില്ല; കാലില്‍ വീണ് ചോദിച്ചിട്ടും മരുന്ന് കിട്ടാതെ ആ അമ്മയുടെ മകൻ മരിച്ചു; ദാരുണം 

ഇനി മരുന്നിനായി കാലു പിടിക്കാൻ വരില്ല; കാലില്‍ വീണ് ചോദിച്ചിട്ടും മരുന്ന് കിട്ടാതെ ആ അമ്മയുടെ മകൻ മരിച്ചു; ദാരുണം 

കോവിഡ് രോഗിയായ മകന് മരുന്ന് ലഭിക്കുവാനായി ചീഫ് മെഡിക്കൽ ഓഫീസറുടെ കാലുപിടിച്ച് അപേക്ഷിച്ച അമ്മയുടെ പ്രാർഥനകളും നെട്ടോട്ടവും വിഫലം. മരുന്ന് കിട്ടാതെ അമ്മയുടെ മകൻ മരിച്ചു. വികാസ് ...

കൊറോണില്‍ കൊണ്ട് കോവിഡ് ഭേദമാകും, തെറ്റിദ്ധാരണ പരത്തിയ പതഞ്ജലിക്ക് പിഴ

കൊറോണില്‍ കൊണ്ട് കോവിഡ് ഭേദമാകും, തെറ്റിദ്ധാരണ പരത്തിയ പതഞ്ജലിക്ക് പിഴ

കൊറോണില്‍ എന്ന മരുന്ന് കോവിഡ് ഭേദമാക്കുമെന്നാണ് പതഞ്ജലി അവകാശപ്പെട്ടിരുന്നത്. എന്നാൽ, വ്യാജ വിവരം നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച പതഞ്ജലിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. മദ്രാസ് ...

ഡെക്‌സാമെത്താസോണ്‍ ഗുരുതര കൊവിഡ് രോഗികളില്‍ ഫലപ്രദമെന്ന് പഠനം; മരുന്ന് നല്‍കിയ നിരവനധി പേര്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു

ഡെക്‌സാമെത്താസോണ്‍ ഗുരുതര കൊവിഡ് രോഗികളില്‍ ഫലപ്രദമെന്ന് പഠനം; മരുന്ന് നല്‍കിയ നിരവനധി പേര്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു

കൊവിഡ് രോഗം ഗുരുതരമായവരില്‍ ജനറിക് സ്റ്റിറോയ്ഡായ ഡെക്‌സാമെത്താസോണ്‍ ഫലപ്രദമെന്ന് ആരോഗ്യവിദഗ്ധര്‍. ചെറിയ ഡോസില്‍ മരുന്ന് നല്‍കുന്നത് മരണ നിരക്ക് കുറക്കാന്‍ സഹായിച്ചെന്ന് പരീക്ഷണ ഫലം തെളിയിക്കുന്നതായി അവകാശപ്പെട്ട് ...

കൊവിഡിന് ഇന്ത്യന്‍ വാക്‌സിന്‍; ഐസിഎംആറും ഭാരത് ബയോടെക്കും കൈകോര്‍ക്കുന്നു

കോ​വി​ഡ് വാ​ക്സി​ന്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് ചൈ​ന; ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളി​ല്‍ വാ​ക്സി​ന്‍ പ​രീ​ക്ഷി​ച്ചു

ബെ​യ്ജിം​ഗ്: കോ​വി​ഡ് വാ​ക്സി​ന്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് ചൈ​ന. സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​സ​റ്റ് സൂ​പ്പ​ര്‍ വി​ഷ​ന്‍ ആ​ന്‍​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വു​ഹാ​ന്‍ ...

കൊറോണയെ തുരത്താന്‍ പാതാളമൂലി ഫലപ്രദമോ ? എന്താണ് പാതാളമൂലി

കൊറോണയെ തുരത്താന്‍ പാതാളമൂലി ഫലപ്രദമോ ? എന്താണ് പാതാളമൂലി

ഡൽഹി: കൊവിഡിന് എതിരായ വാക്‌സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുന്നതിനിടെ കൊവിഡ് ചികിത്സക്കായി ഔഷധ സസ്യത്തെ ഉപയോഗിക്കാനാകുമോയെന്ന് പരീക്ഷിക്കാനൊരുങ്ങി സിഎസ്‌ഐആർ ( കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച). ...

Latest News