COVID NEWS

വീടുകളില്‍ നിന്നും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ മുന്നറിയിപ്പ് നൽകി  ആരോഗ്യമന്ത്രി

കേരളത്തിലും ജാഗ്രത; കോവിഡ് വകഭേദം സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് 

തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ കോവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ എല്ലാവരും ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്.  ഒമിക്രോൺ വകഭേദത്തെക്കുറിച്ച് കേന്ദ്രസർക്കാരിൻ്റെ നിർദ്ദേശം കഴിഞ്ഞ ദിവസം ...

അൺ ലോക്ക് രണ്ടാം ഘട്ടം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കില്ല, രാത്രികാല കർഫ്യു 10 മുതൽ രാവിലെ 5 വരെ തുടരും

സം​​​സ്ഥാ​​​ന​​ത്ത് വീണ്ടും സമ്പൂ​​​ര്‍​​​ണ ലോ​ക്ക്ഡൗ​ണ്‍: തീ​രു​മാ​നം തിങ്കളാഴ്ച

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സം​​​സ്ഥാ​​​ന​​​ത്ത് വീ​​​ണ്ടും സമ്പൂ​​​ര്‍​​​ണ ലോ​​​ക്ക്ഡൗ​​​ണ്‍ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള തീ​​​രു​​​മാ​​​നം 27നു ​​​ചേ​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗ​​ത്തി​​ല്‍ കൈ​​​ക്കൊ​​​ള്ളാ​​​ന്‍ ധാ​​​ര​​​ണയായി. ഇ​​​ന്ന​​​ലെ ചേ​​​ര്‍​​​ന്ന മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍ ഇ​​​ക്കാ​​​ര്യം ...

Latest News