CPM KERALA

പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് ഉടനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

സിപിഎം യോഗത്തിലെ കയ്യാങ്കളി; നേതാക്കള്‍ക്കെതിരെ നടപടി എടുത്തേക്കും

പത്തനംതിട്ട: തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിക്കും മുന്നണിക്കും നാണക്കേട് ഉണ്ടാക്കിയ കയ്യാങ്കളിയിൽ പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാക്കൾക്കെതിരെ കർശന നടപടി ഉണ്ടായേക്കും. വോട്ടെടുപ്പ് പൂർത്തിയായ ശേഷം അന്വേഷണ കമ്മീഷനെ ...

നടിമാരുടെ രാജി ധീരമായ നടപടി; വി എസ് അച്യുതാനന്ദന്‍

പ്രായം തളർത്താത്ത വി.എസ് എന്ന വിപ്ലവ നേതാവിന് ഇന്ന് 96 വയസ്

പ്രായം തളർത്താത്ത വിപ്ലവ വീര്യത്തെ കേരളം നെഞ്ചിൽ തൊട്ട് വിളിച്ച പേരാണ് വി എസ്. മലയാളികളുടെ ആകെ നേതാവായ ഇ കമ്മ്യൂണിസ്റ് കരുത്തിന്  ഇന്ന് 96 വയസ്. ...

ബി​ജെ​പി -​ സി​പി​എം ഏ​റ്റു​മു​ട്ട​ല്‍; നാളെ ഹ​ര്‍​ത്താ​ല്‍

ബി​ജെ​പി -​ സി​പി​എം ഏ​റ്റു​മു​ട്ട​ല്‍; നാളെ ഹ​ര്‍​ത്താ​ല്‍

വൈ​ക്കം: മു​രി​യ​ന്‍​കു​ള​ങ്ങ​ര​യി​ല്‍ ബി​ജെ​പി-​സി​പി​എം ഏ​റ്റു​മു​ട്ട​ല്‍. നാ​ല് ബി​ജെ​പി പ്രവ​ര്‍​ത്ത​ക​ര്‍​ക്കും വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും പ​രി​ക്കേ​റ്റു. ആ​ര്‍​എ​സ്‌എ​സ് കാ​ര്യാ​ല​യ​ത്തി​നു നേ​ര്‍​ക്ക് ക​ല്ലേ​റു​ണ്ടാ​യി. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ഫേസ്ബു​ക്ക് പോ​സ്റ്റി​ട്ട യു​വ​തി​യെ മ​ര്‍​ദി​ച്ച​യാ​ളു​ടെ വീ​ടി​നു​സ​മീ​പ​മാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ...

കേരളത്തിനായി സിപിഎം പിരിച്ചെടുത്തത് കോടികള്‍

കേരളത്തിനായി സിപിഎം പിരിച്ചെടുത്തത് കോടികള്‍

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തിനായി സിപിഎം പ്രവർത്തകർ പിരിച്ചെടുത്തത് കോടികള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിന് 16.5 കോടി രൂപയാണ് ജനങ്ങളില്‍ നിന്നും സിപിഎം സമാഹരിച്ചത്. ഓഗസ്റ്റ് 18, 19 തീയതികളില്‍ നടത്തിയ ധനശേഖരണത്തിലൂടെ ...

Latest News