CRIME CASE

ഭർത്താക്കന്മാരുടെയും കുട്ടികളുടെയും കൺമുന്നിൽ വെച്ച് 3 സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി; നാലംഗ സംഘത്തെ തിരഞ്ഞ് പൊലീസ്

ഭർത്താക്കന്മാരുടെയും കുട്ടികളുടെയും കൺമുന്നിൽ വെച്ച് 3 സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി; നാലംഗ സംഘത്തെ തിരഞ്ഞ് പൊലീസ്

പാനിപ്പത്ത്: മൂന്നു സ്ത്രീകളെ കുടുംബാംഗങ്ങളുടെ മുന്നിൽവച്ച് അജ്ഞാതരായ നാലു പേർന്ന് പീഡനത്തിന് ഇരയാക്കിയതായി റിപ്പോർട്ട്. ഹരിയാനയിലെ പാനിപ്പത്തിൽ ബുധനാഴ്ച രാത്രി നടന്ന സംഭവം ഇന്നലെയാണ് പുറത്തായത്. ആയുധങ്ങളുമായെത്തിയാണ് ...

Latest News