CRUSH

”ഒരുപാട് ചേട്ടന്‍മാര്‍ പ്രെപ്പോസ് ചെയ്തിട്ടുണ്ട്. പക്ഷെ എനിക്ക് ആരോടും അങ്ങനെ ഇതുവരെ തോന്നിയിട്ടില്ല. എന്റെ മനസില്‍ ഒരാളേയുള്ളു പ്രണവ് മോഹന്‍ലാല്‍; പ്രണവിന് ഇതൊന്നും അറിയില്ല എന്നതാണ് വേറൊരു സത്യം;  ഗായത്രി പറയുന്നു

‘പൃഥ്വിയായിരുന്നു എന്റെ ആദ്യ ക്രഷ്. ഒടുവില്‍ പ്രണയം തോന്നിയത് പ്രഭാസിനോടായിരുന്നു’- ഗായത്രി സുരേഷ്

സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളേറ്റുവാങ്ങേണ്ടി വന്ന നടിയാണ് ഗായത്രി സുരേഷ്. പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെയാണ് ട്രോളര്‍മാര്‍ ഗായത്രിയെ എയറില്‍ നിര്‍ത്തിയത്. ...

കോം​ഗോ​യി​ല്‍ ​വി​മാ​നം വീ​ടു​ക​ള്‍​ക്കു മേ​ല്‍ ത​ക​ര്‍​ന്നു​വീ​ണു; അപകടത്തില്‍ 24 പേ​ര്‍ മ​രി​ച്ചു

കോം​ഗോ​യി​ല്‍ ​വി​മാ​നം വീ​ടു​ക​ള്‍​ക്കു മേ​ല്‍ ത​ക​ര്‍​ന്നു​വീ​ണു; അപകടത്തില്‍ 24 പേ​ര്‍ മ​രി​ച്ചു

കോം​ഗോ: കി​ഴ​ക്ക​ന്‍ ഡ​മോ​ക്രാ​റ്റി​ക് റി​പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ല്‍ യാ​ത്രാ​വി​മാ​നം തകര്‍ന്നുവീണു. നോ​ര്‍​ത്ത് കി​വു​വി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ വീ​ടു​ക​ള്‍​ക്കു മേ​ലാണ് വിമാനം ത​ക​ര്‍​ന്നു​വീ​ണത് .അപകടത്തില്‍ 24 പേ​ര്‍ മ​രി​ച്ചു. ...

Latest News