CUSAT CAMPUS

വി സി ക്കെതിരെ നരഹത്യക്ക് കേസെടുക്കണം; കുസാറ്റ് വിസിക്കെതിരെ പോലീസിൽ പരാതി നൽകി സുപ്രീംകോടതി അഭിഭാഷകൻ

​കുസാറ്റ് അപകടം: സർവകലാശാല വീഴ്ച വ്യക്തമാക്കി പൊലീസി​ന്റെ റിപ്പോർട്ട്

കൊച്ചി: കുസാറ്റ് അപകടത്തിൽ സർവകലാശാലയുടെ വീഴ്ച വ്യക്തമാക്കി പൊലീസി​ന്റെ റിപ്പോർട്ട് പുറത്ത്. മതിയായ ആളുകളെ സുരക്ഷക്കായി ചുമതലപ്പെടുത്തിയില്ലെന്നും കൃത്യമായ പദ്ധതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഡിയം ...

കുസാറ്റിലെ അപകടം: പരിപാടി കാണാന്‍ പുറത്തുനിന്നുള്ളവരും തള്ളിക്കയറിയതായി സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട്

കുസാറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം വീതം നൽകും

തിരുവനന്തപുരം: കൊച്ചിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധന സഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അഞ്ച് ലക്ഷം രൂപ വീതമാണ് മുഖ്യമന്ത്രിയുടെ ...

ഹോസ്റ്റല്‍ പ്രവേശന സമയം കുറച്ചു; കുസാറ്റിൽ വിദ്യാര്‍ത്ഥി പ്രതിഷേധം

ഹോസ്റ്റല്‍ പ്രവേശന സമയം കുറച്ചു; കുസാറ്റിൽ വിദ്യാര്‍ത്ഥി പ്രതിഷേധം

കൊച്ചി: ഹോസ്റ്റല്‍ പ്രവേശന സമയം കുറച്ചതില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. മുന്നറിയിപ്പില്ലാതെ ഹോസ്റ്റല്‍ സമയം രാത്രി 11 മണിയില്‍ നിന്ന് 10 മണിയാക്കി ...

വി സി ക്കെതിരെ നരഹത്യക്ക് കേസെടുക്കണം; കുസാറ്റ് വിസിക്കെതിരെ പോലീസിൽ പരാതി നൽകി സുപ്രീംകോടതി അഭിഭാഷകൻ

കുസാറ്റ് അപകടം: അന്വേഷണ കാലയളവില്‍ പ്രിന്‍സിപ്പലിനെ പദവിയില്‍നിന്ന് മാറ്റിനിര്‍നിര്‍ത്തും; വി.സി

കൊച്ചി: കുസാറ്റിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.ദീപക് കുമാര്‍ സാഹുവിനെ അന്വേഷണ കാലയളവില്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തും. വി.സി. ഡോ.പിജി.ശങ്കരന്‍ ആണ് ഇക്കാര്യം അറിയിച്ചത്. തിക്കിലും തിരക്കിലുംപ്പെട്ട് ...

കുസാറ്റ് ദുരന്തം; ‘പടിക്കെട്ടിൽ തട്ടി ആദ്യം വന്നവർ വീണതോടെ പിന്നാലെയുള്ളവർ ഇവരുടെ മുകളിലേക്ക് വീണു’

കുസാറ്റ് അപകടം; ചികിത്സയിലാരുന്ന 25 വിദ്യാർത്ഥികളെ ഡിസ്ചാർജ് ചെയ്‌തു

കൊച്ചി: കുസാറ്റ് അപകടത്തിൽപ്പെട്ട് ചികിത്സയിലാരുന്ന 25 വിദ്യാർത്ഥികളെ ഡിസ്ചാർജ് ചെയ്‌തു. നിലവിൽ ചികത്സയിലുള്ളത് 18 പേരാണ്. ഐസിയുയിൽ ഉള്ളത് ഏഴ് പേർ. പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ...

‘മുഖം കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്ത വിധമായിരുന്നു’; കുസാറ്റ് അപകടത്തിൽ മരിച്ച സാറയുടെ ബന്ധു

കുസാറ്റ് അപകടം; മരിച്ച സാറ തോമസിന്റെ സംസ്കാരം ഇന്ന് നടക്കും

കൊച്ചി: കുസാറ്റിൽ ഉണ്ടായ അപകടത്തിൽ മരിച്ച സാറ തോമസിന്റെ സംസ്കാരം ഇന്ന് നടക്കും. താമരശ്ശേരി ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രാവിലെ 10.30നാണ് സംസ്കാരം. ...

കുസാറ്റിലെ അപകടം: നവകേരള സദസ്സില്‍ നിന്ന് മന്ത്രിമാരായ ആര്‍.ബിന്ദുവും പി രാജീവും കൊച്ചിയിലേക്ക് തിരിച്ചു

കുസാറ്റ് അപകടം; സംഘാടകരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി: കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ സംഘാടകരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ, വൈസ് ...

കുസാറ്റിലെ അപകടം: നവകേരള സദസ്സില്‍ നിന്ന് മന്ത്രിമാരായ ആര്‍.ബിന്ദുവും പി രാജീവും കൊച്ചിയിലേക്ക് തിരിച്ചു

കുസാറ്റ് അപകടം; യൂണിവേഴ്‌സിറ്റി അധികൃതരുടെ അനാസ്ഥ, സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: കുസാറ്റിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിന് കാരണം യൂണിവേഴ്‌സിറ്റി അധികൃതരുടെ അനാസ്ഥയെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കുസാറ്റ് അപകടത്തിൽ നിന്ന് സർവകസലാശാല അധികൃതർക്ക് ...

കുസാറ്റിലെ അപകടം: നവകേരള സദസ്സില്‍ നിന്ന് മന്ത്രിമാരായ ആര്‍.ബിന്ദുവും പി രാജീവും കൊച്ചിയിലേക്ക് തിരിച്ചു

കുസാറ്റ് അപകടം; മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തും

കൊച്ചി: കുസാറ്റിലെ ടെക്‌ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംഗീതനിശയ്ക്കിടെയുണ്ടായ അപകടത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തും. രണ്ടു ദിവസത്തിനകം ഉത്തരവിറങ്ങും. മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്താൻ ഇപ്പോൾ ധാരണയായിട്ടുണ്ട്. ...

‘ഹൃദയഭേദകം..’; കുസാറ്റ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി

‘ഹൃദയഭേദകം..’; കുസാറ്റ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി

കുസാറ്റ് ക്യാമ്പസിൽ നടന്ന ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി. കുസാറ്റ് ദുരന്തം ഹൃദയഭേദകമാണെന്നും തന്റെ മനസ്സ് മരണപ്പെട്ടവരുടെ കുടുംബത്തോടൊപ്പമാണെന്നും നടൻ പറഞ്ഞു.സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം. 'കൊച്ചിയിലെ കുസാറ്റ് ...

കുസാറ്റിലെ അപകടം: പരിപാടി കാണാന്‍ പുറത്തുനിന്നുള്ളവരും തള്ളിക്കയറിയതായി സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട്

കുസാറ്റ് അപകടം; സംഘാടനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പൊലീസ് റിപ്പോർട്ട്

കൊച്ചി: കുസാറ്റിലെ സംഗീതപരിപാടിയുടെ സംഘാടനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പൊലീസ് റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗമാണ് എ.ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയത്. മതിയായ സുരക്ഷാനടപടികൾ സംഗീതപരിപാടിക്കായി സ്വീകരിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഘാടനത്തിൽ ...

കുസാറ്റ് അപകടം; അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കുസാറ്റ് അപകടം; അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കൊച്ചി: കുസാറ്റ് അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുസാറ്റിൽ നടന്ന അപകടം ഞെട്ടിക്കുന്നതെന്നും മരിച്ചവരുടെ കുടുംബത്തിന്റെ വിഷമത്തിൽ പങ്കുകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ...

കുസാറ്റ് ദുരന്തം; ‘പടിക്കെട്ടിൽ തട്ടി ആദ്യം വന്നവർ വീണതോടെ പിന്നാലെയുള്ളവർ ഇവരുടെ മുകളിലേക്ക് വീണു’

കുസാറ്റ് അപകടം: തിരക്ക് പൂർണമായും നിയന്ത്രിച്ചത് വിദ്യാർത്ഥികൾ തന്നെ; കോളജ് അധികൃതരുടെ മൊഴിയെടുക്കും

കൊച്ചി: കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ സംഘാടകരുടെയും കോളജ് അധികൃതരുടെ മൊഴിയെടുക്കും. തിരക്ക് പൂർണമായും നിയന്ത്രിച്ചത് വിദ്യാർത്ഥികൾ തന്നെയാണെന്നുമാണ് ...

‘മുഖം കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്ത വിധമായിരുന്നു’; കുസാറ്റ് അപകടത്തിൽ മരിച്ച സാറയുടെ ബന്ധു

‘മുഖം കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്ത വിധമായിരുന്നു’; കുസാറ്റ് അപകടത്തിൽ മരിച്ച സാറയുടെ ബന്ധു

കൊച്ചി: കുസാറ്റ് അപകടത്തിൽ മരിച്ച രണ്ടാം വർഷ വിദ്യാർത്ഥിനി സാറാ തോമസിന്റെ മരണവാർത്ത കേട്ട് തകർന്നിരിക്കുകയാണ് താമരശ്ശേരി വയലുപ്പിള്ളിയിലെ വീട്ടിലുള്ളവർ. സാറാ തോമസിന്റെ ബന്ധു ടിവിയിലൂടെയാണ് വിവരമാദ്യം ...

കുസാറ്റ് ദുരന്തം; ‘പടിക്കെട്ടിൽ തട്ടി ആദ്യം വന്നവർ വീണതോടെ പിന്നാലെയുള്ളവർ ഇവരുടെ മുകളിലേക്ക് വീണു’

കുസാറ്റ് അപകടം; ആളുകളുടെ ചവിട്ടേറ്റ് മരിച്ച നാലുപേരുടെയും കരളിനും ശ്വാസകോശത്തിനും ഗുരുതര പരിക്ക്, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി

കൊച്ചി: കുസാറ്റ് അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. ആൾക്കൂട്ടം തള്ളിക്കയറിയതിന് പിന്നാലെ താഴെവീണ കുട്ടികൾ ഇതിന്റെ അടിയിൽ പെടുകയായിരുന്നു എന്നാണ് വിവരം. മരിച്ച നാലുപേരുടെയും ...

കുസാറ്റ് അപകടം: മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം ഉടൻ നടക്കും, മെഡിക്കൽ ബോർഡ് യോഗം ചേരും

കുസാറ്റ് അപകടം: മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം ഉടൻ നടക്കും, മെഡിക്കൽ ബോർഡ് യോഗം ചേരും

  കൊച്ചി: കുസാറ്റ് അപകടത്തിൽ മരിച്ച നാല് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്. രാവിലെ ഏഴിന് നടപടികൾ ആരംഭിക്കും. ഒരേസമയം കളമശ്ശേരി മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് ...

കുസാറ്റിലെ അപകടം: നവകേരള സദസ്സില്‍ നിന്ന് മന്ത്രിമാരായ ആര്‍.ബിന്ദുവും പി രാജീവും കൊച്ചിയിലേക്ക് തിരിച്ചു

കുസാറ്റ് ദുരന്തം: പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്

കൊച്ചി: കുസാറ്റ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഡി.ജെ നൈറ്റിന് പൊലീസിന്റെ അനുമതി ലഭിച്ചിരുന്നോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. ...

കുസാറ്റ് ദുരന്തം: ‘ഞാന്‍ വേദിയിലെത്തുന്നതിന് മുമ്പ് തന്നെ അപകടം’; അങ്ങേയറ്റം ഹൃദയഭേദകമെന്ന് ഗായിക നികിത ഗാന്ധി

കുസാറ്റ് ദുരന്തം: ‘ഞാന്‍ വേദിയിലെത്തുന്നതിന് മുമ്പ് തന്നെ അപകടം’; അങ്ങേയറ്റം ഹൃദയഭേദകമെന്ന് ഗായിക നികിത ഗാന്ധി

കൊച്ചി: കുസാറ്റ് ക്യാമ്പസില്‍ ഉണ്ടായ അപകടത്തിൽ നടുക്കം രേഖപ്പെടുത്തി ഗായിക നികിത ഗാന്ധി. ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത നിശ ആരംഭിക്കാനിരിക്കെയാണ് കുസാറ്റിലെ ഓപ്പൺ എയർ ...

കുസാറ്റിലെ അപകടം: നവകേരള സദസ്സില്‍ നിന്ന് മന്ത്രിമാരായ ആര്‍.ബിന്ദുവും പി രാജീവും കൊച്ചിയിലേക്ക് തിരിച്ചു

കുസാറ്റ് ദുരന്തം: നവകേരള സദസിലെ ആഘോഷപരിപാടികൾ ഒഴിവാക്കി

കോഴിക്കോട്: കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ നവകേരള സദസിലെ ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി. സംഭവത്തില്‍ മന്ത്രിമാര്‍ അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ...

കുസാറ്റ് അപകടം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആർ.ബിന്ദു

കുസാറ്റ് അപകടം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആർ.ബിന്ദു

കൊച്ചി: കുസാറ്റിലുണ്ടായ അപകടം അന്വേഷിക്കാൻ ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും സർവ്വകലാശാലാ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. ...

കുസാറ്റ് ദുരന്തം: മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു, മൂന്ന് പേർ വിദ്യാർഥികൾ

കുസാറ്റ് ദുരന്തം: മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു, മൂന്ന് പേർ വിദ്യാർഥികൾ

കൊച്ചി: കുസാറ്റ് അപകടത്തിൽ മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു. കോഴിക്കോട് താമരശേരി സ്വദേശി സാറ തോമസ്, നോർത്ത് പറവൂർ സ്വദേശിനി ആൻ റിഫ്റ്റ, കൂത്താട്ടുകുളം സ്വദേശി അതുൽ ...

കുസാറ്റ് അപകടം: പരുക്കേറ്റവരെ സന്ദർശിച്ച് മന്ത്രി ആർ ബിന്ദുവും പി.രാജീവും; ചികിത്സാ ചെലവ് സർവകലാശാല വഹിക്കുമെന്ന് ആർ ബിന്ദു

കുസാറ്റ് അപകടം: പരുക്കേറ്റവരെ സന്ദർശിച്ച് മന്ത്രി ആർ ബിന്ദുവും പി.രാജീവും; ചികിത്സാ ചെലവ് സർവകലാശാല വഹിക്കുമെന്ന് ആർ ബിന്ദു

ആലുവ: കുസാറ്റ് അപകടത്തിൽ പരുക്കേറ്റവരെ സന്ദർശിച്ച് മന്ത്രി ഡോ.ആർ ബിന്ദുവും മന്ത്രി പി.രാജീവും. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർവകലാശാല വഹിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. ‘അങ്ങേയറ്റം ...

Latest News