DAMAGE

പെരിയാര്‍ കരകവിഞ്ഞൊഴുകി; തീരപ്രദേശത്തെ താഴ്​ന്ന പ്രദേശങ്ങള്‍ വെള്ളം കയറി

പെരിയാര്‍ കരകവിഞ്ഞൊഴുകി; തീരപ്രദേശത്തെ താഴ്​ന്ന പ്രദേശങ്ങള്‍ വെള്ളം കയറി

ക​ട്ട​പ്പ​ന: പെ​രി​യാ​ര്‍ ക​ര​ക​വി​ഞ്ഞ​തിനെ തുടർന്ന് ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക്  അതിശ​ക്ത​മാ​യി. പെ​രി​യാ​റിന്റെ തീ​ര​പ്ര​ദേ​ശ​ത്തെ താ​ഴ്ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം​ക​യ​രുകയും കൃ​ഷി ന​ശി​ക്കുകയും ചെയ്തു. മ​രം​വീ​ണും വൈ​ദ്യു​തി പോ​സ്​​റ്റ്​ പൊട്ടിവീണും  ...

ആലപ്പുഴയിൽ ഹൈപ്പർ മാർക്കറ്റിനു തീപിടിത്തം; ലക്ഷങ്ങളുടെ നാശ നഷ്ടം

ആലപ്പുഴയിൽ ഹൈപ്പർ മാർക്കറ്റിനു തീപിടിത്തം; ലക്ഷങ്ങളുടെ നാശ നഷ്ടം

ആലപ്പുഴ: നഗരത്തിൽ ഹൈപ്പർ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. വൈഎംസിഎയ്ക്കു സമീപമുള്ള ബിസ്മി ഹൈപ്പർ മാർട്ടിന്റെ ഗോഡൗൺ ഭാഗത്ത് പുലർച്ചെ മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായത്. അരി, ...

പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടെന്ന് റിപ്പോർട്ടുകൾ

വിവാദമായ പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ പരിശോധന റിപ്പോർട്ടുകൾ പുറത്ത്. പുതിയ തെളിവുകൾ വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.ഈ പഠന റിപ്പോർട്ടുകൾ ഉൾപ്പെടെ പരിഗണിച്ചാകും ടിഒ സൂരജ് ...

യന്ത്രത്തകരാർ; മുപ്പത്  മണിക്കൂറിലേറെ വൈകി എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാനം

യന്ത്രത്തകരാർ; മുപ്പത് മണിക്കൂറിലേറെ വൈകി എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാനം

ദുബായ്: യന്ത്രത്തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാനം പറന്നത് മുപ്പത് മണിക്കൂറിലേറെ വൈകി. ശനിയാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ ...

അധ്യാപിക പുസ്തകം കൊണ്ടുവരാത്തതിന് കുട്ടിയെ അടിച്ചു; ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ ചെവിക്കല്ല്‌ തകർന്നു

അധ്യാപിക പുസ്തകം കൊണ്ടുവരാത്തതിന് കുട്ടിയെ അടിച്ചു; ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ ചെവിക്കല്ല്‌ തകർന്നു

അധ്യാപിക പുസ്തകം കൊണ്ടുവരാത്തതിനാൽ അടിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ ചെവിക്കല്ല്‌ തകർന്നു. മഹാരാഷ്ട്രയിലെ നളസോപ്പരയിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്. ഫെബ്രുവരി 2ന് നടന്ന സംഭവത്തിൽ അഞ്ചാം ...

Latest News