DEVELOPMENT

വയനാട്ടിലെ വന്യജീവി പ്രശ്നത്തിന് പരിഹാരം ആകുന്നു; സിസി എഫ് റാങ്കിലുള്ള ഓഫീസറെ നിയമിക്കാൻ തീരുമാനം

സംസ്ഥാന സർക്കാര് നടപ്പാക്കുന്നത് സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടുള്ള വികസനം; മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത് സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടുള്ള വികസനം ആണെന്നും സമൂഹത്തിന്റെ വികസനത്തിന് ആവശ്യമായ വ്യവസായ പുനഃസംഘടന അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ വിഭാഗങ്ങളുമായി നടത്തിയ ...

സംസ്ഥാന സർക്കാരിന്റെ മേഖലാതല അവലോകനയോഗം ഇന്ന് കോഴിക്കോട്

സംസ്ഥാന സർക്കാരിന്റെ മേഖലാതല അവലോകനയോഗം ഇന്ന് കോഴിക്കോട്

സംസ്ഥാന സർക്കാരിൻ്റെ മേഖലാതല അവലോകനയോഗം ഇന്ന് കോഴിക്കോട്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലാണ് യോഗം നടക്കുന്നത് . കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആകും ...

കേരളത്തിലെ ദേശീയ പാത വികസനം 2025 ഓടെ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വി.കെ സിംഗ്

കേരളത്തിലെ ദേശീയ പാത വികസനം 2025 ഓടെ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വി.കെ സിംഗ്

കണ്ണൂ‍ർ: കേരളത്തിലെ ദേശീയ പാത വികസനം 2025 ഓടെ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വി.കെ സിംഗ് അറിയിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ദേശീയപാതയുടെ നി‍ര്‍മ്മാണ ...

കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് കേരളസർക്കാർ ശ്രമിക്കുന്നത്; മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് കേരളസർക്കാർ ശ്രമിക്കുന്നത്; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവന്തപുരം: കേരളത്തെ വ്യവസായ സൗഹൃദമാക്കുകയാണ് കേരളസർക്കാർ എന്നാൽ ചിലർക്ക് ദ്രോഹമനസ്ഥിതിയാണ്. അവരുടെ പരിപാടി പ്രയാസങ്ങൾ ഉണ്ടാക്കുകയാണ്. വ്യവസായങ്ങൾക്ക് തടസം സൃഷ്ടിക്കുന്നവരുടെ ശ്രമം നാം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി ...

എംഎൽഎ പി കെ ശശിക്കെതിരായ ലൈംഗികാരോപണം; പരാതി അന്വേഷിക്കാൻ പാർട്ടി തീരുമാനം

പി കെ ശശിയെ കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചു

തിരുവനന്തപുരം: ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി കെ ശശിയെ കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കോര്‍പറേഷന‍് ...

100 ദിന കര്‍മപരിപാടികള്‍ രണ്ടാംഘട്ടം ആരംഭിച്ചു

‘പ്രതിസന്ധി ഘട്ടത്തിലെ ഐക്യവും ഒരുമയും മാതൃക’, വികസന സ്വാദ് എല്ലാവരും അറിയണമെന്ന് മുഖ്യമന്ത്രി

എല്ലാ ജനങ്ങളും വികസനത്തിന്റെ സ്വാദ് അറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ജനങ്ങൾ വികസനത്തിന്റെ രുചി അറിയണമെന്നും എല്ലായിടത്തും വികസനം എത്തണമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ ...

ഇനി കൊച്ചിയിലെ ഗതാഗതം നിയന്ത്രിക്കുക ഓട്ടോമാറ്റിക് സംവിധാനം: നിയമലംഘകരെ കൈയോടെ പിടികൂടാന്‍ കഴിയുന്നതും കാല്‍നട യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതുമാണ് പുതിയ സംവിധാനം

തലശ്ശേരി ഇരിക്കൂര്‍ റോഡ് ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം

കണ്ണൂർ :തലശ്ശേരി ഇരിക്കൂര്‍ റോഡില്‍ നിന്നും  എന്‍ എച്ച് 66 ലേക്ക് നീളുന്ന ഗതാഗത കുരുക്കിന് പരിഹാരമാവുന്നു. തലശ്ശേരി നഗരസഭയിലെയും ജില്ലയിലെ കിഴക്കന്‍ മേഖലകളിലെയും ജനങ്ങള്‍ക്ക് ഉപകാരപ്രദമായി ...

ദേശീയപാത വികസനം: വി​ക​സ​ന​പ്ര​വൃ​ത്തി ദ്രു​ത​ഗ​തി​യി​ലാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍

ദേശീയപാത വികസനം: വി​ക​സ​ന​പ്ര​വൃ​ത്തി ദ്രു​ത​ഗ​തി​യി​ലാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍

വ​ട​ക​ര: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി ഭൂ​മി​യേ​റ്റെ​ടു​ക്കാ​നു​ള്ള ചെ​ല​വിന്റെ 25 ശ​ത​മാ​നം വ​ഹി​ക്കാ​മെ​ന്ന് കേ​ന്ദ്ര​വു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ക​സ​ന​പ്ര​വൃ​ത്തി ദ്രു​ത​ഗ​തി​യി​ലാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഒ​രു​ക്കം തു​ട​ങ്ങി. എ​ന്നാ​ല്‍, ഇ​തു​വ​രെ ഭൂ​മി ...

Latest News