DISCUSSION

വിഴിഞ്ഞം സമരം: മന്ത്രിമാർ സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു

വിഴിഞ്ഞം സമരം: മന്ത്രിമാർ സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി നേതാക്കൾ മന്ത്രിസഭാ ഉപസമിതിയുമായി കൂടിക്കാഴ്ച നടത്തുന്നു. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, ആൻ്റണി രാജു, ജില്ലാ കളക്ടർ, വികാരി ജനറൽ യൂജിൻ പെരേര, സമരസമിതി കൺവീനർ ...

ജീവനക്കാർക്ക് പ്രഖ്യാപിച്ച പരിഷ്ക്കരിച്ച ശമ്പളം കൊടുത്തു തുടങ്ങുന്ന തീയതിക്ക് മാറ്റമുണ്ടാകില്ല, കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നതായി ഗതാഗത മന്ത്രി

കെ എസ് ആർ ടി സി യിലെ ശമ്പള പ്രതിസന്ധി: ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് വിവിധ യൂണിയനുകളുമായി ചർച്ച നടത്തും,  ശബളം ലഭിച്ചില്ലെങ്കിൽ ഇന്ന് അർധരാത്രി മുതൽ സമരം നടത്തുമെന്ന് യൂണിയനുകള്‍

കെ എസ് ആർ ടി സി യിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് വിവിധ യൂണിയനുകളുമായി ചർച്ച നടത്തും. ശബളം ലഭിച്ചില്ലെങ്കിൽ ...

സ്കൂളുകൾക്ക് ആശ്വാസം, സ്കൂൾ വാഹനങ്ങളുടെ വാഹനങ്ങളുടെ നികുതി അടയ്‌ക്കുന്നത് രണ്ടുവർഷത്തേക്ക് ഒഴിവാക്കും

ബസുടമകളുടെ സമരം; സർക്കാർ ചർച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ബസുടമകളുടെ സമരം സർക്കാർ ചർച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രി വിളിച്ച നാളത്തെ യോഗത്തിൽ സമരം ചർച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.ബസ്സുടമ ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തീയേറ്റർ തുറക്കല്‍; ഉടമകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും, വിനോദ നികുതിയിൽ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ കെഎസ്ഇബിയിലെ ഫിക്സഡ് ഡെപ്പോസിറ്റിലെ ഇളവ് എന്നീ ആവശ്യങ്ങൾ തീയേറ്റർ ഉമകൾ മുന്നോട്ട് വയ്‌ക്കും

തിരുവനന്തപുരം: തീയേറ്റർ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. രാവിലെ 11 മണിക്ക് ഓൺലൈനായാണ് ചർച്ച. വിനോദ നികുതിയിൽ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ കെഎസ്ഇബിയിലെ ...

ചര്‍ച്ച പൂര്‍ത്തിയായി ;സര്‍ക്കാര്‍ രേഖമൂലം ഉറപ്പ് നല്‍കുന്നതുവരെ സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

ചര്‍ച്ച പൂര്‍ത്തിയായി ;സര്‍ക്കാര്‍ രേഖമൂലം ഉറപ്പ് നല്‍കുന്നതുവരെ സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധികളുമായി സര്‍ക്കാരിന്റെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി. തങ്ങളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പരശോധിക്കാമെന്ന് ഉറപ്പ് ഉദ്യോഗസ്ഥര്‍ ...

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും; ചര്‍ച്ചയില്‍ തീരുമാനമായില്ല

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും; ചര്‍ച്ചയില്‍ തീരുമാനമായില്ല

ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനുമായി മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ചര്‍ച്ച പരാജയപ്പെട്ടത് ഡിവൈഎഫ്‌ഐയുടെ മധ്യസ്ഥതയില്‍ രാത്രി നടന്ന ചര്‍ച്ചയില്‍ അധിക തസ്തിക സൃഷ്ടിക്കല്‍ ...

വ്യാജപ്രചരണം നടത്തിയാൽ ട്വിറ്റർ പൂട്ടിടും

കേന്ദ്രസര്‍ക്കാറിനോട് ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് ട്വിറ്റര്‍ ; ജീവനക്കാരുടെ സുരക്ഷയ്‌ക്ക് പ്രാധാന്യം

കേന്ദ്രസര്‍ക്കാറിനോട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ട്വിറ്റര്‍.1,178 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന വിഷയത്തിലാണ് കേന്ദ്രസര്‍ക്കാരുമായി ട്വിറ്റര്‍ ചർച്ചയ്ക്ക് ഒരുങ്ങുന്നത്. ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദിനെയും കേന്ദ്ര ഐ.ടി. മന്ത്രാലയത്തെയും ഇക്കാര്യം ...

കോവിഡിൽ ഉലഞ്ഞ് പൊതുഗതാഗത മേഖല

തൊഴിലാളി യൂണിയനും കെഎസ്ആർടിസി സിഎംഡിയുമായുള്ള ചർച്ച ഇന്ന്

കെഎസ്ആർടിസി സിഎംഡിയും തൊഴിലാളി യൂണിയനുമായുള്ള ചർച്ച ഇന്ന് നടക്കും. എന്നാൽ ദീർഘ ദൂര സർവീസിന് പ്രത്യേക കമ്പനി വേണമെന്ന സിഎംഡിയുടെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ യൂണിയനുകൾ ...

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രമേയം സംസ്ഥാന നിയമസഭ പാസാക്കി

സ്വര്‍ണക്കടത്ത് കേസ് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം

സ്വര്‍ണക്കടത്ത് കേസ് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. നോട്ടീസ് നല്‍കുക പി.ടി. തോമസ് എംഎല്‍എയാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ...

മൂന്നാം ദിവസവും നിയമസഭാ സ്തംഭിപ്പിച്ച് പ്രതിപക്ഷം

നിയമ സഭ ആരംഭിച്ചു; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ചർച്ച ഇന്ന് നടക്കും

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച ഇന്ന് നിയമ സഭയിൽ തുടങ്ങുമെന്ന് റിപ്പോർട്ട്. പ്രമേയം അവതരിപ്പിച്ചത് സിപിഐ എമ്മിലെ എസ് ശർമയാണ്. നന്ദി പ്രമേയ ...

കോവിഡിനെ പേടിയില്ല, തീയെറ്ററുകൾ തുറക്കുന്നു; തീരുമാനവുമായി ബം​ഗാൾ സർക്കാർ

സംസ്ഥാനത്തെ തീയറ്ററുകള്‍ തുറക്കാന്‍ തീരുമാനം

തിരുവനന്തപുരം: ലോക്ക്‌ഡൗണിനെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനമായി. തീരുമാനമായത് മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ്. എന്നാല്‍ സെക്കന്‍ഡ് ഷോ ...

ബിഹാറിലെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് എന്‍ഡിഎയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും

ബിഹാറിലെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് എന്‍ഡിഎയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും

ബിഹാറിലെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് എന്‍ഡിഎയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന് തുടങ്ങും. പുതിയ സര്‍ക്കാരിന്റെ ഘടന, ഘടകക്ഷികളുടെ പ്രാതിനിത്യം എന്നിവ യോഗത്തില്‍ ചര്‍ച്ചയാകും. അതൃപ്തിയുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനം ...

സംവരണ വിഷയത്തില്‍ നിലപാട് ചര്‍ച്ചചെയ്യാന്‍ കെപിസിസി രാഷ്‌ട്രീയകാര്യസമിതി നാളെ യോഗം ചേരും

സംവരണ വിഷയത്തില്‍ നിലപാട് ചര്‍ച്ചചെയ്യാന്‍ കെപിസിസി രാഷ്‌ട്രീയകാര്യസമിതി നാളെ യോഗം ചേരും

കെപിസിസി രാഷ്ട്രീയകാര്യസമിതി സംവരണ വിഷയത്തില്‍ നിലപാട് ചര്‍ച്ചചെയ്യാന്‍ നാളെ യോഗം ചേരും. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്നണിയിലെ മുഖ്യ ഘടക കക്ഷിയായ മുസ്‌ലിം ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുമ്പോള്‍ കോണ്‍ഗ്രസ് നിലപാട് ...

ഇന്ത്യ-പാക് ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന  പ്രചാരണം തള്ളി ഇന്ത്യ

ഇന്ത്യ-പാക് ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന പ്രചാരണം തള്ളി ഇന്ത്യ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന പാകിസ്താൻ പ്രചാരണം ഇന്ത്യ തള്ളി.  ഇന്ത്യ എഫ്എടിഎഫിലെ അംഗ രാജ്യങ്ങളെ നിലപാട് അറിയിച്ചു. പാകിസ്താനുമായി ഒരു വിധ ഉഭയകക്ഷി ...

അത്ഭുതപ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങളുമായി ബി- 777 പ്രത്യേക വിമാനങ്ങള്‍

ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഇന്ന് ച​ര്‍​ച്ച ന​ട​ത്തും

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ഇന്ന് ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യി ബാ​ധി​ച്ച മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട്, പ​ഞ്ചാ​ബ്, ഡ​ല്‍​ഹി എ​ന്നീ ...

ഇന്ത്യയെ തള്ളി നേപ്പാള്‍; ഭൂപട പരിഷ്കാരം അംഗീകരിച്ച് ഉപരിസഭയും

ഇന്ത്യയെ തള്ളി നേപ്പാള്‍; ഭൂപട പരിഷ്കാരം അംഗീകരിച്ച് ഉപരിസഭയും

ന്യൂഡൽഹി :  ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ സ്വന്തം ഭൂപടത്തിൽ രേഖപ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി നേപ്പാളിന്റെ ഉപരിസഭയായ ദേശീയ അസംബ്ലിയും അംഗീകരിച്ചു. 57 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ ...

അതിര്‍ത്തി തര്‍ക്കം; ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ

അതിര്‍ത്തി തര്‍ക്കം; ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ. ചൈനയുമായി ചര്‍ച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തിന് അതിര്‍ത്തി പ്രദേശങ്ങളില്‍ ...

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

 കോവിഡ്-19 മുഖ്യമന്ത്രി പിണറായി വിജയൻ സേനാവിഭാഗങ്ങളുടെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാനത്തെ മേധാവികളുമായി ചർച്ച നടത്തി.

കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ സേനാവിഭാഗങ്ങളുടെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാനത്തെ മേധാവികളുമായി ചർച്ച നടത്തി. സ്ഥിതിഗതികൾ മോശമാവുകയാണെങ്കിൽ എടുക്കേണ്ട നടപടികൾ സംബന്ധിച്ചായിരുന്നു ചർച്ച. കോവിഡ് ...

ശമ്പളപ്രതിസന്ധി; തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രിയുടെ ചര്‍ച്ച ഇന്ന്

ശമ്പളപ്രതിസന്ധി; തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രിയുടെ ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയെ സംബന്ധിച്ച്‌ തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. എന്നാല്‍ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് അടുത്ത ...

Latest News