DRUG SEIZED

ആറ്റുകാൽ പൊങ്കാലയുടെ തിരക്കിനിടെ കഞ്ചാവ് കടത്തൽ: അന്യസംസ്ഥാന സംഘം പിടിയിൽ

ആറ്റുകാൽ പൊങ്കാലയുടെ തിരക്കിനിടെ കഞ്ചാവ് കടത്തൽ: അന്യസംസ്ഥാന സംഘം പിടിയിൽ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ തിരക്കിനിടയിൽ പരിശോധനകൾ ഉണ്ടാകില്ലെന്ന ധൈര്യത്തിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച വന്ന 30 കിലോ കഞ്ചാവ് പിടികൂടി എക്‌സൈസ്. ഒഡിഷയിൽനിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. പത്മചരൺ ...

ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് ലഹരി വില്പന, 18 ഗ്രാം എം.ഡി.എം.എ പിടികൂടി; യുവതി ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് ലഹരി വില്പന, 18 ഗ്രാം എം.ഡി.എം.എ പിടികൂടി; യുവതി ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

എറണാകുളം: എറണാകുളത്ത് 18 ഗ്രാം എം.ഡി.എം.എ പിടികൂടി. ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്നവരെയാണ് പൊലീസ് പിടികൂടിയത്. കടവന്ത്രയിലുള്ള ഹോട്ടലിൽ നിന്ന് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന ...

നായ്‌ക്കൂടിൽ ഒളിപ്പിച്ച 18 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

നായ്‌ക്കൂടിൽ ഒളിപ്പിച്ച 18 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഒളരി ശിവരാമപുരം കോളനിയിൽ ഷിനോ റാൻസിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ പിന്നിലായിരുന്നു നായ്‌ക്കൂട്‌. പിറ്റ് ബുളിന്റെ നായ്‌ക്കൂടിൽ ...

കൊ​ച്ചി​യി​ൽ ച​ര​സ് വേ​ട്ട; എ​റ​ണാ​കു​ളം സ്വ​ദേ​ശി പി​ടി​യി​ൽ

കൊ​ച്ചി​യി​ൽ ച​ര​സ് വേ​ട്ട; എ​റ​ണാ​കു​ളം സ്വ​ദേ​ശി പി​ടി​യി​ൽ

കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ 13 കോ​ടിയോളം രൂ​പ വി​ല​വ​രു​ന്ന ച​ര​സു​മാ​യി എ​റ​ണാ​കു​ളം സ്വ​ദേ​ശി പി​ടി​യി​ൽ. പു​തു​വൈ​പ്പ് ലൈ​റ്റ് ഹൗ​സി​നു സ​മീ​പം ആ​ലു​വ​പ​റ​ന്പ് വ​ർ​ഗീ​സ് ജൂ​ഡ്സ​ണ്‍ (52) ആ​ണ് ...

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്  കഞ്ചാവ് പിടികൂടി

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 20 കിലോ കഞ്ചാവ് കണ്ടെത്തി. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് രണ്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ ആയില്ല. ...

Latest News