DUBAI AIRPORT

എയര്‍ ഇന്ത്യയ്‌ക്കും സ്‌പൈസ് ജെറ്റിനും ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ ആയി

ദുബായ്:ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായി. തിങ്കളാഴ്ച മുതൽ ദിനംപ്രതിയുള്ള 1400 വിമാനങ്ങളുടെയും സർവീസ് പുനരാരംഭിച്ചതായി ദുബായ് എയർപോർട്ട് സിഐഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു.ബാ​ഗേജ് വിതരണവും ...

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം; യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി

ദുബൈ വിമാനത്താവളത്തിലെ നിയന്ത്രണം ഇന്ന് അവസാനിക്കും

ദുബൈ: കനത്ത മഴയെ തുടർന്ന് ദുബൈയിലേക്ക് വരുന്ന വിമാനങ്ങൾക്ക് ദുബൈ വിമാനത്താവളം ഏർപ്പെടുത്തിയ 48 മണിക്കൂർ നിയന്ത്രണം ഇന്ന് അവസാനിക്കും. പൂർണതോതിൽ പ്രവർത്തനത്തിന് തയാറാവുകയാണെന്ന് ദുബൈ വിമാനത്താവളം ...

ദുബൈ വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് രഹിത യാത്രയ്‌ക്ക് തുടക്കമായി

ദുബൈ വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് രഹിത യാത്രയ്‌ക്ക് തുടക്കമായി

ദുബൈ: ദുബൈ അന്താരാഷ്ട വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് രഹിത യാത്ര സര്‍വിസ് ആരംഭിച്ചു. യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് എമിഗ്രേഷന്‍ നടപടി പൂര്‍ത്തീകരിക്കാനായി ഏറ്റവും നൂതനമായ അഞ്ച് സ്മാര്‍ട്ട് ഗേറ്റുകളാണ് ...

ഏഴ് കിലോ കഞ്ചാവുമായി പ്രവാസി യുവാവ് ദുബൈ വിമാനത്താവളത്തില്‍ പിടിയില്‍

ദുബൈ വിമാനത്താവളത്തില്‍‍ ബാഗിനുള്ളില്‍ അതിവിദഗ്ദമായി ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തു. സംഭവത്തിൽ പ്രവാസി യുവാവ് അറസ്റ്റിലായി. 7.06 കിലോഗ്രാം കഞ്ചാവ് ഒരു പ്രമുഖ ഭക്ഷ്യ ഉത്പന്ന ബ്രാന്‍ഡിന്റെ ...

ദുബൈ വിമാനത്താവളത്തിലെ ഒരു റണ്‍വേ മേയ് 9 മുതല്‍ അടച്ചിടും

ദുബൈ വിമാനത്താവളത്തിലെ ഒരു റണ്‍വേ മേയ് 9 മുതല്‍ അടച്ചിടും

ദുബൈ: ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി അടുത്ത മാസം അടച്ചിടും. മേയ് ഒന്‍പത് മുതല്‍ ജൂണ്‍ 22 വരെ 45 ദിവസത്തേക്കാണ് അറ്റകുറ്റപ്പണികള്‍ നിശ്ചയിച്ചിരിക്കുന്നത്. ...

ദുബായ് വിമാനത്താവളം രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങും

ദുബായ് വിമാനത്താവളം രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങും

ദുബായ് അന്താരാഷ്‍ട്ര വിമാനത്താവളംഅടുത്ത രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കൊവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ദുബായ് വിമാനത്താവളം പഴയ ശേഷിയിലേക്ക് മടങ്ങിയെത്തുന്നത്. നവംബര്‍ 14ന് ആരംഭിക്കാനിരിക്കുന്ന ദുബൈ ...

ദുബൈ രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാൻ  ഇനി  പാസ്‍പോർട്ടോ, എമിറേറ്റ്സ് ഐഡിയോ വേണ്ട;ഇവിടെ   മുഖമാണ് ഇനി യാത്രാ രേഖ; അത്യാധുനിക സംവിധാനം നിലവില്‍ വന്നു

ദുബൈ രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാൻ ഇനി പാസ്‍പോർട്ടോ, എമിറേറ്റ്സ് ഐഡിയോ വേണ്ട;ഇവിടെ മുഖമാണ് ഇനി യാത്രാ രേഖ; അത്യാധുനിക സംവിധാനം നിലവില്‍ വന്നു

ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമ്പോൾ പാസ്‍പോർട്ടോ, എമിറേറ്റ്സ് ഐഡിയോ ഉപയോഗിച്ചാണ് മുമ്പ് ആളുകൾ എമിഗ്രേഷൻ നടപടികൾ പൂർത്തീകരിച്ചിരുന്നത് . എന്നാൽ ഇതെല്ലാം മടക്കിവെച്ച്, ടിക്കറ്റ് ...

കോവിഡ് പശ്ചാത്തലത്തിൽ സന്ദര്‍ശക വിസ വ്യവസ്ഥ കര്‍ശനമാക്കി ദുബായ് സര്‍ക്കാര്‍

കോവിഡ് പശ്ചാത്തലത്തിൽ സന്ദര്‍ശക വിസ വ്യവസ്ഥ കര്‍ശനമാക്കി ദുബായ് സര്‍ക്കാര്‍

കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിൽ നിന്നുൾപ്പെടെ പല രാജ്യങ്ങളില്‍നിന്നും ആവശ്യമായ രേഖകളില്ലാതെ നിരവധി പേരാണ് ദുബായിൽ എത്തുന്നത്. ഇപ്പോഴിതാ സന്ദര്‍ശക വിസ വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ദുബായ് സര്‍ക്കാര്‍. മടക്കയാത്രാ ...

കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും

കണ്ണൂരില്‍ നിന്നും മതിയായ രേഖകളില്ലാതെ ദുബൈയില്‍ എത്തിയതിന് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച മലയാളികളില്‍ 19 പേരെ വിട്ടയച്ചു

കണ്ണൂരില്‍ നിന്നും മതിയായ രേഖകളില്ലാതെ ദുബൈയില്‍ എത്തിയതിന് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച മലയാളികളില്‍ 19 പേരെ വിട്ടയച്ചു. ഗോ എയര്‍ വിമാനത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് ദുബൈയിലേക്ക് ...

എയര്‍ ഇന്ത്യ വിമാനത്തില്‍വെച്ച് യാത്രക്കാരന്‍ മരിച്ചു; തെര്‍മല്‍ സ്‌ക്രീനിങിനെ ചൊല്ലി ആക്ഷേപം ശക്തം

എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ​ക്ക് ദു​ബാ​യി​ൽ താ​ത്കാ​ലി​ക വി​ല​ക്ക്

വ​ന്ദേ ഭാ​ര​ത് മി​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ​ക്ക് ദു​ബാ​യി​ൽ താ​ത്കാ​ലി​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. https://youtu.be/27nyO9Dc-JY  

സ്മാർട്ടായി ദുബായ് രാജ്യാന്തര വിമാനത്താവളം..! സ്മാര്‍ട്ട് ഗേറ്റ് സേവനം പുനരാരംഭിച്ചു

സ്മാർട്ടായി ദുബായ് രാജ്യാന്തര വിമാനത്താവളം..! സ്മാര്‍ട്ട് ഗേറ്റ് സേവനം പുനരാരംഭിച്ചു

സ്മാര്‍ട്ട് ഗേറ്റ് സേവനം പുനരാരംഭിച്ച് ദുബായ് രാജ്യാന്തര വിമാനത്താവളം. ടെര്‍മിനല്‍ മൂന്നിലെ പുറപ്പെടല്‍ ഭാഗത്താണ് സ്മാര്‍ട്ട് ഗേറ്റ് സേവനം ആരംഭിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് ഇവിടെ ...

ദുബായ്-കോഴിക്കോട് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി: നൂറിലേറെ യാത്രക്കാര്‍ ദുരിതത്തിലായി

ദുബായ്-കോഴിക്കോട് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി: നൂറിലേറെ യാത്രക്കാര്‍ ദുരിതത്തിലായി

ദുബായ്: ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് പോകാനിരുന്ന സ്‌പൈസ് ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെ തുടർന്ന് നൂറിലേറെ യാത്രക്കാര്‍ ദുരിതത്തിലായി. ബുധനാഴ്ച വൈകീട്ട് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റിന്റെ എസ്.ജി.054 വിമാനമാണ് ...

കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ആദ്യ സര്‍വീസ് നടത്തിയെന്ന നേട്ടം ഫ്‌ളൈ ദുബായ്‌ക്ക്

കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ആദ്യ സര്‍വീസ് നടത്തിയെന്ന നേട്ടം ഫ്‌ളൈ ദുബായ്‌ക്ക്

ദുബായ്: ദുബായ് ആസ്ഥാനമായി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ആദ്യ വിമാന കമ്പനിയെന്ന നേട്ടം ഫ്‌ളൈ ദുബായ്ക്ക് ലഭിച്ചു. ഫെബ്രുവരി ഒന്നിനാണ് ദുബായിൽ നിന്നുള്ള ആദ്യ വിമാനം കരിപ്പൂരില്‍ ...

ഇനി എയര്‍പോര്‍ട്ടില്‍ പാസ്പോര്‍ട്ട് ക്ലിയറന്‍സ് വെറും പത്ത് സെക്കന്‍ഡില്‍

ഇനി എയര്‍പോര്‍ട്ടില്‍ പാസ്പോര്‍ട്ട് ക്ലിയറന്‍സ് വെറും പത്ത് സെക്കന്‍ഡില്‍

ഈ വര്‍ഷം അവസാനത്തോടെ ദുബൈ എയര്‍പോര്‍ട്ടില്‍ പാസ്പോര്ട്ട് ക്ലിയറന്‍സിന് വെറും പത്ത് സെക്കന്‍ഡ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്‍.എഫ്.എ) ആണ് ഈ ...

Latest News