DUCK

പക്ഷിപ്പനി: ആലപ്പുഴയിൽ താറാവിന്റെയും കോഴിയുടെയും മുട്ടയും ഇറച്ചിയും വിൽക്കരുത്; ഉത്തരവ്

പക്ഷിപ്പനി: ആലപ്പുഴയിൽ താറാവിന്റെയും കോഴിയുടെയും മുട്ടയും ഇറച്ചിയും വിൽക്കരുത്; ഉത്തരവ്

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ താറാവ്, കോഴി എന്നിവയുടെ മുട്ടയുടെയും ഇറച്ചിയുടെയും വിൽപ്പന തടഞ്ഞ് ഉത്തരവ്. പ്രഭവകേന്ദ്രത്തിൽ നിന്നും 10 കി മീ ...

കളമശ്ശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; കാരണം വ്യക്തമാവുക താറാവുകളുടെ സാംപിൾ പരിശോധിച്ചാൽ മാത്രം

കളമശ്ശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; കാരണം വ്യക്തമാവുക താറാവുകളുടെ സാംപിൾ പരിശോധിച്ചാൽ മാത്രം

കൊച്ചി: കളമശ്ശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് ആശങ്ക സൃഷ്ടിക്കുന്നു. കൊച്ചി എച്ച്എംടി കോളനിക്ക് അടുത്തുള്ള ശംസുദ്ദീൻ എന്ന കർഷകൻ്റെ താറാവുകളാണ് കൂട്ടത്തോടെ ചത്തത്. നൂറിലധികം താറാവുകൾ ഇതിനോടകം ...

ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് എ​ത്തി​ച്ച 60 താ​റാ​വ് കു​ഞ്ഞു​ങ്ങ​ള്‍ ചത്തു; പ​ക്ഷി​പ്പ​നി​ഭീ​തി തുടരുന്നു

ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് എ​ത്തി​ച്ച 60 താ​റാ​വ് കു​ഞ്ഞു​ങ്ങ​ള്‍ ചത്തു; പ​ക്ഷി​പ്പ​നി​ഭീ​തി തുടരുന്നു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് തോ​ല​ന്നൂ​രി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് എ​ത്തി​ച്ച 60 താ​റാ​വ് കു​ഞ്ഞു​ങ്ങളെ ചത്ത നിലയില്‍ കണ്ടെത്തി. മൃ​ഗ​സം​ര​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തു പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് കാ​ര​മൂ​ല​യി​ല്‍ ...

Latest News