DYFI

ബാലുശേരിയിലെ ആള്‍ക്കൂട്ട ആക്രമണം, 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

ആക്രമണത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരും; ബാലുശ്ശേരിയിലെ എസ് ഡി പി ഐ ആക്രമണത്തെ യുവജനങ്ങളെ അണിനിരത്തി നേരിടുമെന്ന് ഡി.വൈ.എഫ്.ഐ

എസ്.ഡി.പി.ഐ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഗുണ്ടായിസത്തെ യുവജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു. ‘ബാലുശ്ശേരിയിൽ പിറന്നാള്‍ ദിനത്തില്‍ സുഹൃത്തിനെ ...

കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് ചാടിക്കയറിയ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് ചാടിക്കയറിയ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് ചാടിക്കയറിയ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തിൽ വിട്ടു. ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത് കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയതിനാണ്. പ്രതിപക്ഷനേതാവിന്റെ വസതി അതീവസുരക്ഷാ മേഖലയെന്ന് ...

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

കന്‍റോണ്‍മെന്‍റ് ഹൗസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത് ആസൂത്രിതമെന്ന് പ്രതിപക്ഷനേതാവിന്‍റെ ഓഫീസ്; അകത്ത് കയറിയവര്‍ വി ഡി സതീശനെ കൊല്ലുമെന്ന് ആക്രോശിച്ച് കല്ലെറിഞ്ഞു

തിരുവനന്തപുരം: കന്‍റോണ്‍മെന്‍റ് ഹൗസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത് ആസൂത്രിതമെന്ന് പ്രതിപക്ഷനേതാവിന്‍റെ ഓഫീസ്. അകത്ത് കയറിയവര്‍ വി ഡി സതീശനെ കൊല്ലുമെന്ന് ആക്രോശിച്ച് കല്ലെറിഞ്ഞെന്നും ഡ്യൂട്ടിയിലുള്ള പൊലീസുകാരാണ് ...

വനിതകളെ രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ കഴിയുന്നില്ല’; ഡിവൈഎഫ്‌ഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം

വനിതകളെ രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ കഴിയുന്നില്ല’; ഡിവൈഎഫ്‌ഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം

പത്തനംതിട്ട: വനിതാ പങ്കാളിത്തം ശക്തമാക്കാനും, സംഘടനയില്‍ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നെന്നുമുള്ള വിമര്‍ശങ്ങളുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. സംഘടനയെ മറയാക്കി ക്വട്ടേഷന്‍ ...

ഡിവൈഎഫ്‌ഐയുടെ ഉച്ചഭക്ഷണ വിതരണം മാതൃക; കോണ്‍ഗ്രസും നടപ്പാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

ഡിവൈഎഫ്‌ഐയുടെ ഉച്ചഭക്ഷണ വിതരണം മാതൃക; കോണ്‍ഗ്രസും നടപ്പാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡിവൈഎഫ്‌ഐ നടത്തുന്ന ഉച്ചഭക്ഷണ വിതരണം മാതൃകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഒരു ദിവസം പോലും ഭക്ഷണ വിതരണം അവര്‍ ...

മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ; പത്തനംതിട്ടയിൽ ഇന്ന് കൊടി ഉയരും

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് ബുധനാഴ്ച തുടക്കമാകും. വൈകിട്ട് ആറിന് സ്വാഗതസംഘം ചെയർമാൻ കെ പി ഉദയഭാനു പൊതുസമ്മേളന നഗരിയായ ഭഗത്‌സിങ് നഗറിൽ (പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയം) ...

ഷെജിനും ജോയ്‌സ്‌നയും ഡിവൈഎഫ്‌ഐ ആസ്ഥാനത്ത്

ഷെജിനും ജോയ്‌സ്‌നയും ഡിവൈഎഫ്‌ഐ ആസ്ഥാനത്ത്

തിരുവനന്തപുരം: കോടഞ്ചേരിയിലെ മിശ്ര വിവാഹിതരായ ജോയ്‌സ്‌നയും ഷെജിനും ഡിവൈഎഫ്‌ഐ ആസ്ഥാനമായ യൂത്ത് സെന്റര്‍ സന്ദര്‍ശിച്ചു. സംസ്ഥാന സെക്രട്ടറി വികെ സനോജും സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണായ ചിന്ത ...

രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയോ, വര്‍ഗീയ പ്രചരണങ്ങള്‍ക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് ഷെജിന്‍

രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയോ, വര്‍ഗീയ പ്രചരണങ്ങള്‍ക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് ഷെജിന്‍

വിവാദങ്ങളില്‍ പ്രതികരണവുമായി കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവ് ഷെജിന്‍. താനും ജോയ്‌സ്‌നയും ആലപ്പുഴയിലെ തന്റെ അടുത്ത ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നതെന്ന് പറഞ്ഞ ഷെജിന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. ...

കോടഞ്ചേരി വിവാഹ വിവാദം ; ദമ്പതികള്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ

കോടഞ്ചേരി വിവാഹ വിവാദം ; ദമ്പതികള്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ

കോഴിക്കോട് കോടഞ്ചേരിയിലെ വിവാഹത്തില്‍ ലവ് ജിഹാദ് ആരോപണത്തെ തള്ളി ഡിവൈഎഫ്‌ഐ. മിശ്രവിവാഹം ചെയ്ത ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഷിജിനും ജോസ്‌നയ്ക്കും പിന്തുണ നല്‍കുന്നതായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ...

മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

കോഴിക്കോട്: ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി ഷെജിൻ എംഎസും പങ്കാളി ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ തുടർന്ന് ഉയർന്നു വന്ന വിവാദം അനാവശ്യവും നിർഭാഗ്യകരവുമാണെന്ന് ഡിവൈഎഫ്ഐ അഭിപ്രായപ്പെട്ടു. ലവ് ...

മൻസിയക്ക് വേദിയൊരുക്കി ഡിവൈഎഫ്ഐ

മൻസിയക്ക് വേദിയൊരുക്കി ഡിവൈഎഫ്ഐ

തൃശ്ശൂർ: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോല്‍സവത്തില്‍ നിന്ന് വിലക്കേർപ്പെടുത്തിയ നർത്തകി മൻസിയക്ക് വേദിയൊരുക്കി നൽകി ഡിവൈഎഫ്ഐ പ്രവർത്തകർ. നൃത്തപരിപാടി അവതരിപ്പിക്കാൻ വിലക്കേർപ്പെടുത്തിയ നടപടി ഇരുണ്ടകാലത്തെ അവശിഷ്ടങ്ങൾ പേറലാണെന്നും ഇത് ...

10 രൂപയ്‌ക്ക് ഒന്നര ലിറ്റര്‍ പെട്രോള്‍ സമ്മാനം

10 രൂപയ്‌ക്ക് ഒന്നര ലിറ്റര്‍ പെട്രോള്‍ സമ്മാനം

പാലോട്: ഇന്ധനവില വര്‍ദ്ധനവിനെതിരെ വേറിട്ട പ്രതിഷേധ സമരവുമായി ഡി.വൈ.എഫ്.ഐ കുറുപുഴ മേഖലാകമ്മിറ്റി. പത്ത് രൂപക്ക് ഒന്നര ലിറ്റര്‍ പെട്രോള്‍ നല്‍കിയായിരുന്നു പ്രതിഷേധം. കുറുപുഴ ജംഗ്ഷനില്‍ നടന്ന പരിപാടി ...

പണിമുടക്ക് എന്തിനെന്ന് ചോദിച്ചപ്പോൾ തടിതപ്പിയതല്ല, തിരികെ വന്നപ്പോൾ ബൈക്കിലെ യുവാക്കൾ സംസാരിക്കാൻ കൂട്ടാക്കിയില്ല; വിശദീകരണക്കുറിപ്പുമായി വയനാട്ടിലെ ഡിവൈഎഫ്ഐ നേതാവ്

പണിമുടക്ക് എന്തിനെന്ന് ചോദിച്ചപ്പോൾ തടിതപ്പിയതല്ല, തിരികെ വന്നപ്പോൾ ബൈക്കിലെ യുവാക്കൾ സംസാരിക്കാൻ കൂട്ടാക്കിയില്ല; വിശദീകരണക്കുറിപ്പുമായി വയനാട്ടിലെ ഡിവൈഎഫ്ഐ നേതാവ്

വയനാട്: കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ദേശീയ പണിമുടക്കിനിടെ ഒരു വിഡിയോ വൈറലായിരുന്നു. പണിമുടക്ക് എന്തിനെന്ന് ബൈക്ക് യാത്രക്കാരൻ ചോദിക്കുമ്പോൾ അതിനു മറുപടി പറയാതെ വാഹനത്തിൻ്റെ ഹോണടി കേട്ട് ...

കുത്തേറ്റ് ചികിത്സയിലായിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

കുത്തേറ്റ് ചികിത്സയിലായിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട്: കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറാണ് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ മരണപ്പെട്ടത്. മാർച്ച് ...

ആലപ്പുഴയില്‍ വെട്ടേറ്റ ഡിവൈഎഫ്‌ഐ നേതാവ് ചികിത്സയില്‍

ആലപ്പുഴയില്‍ വെട്ടേറ്റ ഡിവൈഎഫ്‌ഐ നേതാവ് ചികിത്സയില്‍

ആലപ്പുഴ: നൂറനാട് വെട്ടേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആകാശ് കൃഷ്ണന്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. വ്യാഴാഴ്ച അര്‍ധരാത്രി നൂറനാട് മാര്‍ക്കറ്റിനു സമീപമായിരുന്നു സംഭവം. കഴുത്തിനും ...

കെ സുധാകരൻ കോൺഗ്രസ്സിനെ പിച്ചാത്തി പാർട്ടി ആക്കിയെന്ന് ഡി വൈ എഫ് ഐ

കോൺഗ്രസിനെ പിച്ചാത്തി കേഡർ പാർടിയാക്കി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ മാറ്റിയെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷും സെക്രട്ടറി വി കെ സനോജും വാർത്താ സമ്മേളനത്തിൽ ...

ആലപ്പുഴയിലെ കൊലപാതകങ്ങൾ രാഷ്‌ട്രീയ ആസൂത്രിതം ; എഎ റഹീം

ആലപ്പുഴയിലെ കൊലപാതകങ്ങൾ രാഷ്‌ട്രീയ ആസൂത്രിതം ; എഎ റഹീം

ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങൾ രാഷ്ട്രീയ ആസൂത്രിതമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് എഎ റഹീം. ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. അപ്രതീക്ഷിതമായാണ് ഈ കൊലപാതകം ഉണ്ടായിട്ടുള്ളതെന്നും ...

പ്രതിപക്ഷം ദുരന്തങ്ങളുടെ പ്രചാരകർ ; സമൂഹ വ്യാപനം ഉണ്ടാക്കി സംസ്ഥാനത്ത് ദുരന്തം വിതയ്‌ക്കാന്‍ ശ്രമിക്കുന്നു : എ എ റഹിം

എ.എ റഹീമിന്റെ വ്യാജചിത്രം പ്രചരിപ്പിച്ച സ്കൂള്‍ അധ്യാപിക അറസ്റ്റിൽ

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്‍റെ ചിത്രം ഉപയോ​ഗിച്ച്‌ സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ കേസില്‍ സ്കൂള്‍ അധ്യാപകയെ വെഞ്ഞാറമൂട് പൊലീസ് അറസ്റ് ചെയ്തു.  ...

ഇഐഎ കരട് വിജ്ഞാപനം പരിസ്ഥിതിക്ക് കോട്ടം വരുത്തും; വിജ്ഞാപനം തള്ളിക്കളയുക – ഡിവൈഎഫ്‌ഐ നിലപാട് വ്യക്തമാക്കുന്നു

മന്ത്രി മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് സ്ഥാനമൊഴിയുന്നു

തിരുവനന്തപുരം: സി.പി.എമ്മിന്‍റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ യുടെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തില്‍ അധികാരമാറ്റം വരുന്നു. നിലവില്‍ അഖിലേന്ത്യ പ്രസിഡന്റ് മന്ത്രി മുഹമ്മദ് റിയാസ് ആണ്. സംസ്ഥാന ഫ്രക്ഷന്‍ യോഗത്തിലാണ് ...

ലൈഫ് മിഷന്‍; സിബിഐ അന്വേഷണത്തിനെതിരെ ഡിവൈഎഫ്‌ഐ

മാത്യു കുഴല്‍നാടന്‍ എം.എല്‍.എയെ ജനകീയ വിചാരണ ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ

മാത്യു കുഴല്‍നാടന്‍ എം എൽ എ പോക്‌സോ കേസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ സമര പരിപാടിക്കൊരുങ്ങി ഡി.വൈ.എഫ്.ഐ. മാത്യു കുഴല്‍നാടനെ ഡി.വൈ.എഫ്.ഐ. ജനകീയമായി വിചാരണ ചെയ്യുമെന്ന് ...

ഗാന്ധി രക്തസാക്ഷിത്വ ദിനം; ഡിവൈഎഫ്‌ഐ ക്യാമ്പയിൻ നാളെ

‘സ്‌ത്രീധനം വാങ്ങില്ല, കൊടുക്കില്ല’ എന്ന്‌ സൂചിപ്പിക്കുന്ന സ്ഥിരം ബോർഡുകൾ യൂണിറ്റ്‌ കേന്ദ്രങ്ങളിൽ; സ്ത്രീധനത്തിനെതിരെ ക്യാമ്പയിനുമായി ഡി വൈ എഫ് ഐ

സ്‌ത്രീധനത്തിനെതിരെ ഡിവൈഎഫ്‌ഐ കേരളത്തിൽ വിപുലമായ ക്യാമ്പയിൻ നടത്തുമെന്ന്‌ സംസ്ഥാന സെക്രട്ടറി എ എ റഹീം . ക്യാമ്പയിന്റെ ഭാഗമായി 10 മുതൽ 20 വരെ ബ്ലോക്ക്‌ തലത്തിൽ ...

ഒറ്റരാത്രി കൊണ്ട് ഒറ്റുകാരനാക്കരുത്; ഡി.വൈ.എഫ്.ഐയെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി

ഒറ്റരാത്രി കൊണ്ട് ഒറ്റുകാരനാക്കരുത്; ഡി.വൈ.എഫ്.ഐയെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി

കണ്ണൂര്‍: ഡി.വൈ.എഫ്.ഐയ്ക്ക് മുന്നറിയിപ്പുമായി ആകാശ് തില്ലങ്കേരി. രക്തസാക്ഷികളെ ഒറ്റുകൊടുത്തവനാണ് എന്ന ആരോപണം ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി തെളിയിക്കണമെന്ന് ആകാശ് ആവശ്യപ്പെട്ടു.ഫേസ്ബുക്ക് പോസ്റ്റിലെ തന്റെ കവര്‍ ഫോട്ടോയിലെ ...

നിങ്ങൾ പരിഹസിക്കാൻ നോക്കിയ ജീവൻരക്ഷാ ശ്രമത്തിൽ, വ്യക്തിഹത്യ നടത്തിയ വകുപ്പിൽ അതേറ്റ ഒരാളുണ്ട്. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ‘ബ്രഡിൽ തേച്ച ജാമായ’ ആ മനുഷ്യൻ, നിയമം നോക്കാത്ത കാരണം ജീവൻ തിരിച്ചുകിട്ടിയ മനുഷ്യൻ! ‘നിങ്ങളെപ്പോലെയുള്ള ശവ നിരീക്ഷക വൈറസുകളുടെ പുലഭ്യം പറച്ചിൽ എടുത്തു തള്ളുന്നത് സെപ്ടിക്ക് ടാങ്കിലാണ് സർ’; ശ്രീജിത്ത് പണിക്കർക്കെതിരെ രേഖ

കോവിഡ്-19 രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചതിനെ റേപ്പ് ജോക്ക് നടത്തി പരിഹസിച്ച ശ്രീജിത്ത് പണിക്കർക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ പ്രവർത്തക രേഖ. നിങ്ങളെപ്പോലെയുള്ള ശവനിരീക്ഷകവൈറസുകളുടെ പുലഭ്യം പറച്ചിൽ അർഹിക്കുന്ന ...

ഫേസ്ബുക്ക് പരിപാടി നിര്‍ത്തി ഇപ്പോള്‍ വാട്‌സ്‌ആപ്പ് വഴിയാണ് പിരിവ്; നോമ്പ്  കാലമായത് കൊണ്ട് ഇരകളെ കിട്ടാനും ബുദ്ധിമുട്ടില്ല, ആളുകളുടെ നന്മ പണമായി ഊറ്റി നന്മ മരം ഇക്ക; ഫിറോസ് കുന്നംപറമ്പിലിനെ അഡ്വ. ഹരീഷ് വാസുദേവന്‍

ഫിറോസ് കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ

ഫിറോസ് കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്. സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പാണ് അദ്ദേഹം നടത്തുന്നതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ‘ചികിത്സാ സഹായത്തിന്റെ ...

ഡിവൈഎഫ്‌ഐ നേതാവിനെതിരെ ആസിഡ് ആക്രമണം; ഗുരുതര പരിക്ക്

ഡിവൈഎഫ്‌ഐ നേതാവിനെതിരെ ആസിഡ് ആക്രമണം; ഗുരുതര പരിക്ക്

കോതമംഗലം :ഡിവൈഎഫ്‌ഐ കോതമംഗലം ബ്ലോക്ക് പ്രസിഡണ്ട് ജിയോ പയസിന് നേരെ ആസിഡ് ആക്രമണം. രാമല്ലൂരിലെ വീട്ടിലേക്ക് ബൈക്കില്‍ പോകവെയാണ് ആക്രമണം. ബൈക്ക് കൈകാട്ടി നിര്‍ത്തി ജിയോയുടെ ദേഹത്തേക്ക് ...

സൗജന്യ ഭക്ഷ്യ വിതരണം വിലക്കിയ നടപടി; പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

സൗജന്യ ഭക്ഷ്യ വിതരണം വിലക്കിയ നടപടി; പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

പ്രതിപക്ഷ നേതാവിൻ്റെ പരാതിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സൗജന്യ ഭക്ഷ്യ വിതരണം തടഞ്ഞതിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. പ്രതിഷേധം സംഘടിപ്പിച്ചത് തിരുവനന്തപുരം പാല്യം മാർക്കറ്റിൻ്റെ മുന്നിലാണ്. ഇത്തരത്തിൽ ഡിവൈഎഫ്ഐയുടെ ...

ഒറ്റ യൂത്ത് ലീഗുകാരനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും നാട്ടില്‍ ഇറങ്ങി നടക്കില്ല.’; ‘ഞങ്ങളെ മുമ്പ് വെല്ലുവിളിച്ചവര്‍ ഇന്ന് ഡിസംബര്‍ ഒന്നിന്റെ പോസ്റ്ററിലാണ്’; യൂത്ത് ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഡിവൈഎഫ്‌ഐയുടെ കൊലവിളി പ്രസംഗം

എടച്ചേരി: യൂത്ത് ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്‌ഐ .എടച്ചേരിയില്‍ യൂത്ത് ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. പിന്നാലെയാണ് ഡിവൈഎഫ്‌ഐ നാദാപുരം ...

‘ഈ തീ പിടിച്ചതാകുമെന്ന് തോന്നുന്നില്ല, പിടിപ്പിച്ചതാവാനേ വഴിയുള്ളു…’- ഷാഫി പറമ്പിൽ

ഡിവൈഎഫ്‌ഐ ബ്രോക്കര്‍ പണി നിര്‍ത്തണമെന്ന് ഷാഫി പറമ്പില്‍

പിഎസ്‌സി  ഉദ്യോഗാര്‍ത്ഥികളുടെ സമരം ഒത്തുതീര്‍ക്കാനുള്ള ഡിവൈഎഫ്‌ഐ ശ്രമത്തെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഡിവൈഎഫ്‌ഐ ബ്രോക്കര്‍ പണി നിര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ...

യൂണിറ്റ് തലത്തില്‍ നിന്നും പടിപടിയായി ഉയര്‍ന്ന് മികച്ച പ്രവര്‍ത്തനത്തിലൂടെ മുന്നോട്ട്; കെയു ജനീഷ് കുമാര്‍ എംഎല്‍എ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിലേക്ക്

യൂണിറ്റ് തലത്തില്‍ നിന്നും പടിപടിയായി ഉയര്‍ന്ന് മികച്ച പ്രവര്‍ത്തനത്തിലൂടെ മുന്നോട്ട്; കെയു ജനീഷ് കുമാര്‍ എംഎല്‍എ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിലേക്ക്

പത്തനംതിട്ട: കോന്നി എംഎല്‍എ കെയു ജനീഷ്‌കുമാര്‍ ഇനി പുതിയ കര്‍മ്മമണ്ഡലത്തിലേക്ക്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമായി ജനീഷ് കുമാറിനെ തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ  ഉപതെരഞ്ഞെടുപ്പില്‍ ...

ഗാന്ധി രക്തസാക്ഷിത്വ ദിനം; ഡിവൈഎഫ്‌ഐ ക്യാമ്പയിൻ നാളെ

ഗാന്ധി രക്തസാക്ഷിത്വ ദിനം; ഡിവൈഎഫ്‌ഐ ക്യാമ്പയിൻ നാളെ

തിരുവനന്തപുരം : ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ, ഗാന്ധി രക്തസാക്ഷിത്വത്തിന്റെ 73 വർഷം പൂർത്തീകരിക്കുന്ന 30ന്  സംസ്ഥാനത്തെ എല്ലാ മേഖലാകേന്ദ്രങ്ങളിലും 'ഗാന്ധിയെ മറക്കരുത്; ഇന്ത്യ തോൽക്കരുത്' എന്ന മുദ്രാവാക്യമുയർത്തി യുവജന ...

Page 2 of 4 1 2 3 4

Latest News