ELECTRICITY RATE

നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർദ്ധനവ്

വൈദ്യുതി ഉപയോഗം കുറയ്‌ക്കാം; ആഹ്വാനവുമായി സര്‍ക്കാര്‍

വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള ആഹ്വാനവുമായി കേരള സര്‍ക്കാര്‍ പരിപത്രം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് നിർദേശം. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നു തന്നെ തുടരുകയാണ്. ...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി

ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ചെറിയ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സ്ഥിതിയാണ് നിലവില്‍ ഉള്ളതെന്നും ...

രാജ്യത്തെ വൈദ്യുത നിരക്ക് ഏകീകരിക്കണമെന്ന നിർദേശവുമായി പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി

രാജ്യത്തെ വൈദ്യുത നിരക്ക് ഏകീകരിക്കണമെന്ന നിർദേശവുമായി പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി

ന്യൂ​ഡ​ല്‍​ഹി: രാജ്യത്തുടനീളം ഏ​കീ​കൃ​ത വൈ​ദ്യു​തി നി​ര​ക്ക് ഏർപ്പെടുത്തുന്നതിൽ പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി​യി​ല്‍ നി​ര്‍​ദേ​ശം. ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യം തേ​ടാ​ന്‍ ഇ​ന്ന​ലെ ഡ​ല്‍​ഹി​യി​ല്‍ ചേ​ര്‍​ന്ന ഊ​ര്‍​ജവ​കു​പ്പി​നാ​യു​ള്ള പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി തീ​രു​മാ​നമെടുത്തു. ...

വൈദ്ധ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു

വൈദ്ധ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്ക് കുത്തനെ കൂട്ടി. 6.8 ശതമാനമാണ് വർധിപ്പിച്ചത്. ഗാര്‍ഹിക മേഖലയില്‍ യൂണിറ്റിന് 40 പൈസ വരെയാണ് വര്‍ധന ഉണ്ടാക്കിയത് അതോടൊപ്പം, ഫിക്‌സഡ് ചാര്‍ജ്ജും ...

Latest News