ERUMELI

എരുമേലി പേട്ടതുള്ളല്‍ ഇന്ന്

എരുമേലി പേട്ടതുള്ളല്‍ ഇന്ന്

പത്തനംതിട്ട: എരുമേലി പേട്ടതുള്ളൽ ഇന്ന്. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. പേട്ടധർമശാസ്താ ക്ഷേത്രത്തിൽ അയ്യപ്പന്റെ സ്വർണത്തിടമ്പ് പൂജിക്കും. തുടർന്ന് ഉച്ചയ്ക്ക് മുൻപ് ആകാശത്ത് പരുന്തിനെ ...

എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

പത്തനംതിട്ട: എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ദേവസ്വം ബോർഡ് പാർക്കിംഗ് മൈതാനത്തു നിന്ന് ബ്രേക്ക് കിട്ടാതെ റോഡ് ...

അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

എരുമേലി: ശബരിമലയിലേക്ക് പോയ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു. എരുമേലിക്ക് സമീപം കണമലയില്‍ ഇന്നു രാവിലെ 6.15ഓടെയാണ് അപകടം. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആന്ധ്രയില്‍ നിന്നുള്ള ...

എരുമേലി വഴി ഒരൊറ്റ സ്ത്രീയെയും ശബരിമലയിലേക്ക് കടത്തി വിടില്ല, വിധിക്കെതിരെ നിരാഹാരം കിടക്കും; പി സി ജോർജ്ജ്

എരുമേലി വഴി ഒരൊറ്റ സ്ത്രീയെയും ശബരിമലയിലേക്ക് കടത്തി വിടില്ല, വിധിക്കെതിരെ നിരാഹാരം കിടക്കും; പി സി ജോർജ്ജ്

തന്റെ മണ്ഡലത്തിലുൾപ്പെടുന്ന എരുമേലി വഴി ഒരു സ്ത്രീയെയും ശബരിമലയിലേക്ക് കടത്തിവിടില്ലെന്ന് പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജ്. പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ ...

നഴ്സിംഗ് കോളജ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

നഴ്സിംഗ് കോളജ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

എരുമേലി: മുക്കൂട്ടുതറ അസീസി നഴ്സിംഗ് കോളജ് ബസ് മറിഞ്ഞ് 18 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ആശുപത്രിയിലെ പ്രാക്ടീസിന് ശേഷം ഉച്ചഭക്ഷണം കഴിക്കാന്‍ വിദ്യാര്‍ഥികള്‍ ഹോസ്റ്റലിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ആശുപത്രിക്ക് ...

കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

എരുമേലിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പമ്പ സര്‍വീസുകളെ പണിമുടക്ക് ബാധിച്ചു. ബസ് പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ...

Latest News