ESCAPE

തൃശ്ശൂര്‍ നാട്ടികയ്‌ക്ക് സമീപം അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് വടിവാള്‍ കണ്ടെടുത്തു: യാത്രക്കാര്‍ രക്ഷപ്പെട്ടു

തൃശ്ശൂര്‍ നാട്ടികയ്‌ക്ക് സമീപം അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് വടിവാള്‍ കണ്ടെടുത്തു: യാത്രക്കാര്‍ രക്ഷപ്പെട്ടു

തൃശ്ശൂര്‍: നാട്ടികയ്ക്ക് സമീപം വെങ്ങിണിശ്ശേരിയില്‍ അപകടത്തില്‍ പെട്ട കാറില്‍ വടിവാള്‍ കണ്ടെത്തി. ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തില്‍ പെട്ട കാറിലാണ് വാള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദൂരൂഹത വര്‍ധിപ്പിച്ച് യാത്രക്കാര്‍ ...

പാൻ ഇന്ത്യൻ ത്രില്ലെർ എസ്‌കേപ്പിന്റെ വിവിധ ഭാഷ പോസ്റ്റർ പുറത്തിറങ്ങി; ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും പ്രധാന വേഷത്തിൽ

പാൻ ഇന്ത്യൻ ത്രില്ലെർ എസ്‌കേപ്പിന്റെ വിവിധ ഭാഷ പോസ്റ്റർ പുറത്തിറങ്ങി; ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും പ്രധാന വേഷത്തിൽ

മലയാളം ഹിന്ദി തമിഴ് തെലുഗു കന്നഡ എന്നി ഭാഷകളിലായിഎത്തുന്ന പാൻ ഇന്ത്യൻ ത്രില്ലെർ എസ്‌കേപ്പിന്റെ വിവിധ ഭാഷകളിലായുള്ള പോസ്റ്റർ പുറത്തിറങ്ങി. സ്ത്രീ പ്രാധാന്യം ഉള്ള ചിത്രത്തിൽ ഗായത്രി ...

കാബൂളിൽ നിന്ന് വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച രണ്ട്​ പേർ ദാരുണമായി മരണപ്പെട്ടു, വിമാനത്തിന്‍റെ ചക്രത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചവരാണ്​ മരിച്ചത്

കാബൂളിൽ നിന്ന് വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച രണ്ട്​ പേർ ദാരുണമായി മരണപ്പെട്ടു, വിമാനത്തിന്‍റെ ചക്രത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചവരാണ്​ മരിച്ചത്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതോടെ പാലായനം ചെയ്യാനുള്ള ശ്രമവുമായി ആയിരങ്ങൾ കാബൂൾ എയർപ്പോർട്ടിൽ എത്തിയിരുന്നു. ദാരുണമായ മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ...

കളിക്കുന്നതിനിടെ  വീട്ടുമുറ്റത്തെ ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീണ കുഞ്ഞിന് രക്ഷകയായത് യുവതി

കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീണ കുഞ്ഞിന് രക്ഷകയായത് യുവതി

പത്തനംതിട്ട: കിണറ്റിൽ വീണ കുഞ്ഞിന് രക്ഷകയായി ചായക്കട നടത്തുന്ന വനിത. ഇടത്തിട്ട ഐക്കരേത്ത് മുരുപ്പിൽ അജയൻ, ശുഭ ദമ്പതികളുടെ മകൻ ആരുഷ് (2) ആണ് കളിക്കുന്നതിനിടെ ശനിയാഴ്ച ...

പുഴയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ 5 പേർ മുങ്ങിത്താഴുന്നു,  2 വിദ്യാർഥികൾ സാഹസികമായി രക്ഷിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ 5 പേർ മുങ്ങിത്താഴുന്നു, 2 വിദ്യാർഥികൾ സാഹസികമായി രക്ഷിച്ചു

നാദാപുരം: വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം പുഴയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ 5 പേർ മുങ്ങിത്താഴുന്നതിനിടയിൽ 2 വിദ്യാർഥികൾ സാഹസികമായി രക്ഷിച്ചു. വാണിമേൽ സിസി ...

മുങ്ങിത്താഴുന്നത് ആരെന്ന് അറിയാതെ കിണറ്റിലേക്ക് ചാടി, പൊക്കി എടുത്തപ്പോൾ സ്വന്തം കുഞ്ഞ്

മുങ്ങിത്താഴുന്നത് ആരെന്ന് അറിയാതെ കിണറ്റിലേക്ക് ചാടി, പൊക്കി എടുത്തപ്പോൾ സ്വന്തം കുഞ്ഞ്

കിണറ്റിൽ ആരോ വീണെന്ന സംശയത്തിലാണ് അമീറലി എടുത്തു ചാടിയത്. ഊളിയിച്ച് ടീഷർട്ടിന്റെ കോളറിൽ പിടിച്ചുയർത്തിയപ്പോഴാണ് സ്വന്തം കുഞ്ഞിനെ തന്നെയാണ് മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയതെന്ന് അദ്ദേഹത്തിന് മനസിലായത്. മലപ്പുറം ...

നടന്നുപോകുമ്പോൾ പാഞ്ഞുവന്ന വാന്‍ ഇടിക്കാതെ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു; ലോകം തിരഞ്ഞ രണ്ടാം ജൻമം ലഭിച്ച ആ ഭാഗ്യവാനെ കണ്ടെത്തി !

നടന്നുപോകുമ്പോൾ പാഞ്ഞുവന്ന വാന്‍ ഇടിക്കാതെ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു; ലോകം തിരഞ്ഞ രണ്ടാം ജൻമം ലഭിച്ച ആ ഭാഗ്യവാനെ കണ്ടെത്തി !

കഴിഞ്ഞ ദിവസങ്ങളിൽ വൈറലായ ഒരു ദൃശ്യമുണ്ട്.നിയന്ത്രണം വിട്ട് പാഞ്ഞുവന്ന മിനിവാൻ കാൽനടക്കാരന്‍റെ പിന്നിലൂടെ പാഞ്ഞ് പോകുന്നതും കാൽനടക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും. ശ്വാസമടക്കിപ്പിടിച്ച് കണ്ട ഈ ദൃശ്യങ്ങളിലെ ഭാഗ്യവാൻ ...

മീനച്ചിലാറിലെ മലവെള്ളപ്പാച്ചിലിൽ ഒഴുക്കില്‍പ്പെട്ട് അരകിലോമീറ്ററോളം ദൂരം ഒഴുകിപ്പോയ  അറുപതുകാരിക്ക് പുനർജന്മം

മീനച്ചിലാറിലെ മലവെള്ളപ്പാച്ചിലിൽ ഒഴുക്കില്‍പ്പെട്ട് അരകിലോമീറ്ററോളം ദൂരം ഒഴുകിപ്പോയ അറുപതുകാരിക്ക് പുനർജന്മം

മീനച്ചിലാറിലെ മലവെള്ളപ്പാച്ചിലിൽ ഒഴുക്കില്‍പ്പെട്ട അറുപതുകാരിക്ക് പുനർജന്മം. അരകിലോമീറ്ററോളം ദൂരം ഒഴുകിപ്പോയ സ്ത്രീയെ മീൻപിടിക്കാൻ വന്നവരാണ് കരയ്ക്കെത്തിച്ചത്. കുടമാളൂർ അങ്ങാടി ഭാഗത്തെ അഗതി മന്ദിരത്തിലെ അന്തേവാസിയായ തമിഴ്നാട് തിരുപ്പൂർ ...

ഐസൊലേഷനിലിരുന്ന യുവാവ് മുങ്ങി, പൊങ്ങിയത് കനാലില്‍; മണിക്കൂറുകള്‍ പോലീസിനെ വട്ടംകറക്കിയ സംഭവമിങ്ങനെ

ഐസൊലേഷനിലിരുന്ന യുവാവ് മുങ്ങി, പൊങ്ങിയത് കനാലില്‍; മണിക്കൂറുകള്‍ പോലീസിനെ വട്ടംകറക്കിയ സംഭവമിങ്ങനെ

കൊല്ലം: പത്തനാപുരത്ത് ഐസൊലേഷനില്‍ നിന്നും രക്ഷപ്പെട്ട യുവാവിനെ പിടികൂടിയത് അതിസാഹസികമായി. ടൗണിലെ ജനതാ ജംഗ്ഷന്‍ എംവിഎം ആശുപത്രിയിലെ ഐസൊലേഷനില്‍ കഴിഞ്ഞ തിരുനെല്‍വേലി സ്വദേശിയാണ് ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ചു മുങ്ങിയത്. ...

ആ ശബ്ദം കേട്ട് തിരിഞ്ഞുനോക്കാനും എടുത്തുചാടാനും തോന്നിയില്ലായിരുന്നെങ്കിൽ…

ആ ശബ്ദം കേട്ട് തിരിഞ്ഞുനോക്കാനും എടുത്തുചാടാനും തോന്നിയില്ലായിരുന്നെങ്കിൽ…

ഒല്ലൂർ ∙ ഇരുപത്തഞ്ചാം വിവാഹ വാർഷികാഘോഷ ഫോട്ടോ സ്റ്റുഡിയോയിൽ നിന്നു വാങ്ങാൻ പോയ ആൾ ബസിനും പിക്കപ് വാനിനും ഇടയിൽപെട്ട സ്കൂട്ടറിൽനിന്ന് അതിസാഹസികമായി ചാടി രക്ഷപ്പെട്ടു. നിർത്തിയിട്ട ...

ബൈ​ക്ക് യാ​ത്രി​ക​ര്‍ക്ക് നേരെ കടുവ പാഞ്ഞെത്തി ; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്‌ക്ക്

ബൈ​ക്ക് യാ​ത്രി​ക​ര്‍ക്ക് നേരെ കടുവ പാഞ്ഞെത്തി ; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്‌ക്ക്

പു​ല്‍​പ്പ​ള്ളി : ബൈ​ക്ക് യാ​ത്രി​ക​ര്‍ക്ക് നേരെ കടുവ പാഞ്ഞെത്തി. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി-​പു​ല്‍​പ്പ​ള്ളി ചെമ്പ്ര എസ്റ്റേ​റ്റി​നു സ​മീ​പ​ത്താ​ണ് സംഭവം നടന്നത്. ത​ല​നാ​രി​ഴയ്ക്കാണ് യുവാക്കള്‍ രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ ...

ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം 40 തടവുകാര്‍ ജയില്‍ ചാടി; തിരച്ചിൽ തുടരുന്നു

ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം 40 തടവുകാര്‍ ജയില്‍ ചാടി; തിരച്ചിൽ തുടരുന്നു

മ്യാന്‍മറിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം 40 തടവുകാര്‍ ജയില്‍ ചാടി. രക്ഷപ്പെട്ടവരില്‍ ചിലരെ പിടികൂടി. ബാക്കിയുള്ള തടവുകാര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കയിന്‍ ...

ഹണിട്രാപ് മുഖ്യപ്രതി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും രക്ഷപ്പെട്ടു

ഹണിട്രാപ് മുഖ്യപ്രതി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും രക്ഷപ്പെട്ടു

ഹണിട്രാപ്പ് കേസിലെ മുഖ്യപ്രതി കൊടിയില്‍ റൂബൈസ് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ മൂന്നാം വാർഡിൽ നിന്നും പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. രക്താർബുദ രോഗിയായ റുബൈസിനെ രക്തം ശർദ്ദിച്ചതിനെ തുടർന്ന് ...

ട്രാഫിക് കുരുക്കുകളില്‍ നിന്നും രക്ഷപ്പെടാന്‍ പറക്കും എയര്‍റിക്ഷകള്‍

ട്രാഫിക് കുരുക്കുകളില്‍ നിന്നും രക്ഷപ്പെടാന്‍ പറക്കും എയര്‍റിക്ഷകള്‍

നഗരത്തിലെ ട്രാഫിക് കുരുക്കില്‍ നിന്ന് രക്ഷപെടാൻ മികച്ച പരിഹാരവുമായി കേന്ദ്ര സര്‍ക്കാര്‍. നഗരത്തിലെ ട്രാഫിക് കുരുക്കുകളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ പറക്കും റിക്ഷകള്‍ കൊണ്ടുവരാനാണ് കേന്ദ്ര മന്ത്രാലയം ...

Latest News