EYE PROTECTION

ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്ന് കണ്ണുകളെ എങ്ങനെ സംരക്ഷിക്കാം?

വേനല്‍ക്കാലത്ത് കണ്ണുകളെ സംരക്ഷിക്കുന്നത് പ്രധാനപെട്ട ഒന്നാണ്. ചൂട് കൂടുന്ന സാഹചര്യത്തിൽ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ നമ്മുടെ മുടിക്കും ചര്‍മ്മത്തിനും അതുപോലെ നമ്മുടെ കണ്ണുകള്‍ക്കും അപകടകരമാണ്. വേനല്‍ക്കാലത്ത് ...

കണ്ണിനും വേണം കരുതല്‍; പരിപാലനത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കണ്ണിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അണുബാധയോ, വേദനയോ അനുഭവപ്പെട്ടാല്‍ മാത്രമാണ് മിക്കവരും കണ്ണിന് പരിപാലനം നല്‍കുന്നത്. കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമായും ശ്രദ്ധിക്കേണ്ടത് ആഹാരത്തിലാണ്. ഒമേഗ -3 ...

നേത്ര രോ​ഗങ്ങൾ വർധിച്ചുവരുന്നു; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ചെങ്കണ്ണും കണ്ണുകളിലെ അണുബാധയും വർധിച്ചുവരികയാണ്. അതിനാൽ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടത് പ്രധാനമാണ്. അല്ലെങ്കിൽ രോഗത്തിന്റെ വ്യാപനം അതീവ സങ്കീർണമാകും. കണ്ണിന്റെ ആരോഗ്യവും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും തമ്മിൽ ...

കണ്ണാണ് .. കാക്കുക തന്നെ വേണം.. നമ്മളെന്തൊക്കെ ശ്രദ്ധിക്കണം? അറിയാമോ

ജീവിതശൈലി തന്നെയാണ് പലപ്പോഴും നമ്മുടെയൊക്കെ ആരോഗ്യത്തെ ബാധിക്കുന്നത്. തിമിരം, പ്രമേഹം മൂലമുള്ള കാഴ്ചാപ്രശ്നം, ഗ്ലൂക്കോമ, ഡ്രൈ ഐ തുടങ്ങി കണ്ണുകളെ ബാധിക്കുന്ന പലവിധ പ്രശ്നങ്ങളും ഇന്ന് ഏറി ...

ക​ണ്ണു​ള്ള​പ്പോ​ൾ ത​ന്നെ ക​ണ്ണി​ന്‍റെ വി​ല​യ​റി​യ​ണം! ​കണ്ണു​കളുടെ സം​ര​ക്ഷണത്തിന് ചില കാര്യങ്ങൾ

​നമ്മു​ടെ വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഭാ​ഗം കൂ​ടി​യാ​യ ക​ണ്ണു​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​ത് ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.​തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​വും തെ​റ്റാ​യ ശീ​ല​ങ്ങ​ളും ക​ണ്ണു​ക​ളു​ടെ സ്വാ​ഭാ​വി​ക സൗ​ന്ദ​ര്യ​ത്തെ ചോ​ര്‍ത്തി​ക്ക​ള​യു​ന്നു. അ​വ ക​ണ്ണി​ന് ചു​റ്റി​ലു​മു​ള്ള ക​റു​പ്പാ​യും ക​ണ്‍പോ​ള​ക​ളി​ലെ ...

എങ്ങനെയാണ് പ്രമേഹം കണ്ണിനെ ബാധിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

പ്രമേഹം പലപ്പോഴും കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി നമുക്കെല്ലാം അറിയാം. കാലക്രമേണയാണ് ഇത് കാഴ്ചയെ ബാധിക്കുന്ന തരത്തിലേക്കെത്തുന്നത്. എന്നാല്‍ എങ്ങനെയാണ് പ്രമേഹം കണ്ണിനെ ബാധിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? രക്തത്തിലെ ...

കണ്ണിന്റെ ആരോഗ്യം ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

ആരോഗ്യമുള്ള ശരീരം എല്ലാവരുടെയും ആഗ്രഹമാണ്. ആരോഗ്യമുള്ള ശരീരത്തിനായി ജീവിത ശൈലി എപ്പോഴും ചിട്ടയോടെ ശീലിക്കണം. ശരീരം പോലെ തന്നെ പ്രധാനമാണ് കണ്ണിന്റെ ആരോഗ്യം. ഇതിനായി ഈ കാര്യങ്ങൾ ...

Latest News